Kerala
- Jan- 2016 -30 January
ഉമ്മന്‍ചാണ്ടിയ്ക്കെതിരായ ആരോപണം: പ്രതിഷേധവുമായി എഴുത്തുകാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പിന്തുണയുമായി എഴുത്തുകാര്‍ രംഗത്ത്. സ്ഥിരമായി മൊഴിമാറ്റിപ്പറയുകയും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാകുകയും ചെയ്ത ഒരു സ്ത്രീയുടെ വ്യാജ ആരോപണളിലൂടെ രാഷ്ട്രീയ മണ്ഡലം ജീർണ്ണതയിലേക്ക് നീങ്ങുന്നതായി…
Read More » - 30 January
കോടതി വിധികളെ മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം: ജസ്റ്റിസ് കെമാല്‍ പാഷ
കൊല്ലം: അന്വേഷണം നടത്തേണ്ട കേസുകളില്‍ കുറ്റാരോപിതനോട് വിശദീകരണം തേടേണ്ടതില്ലെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. നിയമം അനുശാസിക്കുന്നതും സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും അതാണ്. കോടതിവിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം…
Read More » - 30 January
അടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ- പി.കെ.കുഞ്ഞാലിക്കുട്ടി
കല്‍പ്പറ്റ: അടുത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി. ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് തിരച്ചടിയാണെന്നും ലീഗിന്റെ…
Read More » - 30 January
ടി.പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ടി.പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്.ശരത് അറസ്റ്റില്‍. അഹത്തെ എസ്എഫ്ഐ ജില്ലാ വൈസ്…
Read More » - 30 January
മന്ത്രിസഭയിലേക്ക് തിരിച്ച് വരാന്‍ തിടുക്കമോ ആഗ്രഹമോ ഇല്ല : കെ.എം മാണി
കോട്ടയം : മന്ത്രിസഭയിലേക്ക് തിരിച്ച് വരാന്‍ തിടുക്കമോ ആഗ്രഹമോ ഇല്ലെന്ന് മന് ധനമന്ത്രി കെ.എം മാണി. മന്ത്രിസഭയിലേക്കു തിരിച്ച വരണമെന്നു യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 30 January
കെ.ബാബു രാജി പിന്‍വലിച്ചു
തിരുവനന്തപുരം : എക്സൈസ് മന്ത്രി കെ.ബാബു രാജി പിന്‍വലിച്ചു. രാജിക്കത്ത് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. തന്റെ വ്യക്തിപരമായ തീരുമാനത്തിനു ഇവിടെ പ്രസക്തിയില്ല. അതിനാലാണ്…
Read More » - 30 January
വീണ്ടും നിലവിളക്ക് വിവാദം
കരിപ്പൂര്‍ : വീണ്ടും നിലവിളക്ക് വിവാദം. കോഴിക്കോട് വിമാനത്താവളത്തിലെ ശിലാസ്ഥാപന വേദിയിലാണ് വീണ്ടും നിലവിളക്കു വിവാദം ഉണ്ടായത്. ഉദ്ഘാടനവേദിയിലെത്തിയ മൂന്ന് ജനപ്രതിനിധികളാണ് നിലവിളക്കു കൊളുത്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.…
Read More » - 30 January
ഭര്‍ത്താവില്‍ നിന്നും അരംകൊണ്ട് കുത്തേറ്റ യുവതിക്ക് പുതുജീവന്‍
തിരുവനന്തപുരം: ഭര്‍ത്താവില്‍ നിന്നും അരം കൊണ്ട് കുത്തേറ്റ യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു. തിരുവനന്തപുരം മടത്തറ മേലെമുക്കിലെ സുലഭ(27)യ്ക്കാണ് മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവന് തിരിച്ചു കിട്ടിയത്.…
Read More » - 30 January
ബാബുവിന്റെയും മാണിയുടെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ്
തിരുവനന്തപുരം : കെ.ബാബുവിന്റെയും കെ.എം മാണിയുടെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ് നേതൃയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കെ.ബാബുവും കെ.എം.മാണിയും മന്ത്രിസഭയിലേക്കു…
Read More » - 30 January
ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിനെ മാറ്റി
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെ.എസ്. ശരതിനെ സ്ഥാനത്ത്…
Read More » - 30 January
മകനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി മകന് ചാണ്ടി ഉമ്മനുവേണ്ടി ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു. മകന് ചാണ്ടി ഉമ്മന്‍ സരിതയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പത്രക്കുറിച്ച് എഴുതി.…
Read More » - 30 January
സോളാര്‍ കേസ്: പ്രതികരണവുമായി ശാലു മേനോന്
കോട്ടയം; സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനുമായി ബന്ധമുള്ളത് തനിക്കല്ല സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയ്ക്കാണെന്ന സരിത എസ് നായരുടെ പരാമര്‍ശത്തോട് പ്രതികരണവുമായി ശാലുമേനോന്. ഇക്കാര്യത്തില്‍…
Read More » - 30 January
എസ്എഫ്ഐയ്ക്കെതിരെ പിണറായി വിജയന്
പാലക്കാട്: ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത് അതിരുകടന്ന പ്രവര്‍ത്തിയായിപ്പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മര്‍ദനം പോലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ടിപി…
Read More » - 30 January
മുഖ്യമന്ത്രിയ്ക്കെതിരായ തെളിവുകള്‍ തിങ്കളാഴ്ച്ച കൈമാറും: സരിത
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തിങ്കളാഴ്ച സോളാര്‍ കമ്മിഷണ്‍ കൈമാറുമെന്ന് സരിത എസ് നായര്‍. ചാണ്ടി ഉമ്മന്റെ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ…
Read More » - 30 January
പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ്…
Read More » - 30 January
ആര്‍എംപി നേതാക്കള്‍ കുമ്മനവുമായി കൂടിക്കാഴ്ച നടത്തി
തൃശൂര്‍ : ആര്‍എംപി നേതാക്കള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തി. ആര്‍എംപി സംസ്ഥാന പ്രസിഡന്റ് വേണുവിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച…
Read More » - 30 January
ടോമിന് തച്ചങ്കരിയില്‍ നിന്നും മോചനം വേണം: ശ്രീലേഖ ഐപിഎസ്
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന് തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്. ശ്രീലേഖ ഐപിഎസ്. ശ്രീലേഖയ്ക്കെതിരായ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ടോമിന് തച്ചങ്കരിയാണെന്നും, കഴിഞ്ഞ 29…
Read More » - 30 January
പ്രധാനമന്ത്രിയുടെ ഓഫീസ് സഹായിച്ചു ; വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി
പാലക്കാട് : പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ക്കായി ആധാര്‍ ടീം വീട്ടിലെത്തി. പാലക്കാട് സ്വദേശി രാജാ ശിവറാമിന്റെ മാതാപിതാക്കള്‍ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്…
Read More » - 30 January
ബിജെപി പ്രവർത്തകന്റെ വീടിനു തീയിട്ടു
ചുങ്കത്തറ: നിലമ്പൂരിൽ ചുങ്കത്തറ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി ബിജു സാമുവലിന്റെ വീടിനു അക്രമികൾ തീയിട്ടു.വീട്ടിൽ ബിജു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വലിയ…
Read More » - 30 January
ബാബുവിന്റെ രാജി: അന്തിമ തീരുമാനം ഇന്ന്
കൊച്ചി: മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കണോ എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിമാരും നിയമ വിദഗ്ധരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ…
Read More » - 30 January
ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവ് വധശ്രമക്കേസിലെ പ്രതി
തിരുവനന്തപുരം ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ വിദ്യാര്‍ഥി നേതാവ് ഒരു വധശ്രമക്കേസിലടക്കം ഒരു ഡസനോളം കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍…
Read More » - 30 January
മുഖ്യമന്ത്രിക്കെതിരെ പരാതി നല്കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
തൃശ്ശൂര്‍: മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി.ജോസഫിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ വീടിന് നേരെ കല്ലെറിഞ്ഞു. വീടിന് മുന്നില്‍ കിടന്ന…
Read More » - 30 January
പ്രമുഖ മാധ്യമപ്രവര്ത്തകന് ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്ത്തകന് ടി.എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. പെട്ടന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍…
Read More » - 29 January
സരിതയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഒപ്പും സീലും
തിരുവനന്തപുരം: സരിതയുടെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ശിപാര്‍ശ ചെയ്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ഒപ്പും സീലും. മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിരിക്കുന്നത് ബാബുരാജിന്റെ ഭൂമി അടിയന്തരമായി റീസര്‍വേ ചെയ്യാന്‍…
Read More » - 29 January
അവസരം ലഭിച്ചാല്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും: കെ.എം.മാണി
കോട്ടയം: കോട്ടയത്തെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അവസരം ലഭിച്ചാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കെ.എം.മാണി. ഫെബ്രുവരി നാലിനാണ് അമിത് ഷാ കോട്ടയത്തെത്തുന്നത്. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും…
Read More »