Kerala
- Sep- 2016 -13 September
ശബരിമല പണിമുടക്ക്: ട്രേഡ് യൂണിയനുകള്‍ക്കെതിരെ കുമ്മനം
പത്തനംതിട്ട : ട്രേഡ് യൂണിയനുകൾ ശബരിമലയിലെ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമരം പരിപാവനമായ ക്ഷേത്രത്തിൽ പാടില്ലെന്നും കുമ്മനം പറഞ്ഞു. ദേവസ്വം…
Read More » - 13 September
തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു
കാസര്‍ഗോഡ്● തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാസര്‍ഗോഡ് നഗരപ്രാന്തത്തെ പര്‍ദ്ദ കടയില്‍ സെയില്‍സ് ഗേള്‍…
Read More » - 13 September
വ്യത്യസ്തമായി ഓണമാഘോഷിച്ച് വാവാ സുരേഷ്
തികച്ചും വ്യത്യസ്തമായിട്ടാണ് വാവ സുരേഷിന്റെ ഓണം. “”കാണം വിറ്റും ഓണം ഉണ്ണണം “” എന്ന ചൊല്ല് ഉൾകൊണ്ട് കൊണ്ടാണ് വാവ സുരേഷ് ഇത്തവണ ഓണം ആഘോഷിച്ചത് .…
Read More » - 13 September
യുവതിയും കുട്ടികളും മരിച്ച നിലയില്‍
തിരൂര്‍● തിരുന്നാവായ വൈരങ്കോട്ട് യുവതിയേയും കുട്ടികളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിക്കോടാ വലിയകത്ത് ഇംത്യാസിന്റെ ഭാര്യ ജസീന(28), മക്കളായ നൗറീന്(4) ഇസാന്(2) എന്നിവരാണ് മരിച്ചത്. കുട്ടികളെയും…
Read More » - 13 September
ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി
മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം● സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 13 September
കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്
ബംഗളൂരു● കാവേരി ജലതര്ക്കത്തെത്തുടര്ന്ന് സംഘര്‍ഷ ഭരിതമായ ബംഗളൂരുവില്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്. സാറ്റലൈറ്റ് ബസ് സ്റ്റാൻഡില്‍ കേടായ ബസ് മാറ്റിയിടുമ്പോഴാണ് സംഭവം. അക്രമം പടരുന്നതിനെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ…
Read More » - 13 September
ബംഗളൂരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍
ബംഗളൂരു● കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയില്‍ അനുവദിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യമനുസരിച്ചാണ് ട്രെയിന്‍ ഓടുക. രാവിലെ 11.15…
Read More » - 12 September
കർണ്ണാടക സംഘർഷം; ഒരു മരണം;തമിഴര്‍ക്ക് സംരക്ഷണം തേടി കര്‍ണാടക മുഖ്യമന്ത്രിക്ക് ജയലളിതയുടെ കത്ത്; പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു
ചെന്നൈ : തമിഴര്‍ക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കര്‍ണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴര്‍ വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍…
Read More » - 12 September
കെ ബാബുവിന് ഇനി രക്ഷയില്ല; വിജിലന്‍സിന് പിന്നാലെ അന്വേഷണവുമായി ആദായനികുതി വകുപ്പും
കൊച്ചി: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാലും കെ ബാബുവിന് രക്ഷയില്ല. ആദായനികുതി വകുപ്പും കെ ബാബുവിന് പിന്നാലെയുണ്ട്. കേസിന്റെ അന്വേഷണത്തിന് ശേഷം ബാബു അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ് നല്‍കാനാണ് ആദായനികുതി…
Read More » - 12 September
ടിബറ്റന്‍ യുവതികളെ ചൈന ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നു
കോഴിക്കോട്: ചൈന ടിബറ്റനെ കൊല്ലുകയാണെന്ന് ടെന്സിമും സംഘവും. കോഴിക്കോട്ട് നടക്കുന്ന ‘ഭാരതമേ നന്ദി’ എന്ന ത്രിദിന പ്രദര്‍ശനത്തിനെത്തിയ ടിബറ്റന്‍ സ്വദേശികളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടിബറ്റന്‍ യുവതികളെ കമ്യൂണിസ്റ്റ്…
Read More » - 12 September
ബംഗളൂരു സംഘര്‍ഷം: മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍
ബംഗളൂരു● ബംഗളൂരു സംഘര്‍ഷത്തെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളമെത്തിക്കും. ഇതിന്റെ ഏകോപനത്തിനായി ബംഗളൂരുവില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. നാളെ ഗതാഗത…
Read More » - 12 September
തെരുവുനായ പ്രശ്നം; സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന് കടലാസിന്റെ വിലപോലും കല്‍പ്പിക്കേണ്ടതില്ലെന്ന് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. സര്‍ക്കാറിന്റെ സത്യവാങ്മൂലം കരിംകുരങ്ങ് രസായനം…
Read More » - 12 September
രാജ്യത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച് രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി
ന്യൂഡൽഹി:രാജ്യത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച് രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി. സ്പീഡ് കുറഞ്ഞതായും കോളുകള്‍ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്…
Read More » - 12 September
ബംഗളൂരുവില്‍ വെടിവെപ്പ്
ബംഗളൂരു● കാവേരി നദീജല പ്രശ്നത്തില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല. അതേസമയം നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ്…
Read More » - 12 September
കാവേരി പ്രശ്നം: ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികള്‍ ആശങ്കയില്‍; കേന്ദ്രസേനയെ വിന്യസിച്ചു
ബെംഗളൂരു :കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗുളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം നടക്കുകയാണ് . ബെംഗളൂരുവില്‍ പ്രക്ഷോഭകര്‍…
Read More » - 12 September
വ്യാപാരികളുടെ സംഘടനയുടെ രജിസ്ട്രേഷന് റദ്ദാക്കി
തൃശൂര്‍● വ്യാപാരികളുടെ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീനും എതിർ വിഭാഗമായ ഹസൻകോയ…
Read More » - 12 September
കല്ലും മുള്ളും ചവിട്ടി മലകയറാനാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്; ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളം ? സുരേഷ് ഗോപി
തിരുവനന്തപുരം :ശബരിമലയില്‍ വിമാനത്താവളം വേണ്ടെന്ന് സുരേഷ് ഗോപി. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളം. അയ്യപ്പന്മാര്ക്ക് ആകാശ പരവതാനി വിരിയ്ക്കേണ്ടെന്നും കല്ലും മുള്ളും ചവിട്ടി…
Read More » - 12 September
വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം:കല്ലായിയിലെ സലഫി കേന്ദ്രം കര്‍ണ്ണാടക പൊലീസിന്റെ നിരീക്ഷണത്തില്‍
മംഗളൂരു:വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം.തെക്കൻ കര്‍ണാടകത്തിലെ യുവാക്കളെ മതം മാറ്റിയത് കോഴിക്കോട്ടെ കല്ലായിയില്‍ വച്ചെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കര്‍ണാടകത്തിലെ സുള്ള്യക്കടുത്ത അരമ്പൂര്‍…
Read More » - 12 September
ഓണനാളുകള്‍ മദ്യവിമുക്തമാക്കണം- യുവമോര്‍ച്ച
ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിച്ച് പാല്‍പ്പായസ വിതരണം നടത്തി തിരുവനന്തപുരം● ഓണം നാളുകള്‍ മദ്യവിമുക്തമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി യുവമാര്‍ച്ച ബിവറേജസ് ഔട്ട്ലെറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. തലസ്ഥാനത്തെ ഓവര്‍ ബ്രിഡ്ജിലെ ബിവറേജസ്…
Read More » - 12 September
ബോളിവുഡ് താരങ്ങളുൾപ്പെടെ പല പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഡി കമ്പനിയുടെ നിർണ്ണായക ടെലിഫോൺ സന്ദേശം ചോർത്തി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ
രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ഒരു…
Read More » - 12 September
108കോടി അനുവദിച്ച ഇടപ്പള്ളി പാലം ഇ ശ്രീധരന് തീര്‍ത്തത് വെറും 78കോടിക്ക്; ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ വിജയകഥയിങ്ങനെ
കൊച്ചി: ഒരു എഞ്ചിനീയറുടെ കരുത്ത് കൊച്ചി ഇടപ്പള്ളിക്ക് പ്രയോജനമായതിങ്ങനെയാണ്. 108കോടി അനുവദിച്ച ഇടപ്പള്ളി പാലം ഇ ശ്രീധരന് തീര്‍ത്തത് വെറും 78കോടിക്ക്. കൈക്കൂലി വേണ്ടെന്ന് വച്ചാല്‍ ഇതെല്ലാം…
Read More » - 12 September
വിശ്വാസ്യത ഉറപ്പുവരുത്താന്‍ മരുന്ന് സ്വയം കഴിച്ച് തളര്‍ന്നുവീണ ആയുര്‍വേദ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തെ മരവിപ്പിനുശേഷം മരിച്ചു
മൂവാറ്റുപുഴ: വിശ്വാസ്യത ഉറപ്പുവരുത്താന്‍ രോഗിക്ക് നല്കിയ മരുന്ന് കഴിച്ച് തളര്‍ന്നുവീണ ഡോക്ടര്‍ മരിച്ചു. മരുന്നു പരീക്ഷിച്ച ഡോക്ടര്‍ നിശ്ചലമായി കിടന്ന് ഒന്‍പത് വര്‍ഷമാണ്. ആയുര്‍വ്വേദ ഡോക്ടര്‍ക്കാണ് ഈ…
Read More » - 12 September
കല്ലും മുള്ളും ചവിട്ടി ശബരിമലയില്‍ എത്തണം; ഭക്തര്‍ക്ക് ആകാശ പരവതാനി വിരിക്കേണ്ടെന്ന് സുരേഷ്ഗോപി
ശബരിമല: മല ചവിട്ടുന്ന ശബരിമല ഭക്തര്‍ക്ക് വിമാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതിനെതിരെ നടനും എംപിയുമായ സുരേഷ്ഗോപി രംഗത്ത്. കല്ലും മുള്ളും ചവിട്ടി ഭക്തര്‍ ശബരിമലയില്‍ എത്തണം. അയ്യപ്പന്മാര്ക്ക്…
Read More » - 12 September
ഓണക്കാലത്ത് ഡിമാന്റ് കൂടിയതിനാല്‍ “ജവാന്റെ” ഉത്പാദനം കൂട്ടി!!!
തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. അതിനാൽ ഓണ സീസണ് ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും…
Read More » - 12 September
വി എസിന്റെ മകനെതിരെ കേസെടുക്കാം:വിജിലൻസ്
തിരുവനന്തപുരം: ∙ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന്,…
Read More »