Kerala
- Aug- 2023 -26 August
തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
തൃശൂര്‍: തൊഴിലുടമയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിടിയിലായി. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. തൃശൂർ വരവൂരിൽ…
Read More » - 26 August
അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മൂന്നിലവ് വില്ലേജിലെ മങ്കൊമ്പ് ഭാഗത്താണ് പാസില്ലാതെ ലോറികള്‍ കരിങ്കല്ല് കടത്തിയിരുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം.…
Read More » - 26 August
ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ…
Read More » - 26 August
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എരുമേലി കരിനിലം കുമ്പളവയലില്‍ ഉമേഷി(23)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 August
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാർക്ക് പരിക്ക്
മാഞ്ഞൂര്‍: മാഞ്ഞൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ആര്‍പ്പൂക്കര മുട്ടത്തുമന യദുകൃഷ്ണ (25), കൊല്ലം ഓച്ചിറ പള്ളിയാമ്പല് അമൃതാ…
Read More » - 26 August
ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി
കേരളം ഒന്നാകെ ഓണത്തിരക്കിലാണ്. ഓണത്തോടനുബന്ധിച്ച് വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നേരിട്ട് എത്തി ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ ഇടപാട് നടത്താൻ ആഗ്രഹിക്കുന്നവർ അവധി ദിനങ്ങൾ നിർബന്ധമായും…
Read More » - 26 August
വയനാട് ജീപ്പ് അപകടത്തിൽ പത്മനാഭന് നഷ്ടമായത് ഭാര്യയെയും മകളെയും: അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ
മാനന്തവാടി: നാടിനെ നടുക്കിയ വയനാട് കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവരിൽ അമ്മയും മകളും. . ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകൾ ചിത്രയുമാണ് അപകടത്തിൽ…
Read More » - 26 August
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അധ്യാപകന് പിടിയിൽ
കൂറ്റനാട്: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. തൂത സ്വദേശി കോരാമ്പി വീട്ടില്‍ നാസര്‍(52) ആണ് അറസ്റ്റിലായത്. ചാലിശേരി പൊലീസ് ആണ് അറസ്റ്റ്…
Read More » - 26 August
സംസ്ഥാന സർക്കാറിന്റെ ലക്കി ബിൽ ആപ്പിന് മികച്ച ജനപ്രീതി, ഇത്തവണ തേടിയെത്തിയത് ദേശീയ പുരസ്കാരം
പുരസ്കാര നിറവിൽ സംസ്ഥാന സർക്കാറിന്റെ ലക്കി ബിൽ ആപ്പ്. കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുത്ത ലക്കി ബിൽ ആപ്പിനെ ഇത്തവണ ദേശീയ പുരസ്കാരമാണ് തേടിയെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 August
ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: നഗരത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശികളായ മണികണ്ഠൻ(21), രോഹിത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത്…
Read More » - 26 August
ക്ലിഫ് ഹൗസിൽ കനത്ത സുരക്ഷ: എസ്ഐമാരടക്കം നിരവധി പോലീസുകാരെ അധികമായി നിയോഗിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തി. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പോലീസുകാരെ അധികമായി നിയമിച്ചിട്ടുണ്ട്. നിലവിൽ, ആർ.ആർ.ആർ.എഫ് ബറ്റാലിയനിലെ 45 പോലീസുകാരും,…
Read More » - 26 August
വീട്ടില്‍ അതിക്രമിച്ച കയറി പീഡനം, ഗര്‍ഭിണിയായതിന് പിന്നാലെ ഭീഷണിയും: 61കാരൻ അറസ്റ്റിൽ
കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ വിജയനാണ്(61) പിടിയിലായത്. Read Also : യൂട്യൂബിൽ…
Read More » - 26 August
സംസ്ഥാനത്ത് സര്ചാര്ഡ് പിന്‍വലിക്കില്ല
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10…
Read More » - 25 August
24 മണിക്കൂറിനുള്ളിൽ 155 പരിശോധനകൾ: ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ…
Read More » - 25 August
പാനീയത്തിൽ മദ്യം കലർത്തി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തൃശൂർ: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം പുതുപൊന്നാനി സ്വദേശി…
Read More » - 25 August
ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ: ഊർജ ഉപയോഗം കുറയ്ക്കാം
തിരുവനന്തപുരം: ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വിശദമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഫൈവ് സ്റ്റാർ ലേബൽ ഉള്ളവ വാങ്ങണമെന്ന് അദ്ദേഹം…
Read More » - 25 August
ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്ത് ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്തത സ്വാഭാവികം: രാഹുൽ മാങ്കൂട്ടത്തിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ജോലി ചെയ്ത് ജീവിക്കുന്നവരെ…
Read More » - 25 August
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മിക്സിയുടെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
എറണാകുളം: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. മിക്സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 21 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്തിൽ…
Read More » - 25 August
സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്സ് മാതൃക ഒഴിവാക്കും
തിരുവനന്തപുരം: സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച്…
Read More » - 25 August
പുതുപ്പള്ളി മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് പുതിയ തീരുമാനം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ്…
Read More » - 25 August
വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി
തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. എല്ലാ ആരോഗ്യ…
Read More » - 25 August
‘തുടർഭരണം കേരളം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രന്
കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാസപ്പടി, കരുവന്നൂര്‍ ബാങ്ക് വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. …
Read More » - 25 August
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: യുവാവിന് പരിക്കേറ്റു
പാലക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ്…
Read More » - 25 August
വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read…
Read More » - 25 August
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് കെട്ടിയിട്ട്, നഗ്നചിത്രങ്ങൾ പകർത്തി- മൊഴി ഞെട്ടിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്. ക്രൂരമായ പീഡനത്തിന് ശേഷം പ്രതി നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി പെൺകുട്ടി മൊഴി നൽകി.…
Read More »