Kerala
- Sep- 2016 -14 September
കോകിലയുടെ പിതാവും മരണത്തിന് കീഴടങ്ങി
കൊല്ലം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറിന്റെ അച്ഛനും മരണത്തിന് കീഴടങ്ങി . കോകില സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.…
Read More » - 14 September
അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്
തിരുവന്തപുരം:അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി…
Read More » - 14 September
കേരളത്തിലെ ഐഎസ് ബന്ധം : സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനവുമായി യുവാക്കൾ
തൃക്കരിപ്പൂര്‍: കേരളത്തിൽ നിന്നും കാണാതായ ഐഎസ് ബന്ധമുള്ളവരെന്ന് സംശയമുള്ളവർ അയയ്ക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. കൂടാതെ സന്ദേശം അയച്ച സ്ഥലമോ സ്വീകരിച്ച സ്ഥലമോ സ്ഥലമോ…
Read More » - 14 September
വാമനജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര…
Read More » - 13 September
കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു; പിതാവിന് ഗുരുതര പരിക്ക്
കൊല്ലം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ കുമാരി കോകില എസ് കുമാർ( 23) വാഹനാപകടത്തിൽ മരണമടഞ്ഞു.തേവള്ളി ഡിവിഷനിലെ BJP കൗൺസിലർ ആയിരുന്നു കോകില. ഇന്ന് രാത്രി…
Read More » - 13 September
വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തിനു തീപിടിച്ചു
ന്യൂഡല്‍ഹി : ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയരുന്നതിനിടെ ഒരു ജാഗ്വര്‍ യുദ്ധവിമാനത്തിനു തീപിടിച്ചു. പൈലറ്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേനാ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.…
Read More » - 13 September
കലാഭവൻ മണിയില്ലാത്ത ആദ്യത്തെ ഓണമാണിത്; മണിക്കെന്ത് സംഭവിച്ചതാണെന്നു മലയാളിക്കറിയാൻ ബാധ്യതയില്ലേ? കെ സുരേന്ദ്രൻ
കലാഭവൻ മണിയുടെ നാടൻ പാട്ടുകൾകൊണ്ട് മുഖരിതമാണ് ഓരോ ഓണക്കാലവും. ഈ ഓണം മാണി ഇല്ലാതെ കടന്നു പോകുന്നു. മാണിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങേണ്ടതുണ്ട്. കേസന്വേഷണം എവിടെ…
Read More » - 13 September
ഡോ.ബൈജുവിന്റെ മരണം: രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും
മൂവാറ്റുപുഴ: വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചതിനെത്തുടര്‍ന്നു ശരീരം തളര്‍ന്ന ഡോക്ടര്‍ മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കും. റിപ്പോര്‍ട്ട്…
Read More » - 13 September
കര്‍ണാടകയില്‍ വ്യാഴാഴ്ച റെയില്‍ ബന്ദ്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 15 വ്യാഴാഴ്ച കര്‍ണാടകത്തില്‍ റയില്‍ ബന്ദ് പ്രഖ്യാപിച്ചു.കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ്…
Read More » - 13 September
കര്‍ണാടകയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കാല്‍നടയായി സഞ്ചരിച്ച് പ്രതിശ്രുത വധു
ബംഗളുരു: കര്‍ണാടക-തമിഴ്നാട് നദീജലത്തര്‍ക്കം പ്രതിശ്രുത വധുവിനെയും ബന്ധുക്കളെയും പെരുവഴിയിലാക്കി. ബംഗളുരുവില്‍ നിന്നുള്ള ആര്. പ്രേമ എന്ന 25കാരിയാണ് വിവാഹത്തലേന്ന് കിലോമീറ്ററുകള്‍ നടന്നത്.കര്‍ണാടകയിലെ സംഘര്‍ഷം കാരണം പൊതുഗതാഗത സംവിധാനങ്ങളോ…
Read More » - 13 September
മകനെ തലക്കടിച്ചു കൊന്ന് പിതാവ് കുഴിച്ച് മൂടി
മൂവാറ്റുപുഴ : ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകനെ തലക്കടിച്ചു കൊന്ന് പിതാവ് കുഴിച്ച് മൂടി. ഏഴ് വയസ്സുള്ള വസുദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. നാല് ദിവസമായി…
Read More » - 13 September
ഓണം വാമന ജയന്തി തന്നെ; അമിത് ഷായെ പിന്തുണച്ച് കെ. സുരേന്ദ്രൻ
കോട്ടയം: ഓണം വാമന ജയന്തി തന്നെയെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന് നിലപാട് വ്യക്തമാക്കിയത്. ഓണത്തിന് പകരം വാമന ജയന്തി ആശംസിച്ച ബി.ജെ.പി…
Read More » - 13 September
നവോദയ വിദ്യാലയങ്ങളിൽ ഉയർന്ന ശമ്പള സ്കെയിലിൽ 2072 ഒഴിവുകൾ
നവോദയ വിദ്യാലയങ്ങളിൽ 2072 ഒഴിവുകൾ ഉള്ളതായി കേന്ദ്ര മാനവ ശേഷി വകുപ്പിന്റെ അറിയിപ്പ്. 48000 രൂപ വരെ ഉയർന്ന ശമ്പള സ്കെയിലിലാണ് തസ്തികകൾ . ഒക്ടോബർ…
Read More » - 13 September
അവിശ്വാസപ്രമേയം അനുവദിച്ചില്ല; നിയമസഭയില്‍ അന്തിയുറങ്ങി എം എൽ എ മാർ
ചണ്ഡിഗഡ്: പ്രകാശ് സിങ് ബാദല്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് 27 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പഞ്ചാബ് നിയമസഭയ്ക്കുള്ളില്‍ അന്തിയുറങ്ങി. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് സംഭവം. നിയമസഭയില്‍ നിലത്തും…
Read More » - 13 September
സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ കെപിസിസി പ്രസിഡന്റായി പിടി തോമസിന്റെ പേര് എകെ ആന്റണി നിര്‍ദ്ദേശിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നായകനെത്തുകയാണ്.…
Read More » - 13 September
ചിക്കുന്‍ ഗുനിയ: ഡല്‍ഹിയില്‍ മൂന്നു മരണം ; മോഡിയോട് ചോദിക്കണമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് മൂന്നു പേര് മരിച്ചു. തിങ്കളാഴ്ചയാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച്…
Read More » - 13 September
ഇന്ന് ഉത്രാടപ്പാച്ചിൽ; നാടെങ്ങും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി; ഉത്രാട വിളക്ക് ഇന്ന് തെളിയും
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്.…
Read More » - 13 September
ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തിയവര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു
തൊടുപുഴ : ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തിയവര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു നഗരത്തെ നടുക്കിയ കവര്‍ച്ച നടന്നത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു…
Read More » - 13 September
ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ല, മറ്റ് സ്ത്രീകളെ നോക്കില്ല, എപ്പോഴും ചിന്തിച്ചുക്കൊണ്ടിരിക്കും, ഇത്തരക്കാരെ സൂക്ഷിക്കുക, ഇവര്‍ തീവ്രവാദികളുടെ പിടിയിലാണ്!
കണ്ണൂര്‍: മലയാളികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന കാരണമെന്താണെന്ന് വ്യക്തമല്ല. എന്നാല്‍, നിങ്ങള്‍ക്കറിയാവുന്ന നിങ്ങളുടെ കൂടെ നടക്കുന്ന സുഹൃത്തുക്കള്‍ ഒരുപക്ഷെ തീവ്രവാദികളുടെ നിയന്ത്രണത്തിലാകാം. അതുകൊണ്ടുതന്നെ നിങ്ങളറിഞ്ഞിരിക്കണം ഇവരുടെ സ്വഭാവം എങ്ങനെയാണെന്ന്.…
Read More » - 13 September
ഓണാഘോഷം തുടങ്ങി: മദ്യവില്പനയില് റെക്കോര്‍ഡ് വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പനയില് വന്‍ വര്‍ധനവ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള അഞ്ച് മാസത്തിനിടയില്‍ മുന്‍ വര്‍ഷത്തേക്കാളും 172 കോടിയുടെ…
Read More » - 13 September
ഭര്ത്താക്കന്മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വിരുതന് പിടിയില്‍
കട്ടപ്പന: ഭര്ത്താക്കന്മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ വശീകരിച്ച് ഒപ്പം താമസിപ്പിച്ചു ചൂഷണം ചെയ്തുവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേറ്റുകുഴി ഷിബുവിനെയാണു കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read More » - 13 September
ഡോക്ടര്‍ക്ക് നല്കിയ മരുന്നില്‍ വിഷം കലര്‍ത്തി; രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും
മൂവാറ്റുപുഴ: മരുന്ന് പരീക്ഷിച്ച് ഒന്‍പത് വര്‍ഷത്തെ തളര്‍ച്ചയ്ക്കുശേഷം മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത. ഡോക്ടര്‍ക്ക് നല്കിയ മരുന്നില്‍ വിഷം കലര്‍ത്തിയെന്നാണ് പറയുന്നത്. രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം…
Read More » - 13 September
മുസ്ലീം ലീഗുകാര്‍ക്ക് പ്രവേശനമില്ല: ഈ ബോര്‍ഡിന് പിന്നിലെ കഥ
മലപ്പുറം● യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം വിലക്കേര്‍പ്പെടുത്തിയ സംഭവം ചര്‍ച്ചയാകുന്നു. മലപ്പുറം വാഴക്കാട് ചെറുവട്ടുരിലെ കോണ്‍ഗ്രസ് ഓഫീസിലാണ് ലീഗുകരെ വിലക്കി…
Read More » - 13 September
അന്യസംസ്ഥാന വിഷപച്ചക്കറി ലോബിയ്ക്ക് കനത്ത തിരിച്ചടി: സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറി വിപ്ലവം വിജയത്തിലേക്ക്
സംസ്ഥാന സർക്കാർ ഓണം ലക്ഷ്യമിട്ട് ആരംഭിച്ച വിഷരഹിത പച്ചക്കറി ഉത്പാദനം വിജയത്തിലേക്ക്. ആദ്യ ഘട്ടമായി അന്യസംസ്ഥാന ലോബിക്ക് പ്രഹരമേല്പിച്ച് പത്തു ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് വിപണിയിൽ…
Read More » - 13 September
കുട്ടിക്കള്ളനടങ്ങിയ കവര്‍ച്ചാ സംഘം വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തി
തൊടുപുഴ: ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് മോഷണം നടത്തി.തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം…
Read More »