Kerala
- Aug- 2023 -25 August
രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍
കൊല്ലം: രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മൈലത്ത് തുടങ്ങിയ പുതിയ കെ-സ്റ്റോര്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 August
അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ല, എന്നിട്ടും സിപിഎം സൈബര്‍ ഗുണ്ടകള്‍ വെറുതെ വിടുന്നില്ല: സതീശൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സിപിഎമ്മിൻ്റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി…
Read More » - 25 August
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ല: തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സെപ്തംബർ നാലു വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് തീരുമാനം.…
Read More » - 25 August
‘മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് എ.സി മൊയ്തീന്’; മൊയ്തീനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീനെ പിന്തുണച്ച് സിപിഎം. ഇ ഡിയുടേത് റെയ്ഡ് മാമാങ്കം. ‘റെയ്ഡ് നടത്തി രാഷ്ട്രീയം കളിക്കുന്നു. അന്വേഷണം നേരത്തെ പൂര്‍ത്തീകരിച്ചതാണ്.…
Read More » - 25 August
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം: നടപടികൾക്കായി മന്ത്രിയെ ചുമതലപ്പെടുത്തിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 25 August
ഓണത്തിനായി ശമ്പളവും വാങ്ങി വരുമ്പോൾ ഉണ്ടായ ദുരന്തം, മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ച 9 പേരും സ്ത്രീകൾ
ബത്തേരി: മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ.…
Read More » - 25 August
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: 9 പേർക്ക് ദാരുണാന്ത്യം
ബത്തേരി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ഒൻപതു പേർ അപകടത്തിൽ മരിച്ചു. 4 പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക്…
Read More » - 25 August
കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്കാരം: അടുത്ത പുരസ്കാരം കേരളാ സ്റ്റോറിക്ക് ആയാലും അത്ഭുതപ്പെടേണ്ടെന്ന് എംഎ ബേബി
തിരുവനന്തപുരം: ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ നേടിയ ‘ദ കശ്മീര്‍ ഫല്‍സ്’ എന്ന രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ, ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ…
Read More » - 25 August
നാഷണല്‍ അവാര്‍ഡ് ജൂറി ചെയര്മാന് കുറഞ്ഞത് ഒരു ഗവര്‍ണര്‍ പദവിയെങ്കിലും നല്‍കണം: അഖില്‍ മാരാര്‍
കൊച്ചി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ് 5 ടൈറ്റില്‍ വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. അവാര്‍ഡ് ജൂറിക്ക് വിമര്‍ശനവും…
Read More » - 25 August
ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം: നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീൻ വഴി അടയ്ക്കുവാൻ…
Read More » - 25 August
കുഴൽപ്പണ വേട്ട: മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ കുഴൽപ്പണ വേട്ട. മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും പെരിങ്ങത്തൂരിൽ നിന്നാണ്…
Read More » - 25 August
സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക.കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി…
Read More » - 25 August
53 വർഷങ്ങൾക്ക് ശേഷം പുതുപ്പള്ളി തിരിച്ച് പിടിക്കാനുള്ള സി.പി.എമ്മിന്റെ വജ്രായുധം – ജെയ്ക് സി തോമസ്
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതി എക്കാലവും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍…
Read More » - 25 August
വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നല്‍കിയില്ല: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്
തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്ത ദേഷ്യത്തില്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്. ബന്ദ മൈലാറാം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് 45കാരിയായ അമ്മയെ മകന്…
Read More » - 25 August
ഒരു കൂസലും ഇല്ലാതെ സുജിതയെ കൊന്നത് എങ്ങിനെയെന്ന് വിവരിച്ച് പ്രതികള്‍
മലപ്പുറം: തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍…
Read More » - 25 August
അഞ്ച് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന് ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: മാസങ്ങള്‍ക്ക് മുമ്പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന് ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍. പ്രവാസിയായ എം അബ്ദുള്‍ റഷീദിന്റെ പരാതിയിലാണ് കാസര്‍ഗോഡ്…
Read More » - 25 August
സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിപേർക്ക് വിളമ്പിയപ്പോൾ തീർന്നു, ഷംസീറിനു കിട്ടിയില്ല: ഗണപതിക്ക് വെക്കാത്തതിനാലെന്ന് ട്രോൾ
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എ എൻ ഷംസീർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം…
Read More » - 25 August
പുതുപ്പള്ളി; 1970 – ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ ഉദയം
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം…
Read More » - 25 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: അസന്നിഹിത വോട്ട് ഇന്നു മുതൽ, സെപ്റ്റംബർ 2 വരെ വീടുകളിൽ വോട്ട് ചെയ്യാം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ട് ഇന്നു മുതൽ. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇന്നു മുതൽ സെപ്റ്റംബർ 2 വരെ സ്വന്തം…
Read More » - 25 August
കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്,…
Read More » - 25 August
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞര്ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്: വിഷ്ണു മോഹന്‍
കൊച്ചി: ‘മേപ്പടിയാന്’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന് വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരമാണ് മേപ്പടിയാന് ചിത്രത്തിലൂടെ വിഷ്ണു…
Read More » - 25 August
പുതുപ്പള്ളി; തിരഞ്ഞെടുപ്പ് ചരിത്രം, വിജയത്തുടക്കം കോൺഗ്രസിന്
ഇത്തവണത്തെ ഓണത്തിന് പുതുപ്പള്ളിയിലെ രാഷ്ട്രീയ കളികൾക്ക് മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്. കേരള ചരിത്രത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്…
Read More » - 25 August
നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേർക്ക്, പകുതി വിളമ്പിയപ്പോൾ തീർന്നു: പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യ കഴിക്കാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഭക്ഷണം…
Read More » - 25 August
മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
കൊച്ചി: മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യൻ (40)ആണ് പിടിയിലായത്.…
Read More » - 25 August
ട്രെയിന്‍ നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല, കൂട്ടമായി ജയിലിൽ അടച്ചു റെയിൽവെ പോലിസ്, 10 വർഷം വരെ തടവ് ലഭിക്കാം
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്…
Read More »