Kerala

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി● നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്ലാം മതം അനുകൂലിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ഇസ്ലാമില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് ആളുകളെ മതംമാറ്റി റിക്രൂട്ട് ചെയ്യുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ച്ച്‌ ബിഷപ്പിന്റെ പ്രതികരണം.

shortlink

Post Your Comments


Back to top button