Kerala
- Mar- 2016 -12 March
വി.എസും പിണറായിയും മത്സരിക്കും
വി.എസും പിണറായിയും മത്സരിക്കണമെന്ന പി.ബി തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. വി.എസ് മലമ്പുഴയില്‍ നിന്ന് തന്നെ ജനവിധി തേടും. പിണറായി ധര്‍മ്മടത്ത് മത്സരിക്കും. കുറച്ച് മുന്‍പ് അവസാനിച്ച…
Read More » - 12 March
സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം
തിരുവനന്തപുരം: ആദിവാസി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന് നേരെ വധശ്രമം. ശനിയാഴ്ച്ച പുലര്‍ച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി…
Read More » - 12 March
ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍
തലശേരി: ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് എംഇഎസ് കോളജിലെ ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷുഹൈലിനെ (20) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സുഹൃത്തിനെ…
Read More » - 12 March
ലോട്ടറി അച്ചടി സ്വകാര്യ പ്രസിനെ ഏല്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കി സംസ്ഥാന ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിച്ചെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവില്‍ ദിനംപ്രതി 60 ലക്ഷം…
Read More » - 12 March
ജി.സുധാകരനെതിരെ പരാതിയുമായി വനിതാ നേതാവ്
അമ്പലപ്പുഴ: ജി. സുധാരകരന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത നേതാവ്. പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്കിന്റെ മുന്‍…
Read More » - 12 March
എയര്‍കേരള : നിലപാട് വ്യക്തമാക്കി മന്ത്രി കെ.സി.ജോസഫ്
തിരുവനന്തപുരം : നിലവിലുള്ള വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുന്ന പക്ഷം എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുടര്‍നടപടി കള്‍ സ്വീകരിക്കുമെന്ന് നോര്‍ക്കാ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. രാജ്യാന്തര…
Read More » - 12 March
തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട; 3 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ റെയ്ഡിലാണ്…
Read More » - 12 March
വികലാംഗയായ അറുപതുകാരിയെ സഹോദരന്റെ ഭാര്യ കാലിത്തൊഴുത്തില്‍ തള്ളി
കൊല്ലം: കൊല്ലം ഓച്ചിറയില്‍ വികലാംഗയായ അറുപതുകാരിയെ സഹോദരന്റെ രണ്ടാം ഭാര്യ കാലിത്തൊഴുത്തില്‍ തള്ളി. ചങ്ങന്‍കുളങ്ങര തട്ടാരയ്യത്ത് വീട്ടില്‍ രാധയെ ആണ് സഹോദരന്റെ രണ്ടാം ഭാര്യയായ വസന്ത കാലിത്തൊഴുത്തില്‍…
Read More » - 12 March
ടീ എസ്റ്റേറ്റ് വാച്ച്മാനെ കടുവ കൊന്നുതിന്നു; അവശേഷിക്കുന്നത് കാലും തലയും മാത്രം
വയനാട്: നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്റ്റേറ്റില്‍ വാച്ച്മാനെ കടുവ കൊന്നുതിന്നു. ജാര്‍ഖണ്ഡ് സ്വദേശി മെഖുവര(48)യാണ് ധാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ കാലും തലയും മാത്രമേ അവശേഷിക്കുന്നുള്ളു.…
Read More » - 12 March
വീട്ടമ്മയും കാമുകനും ലോഡ്ജില്‍ ജീവനൊടുക്കിയ സംഭവം; നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചിരുന്നു
ആലപ്പുഴ: ലോഡ്ജ് മുറിയില്‍ അത്മഹത്യ ചെയ്ത വീട്ടമ്മയേയും കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലു പാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപ്പുറം…
Read More » - 12 March
മലമ്പുഴയില്‍ വി.എസ് ഇല്ല
തിരുവനന്തപുരം : പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ സി.പി.എം.സാധ്യതാ പട്ടികയില്‍ വി.എസ് ഇല്ല. മലമ്പുഴയില്‍ സി.ഐ.ടി.യു നേതാവ് പ്രഭാകരന്റെ പേരാണ് ലിസ്റ്റിലുള്ളത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ ലിസ്റ്റില്‍ വി.എസിന്റെ പേര്…
Read More » - 12 March
ഇടുക്കിയിൽ കസ്തൂരിരംഗനെ എതിർത്തവർ തന്നെ, മലയുടെ പകുതിഭാഗം പിളർത്തി പള്ളി പണിഞ്ഞു
പ്രകൃതിയെ കൊല്ലുകയും പരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്നത് കുമ്പസാരിക്കേണ്ട പാപമാണെന്നു പറഞ്ഞ പോപ് ഫ്രാൻസീസ് മാർപ്പാപ്പയെ പോലും ഞെട്ടിക്കും ഇടുക്കിയിൽ പ്രകൃതിയെ കൊന്നു പള്ളി പണിതത് കാണുമ്പോൾ. ആരാധനാലയങ്ങൾ…
Read More » - 12 March
അടിയേറ്റിട്ടും മോഷ്ടാവിനെ കീഴടക്കി വനിതാ കൗണ്‍സിലര്‍
തൃശൂര്‍:ബസില്‍ സഹയാത്രികയുടെ ബാഗില്‍ നിന്ന് മോഷണം നടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ സാഹസികമായി കയ്യോടെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച് വനിതാ കൗണ്‍സിലര്‍. ബാഗ് തുറന്നു മോഷ്ടിക്കാന്‍ ശ്രമിക്കുന്നതു…
Read More » - 12 March
ഭാഗ്യക്കുറി അച്ചടി സ്വകാര്യ പ്രസിന്
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി സ്വകാര്യപ്രസില്‍ അച്ചടിക്കാന്‍ ഉത്തരവ്. സിഡ്കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നികുതി വകുപ്പാണ് ഉത്തരവിറക്കിയത്. സര്ക്കാര്പ്രസുകളുടേയും…
Read More » - 12 March
ആശങ്ക വേണ്ട …. സ്ത്രീകള്‍ക്ക് ഇനി രാത്രിയിലും സുരക്ഷിതമായി യാത്രചെയ്യാം
തിരുവനന്തപുരം : സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 16,000 സ്വകാര്യ ബസുകളില്‍ അടുത്ത മാസം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം നിലവില്‍ വരും. ബസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് മോട്ടോര്‍വാഹന…
Read More » - 12 March
വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത: ഇളവുകള്‍ നല്കാന് തീരുമാനം
തിരുവനന്തപുരം: എസ്ബിഐ-യില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകളോടെ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. നാല് വര്‍ഷം വരെയുള്ള വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് പുതിയ…
Read More » - 12 March
പരീക്ഷാനടത്തിപ്പ്: അധ്യാപകനെ ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍
കൊട്ടാരക്കര : മാനദണ്ഡങ്ങള്‍ മറികടന്ന് യു.പി സ്കൂള്‍ അധ്യാപകനെ എസ്.എസ്.എല്‍.സി-ഐ.ടി പരീക്ഷാ നടത്തിപ്പിനായി ഗള്‍ഫിലേക്കയച്ചത് വിവാദത്തില്‍. പരീക്ഷാഭവന്റെ വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുള്ള അധ്യാപകരെ പരീക്ഷാ ചുമതലയില്‍ നിന്ന്…
Read More » - 11 March
നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പി.ജയരാജൻ
കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ സി.ബി.ഐയെ അറിയിച്ചു. സി.ബി.ഐ ചോദ്യം ചെയ്യലിനിടെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം ചോദ്യം…
Read More » - 11 March
കേരളത്തില്‍ കൊതുകിലൂടെ പകരുന്ന അപൂര്‍വ രോഗം
കൊച്ചി: നായ്ക്കളില്‍ നിന്ന് കൊതുകിലൂടെ പകരുന്ന അപൂര്‍വ്വ രോഗം കൊച്ചിയില്‍ കണ്ടെത്തി. ഡൈറോഫൈലേറിയാസിസ് എന്നും ഡോഗ് ഹാര്‍ട്ട് വേം എന്നും അറിയപ്പെടുന്ന വിരയെ ഒരു ബാലികയിലാണ് കണ്ടെത്തിയതെന്ന്…
Read More » - 11 March
അഫ്സല് ഗുരു അനുസ്മരണം: എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരടക്കം എട്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.…
Read More » - 11 March
ലോക സാംസ്കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ലോക സാംസ്കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 155 രാജ്യങ്ങളില്‍…
Read More » - 11 March
ജയരാജന്റെ റിമാന്‍ഡ് നീട്ടി; ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് അഭ്യര്‍ത്ഥന
കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് ഏപ്രില്‍ എട്ടുവരെ നീട്ടി. തലശേരി സെഷന്‍സ്…
Read More » - 11 March
രണ്ടു ദശാബ്ദമായി വിദേശത്ത് ജയിലില്‍ കഴിഞ്ഞ നാരായണേട്ടനെ നാട്ടിലെത്തിച്ചു
എടപ്പാള്‍ : 21വർഷമായി നാടും വീടും ബന്ധുമിത്രാദികളേയും കാണാൻ കഴിയാതെ സൗദി അറേബ്യയിലെ റിയാദിൽ കേസും കോടതിയും ജയിലുമായി കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല…
Read More » - 11 March
അവിഹിതം ഭര്‍ത്താവ് കണ്ടുപിടിക്കുമെന്ന ഭയത്താല്‍ വീട്ടമ്മയും 22 കാരനായ കാമുകനും ജീവനൊടുക്കി
ആലപ്പുഴ: നാട്ടിലെത്തുന്ന പ്രവാസിയായ ഭര്‍ത്താവ് തന്റെ അവിഹിതം കണ്ടെത്തുമെന്ന ഭയത്താല്‍ 33 കാരിയായ വീട്ടമ്മയും 22 കാരനായ കാമുകനും ജീവനൊടുക്കി. ആലപ്പുഴ തുമ്പോളി സ്വദേശിയുമായ വീട്ടമ്മ മൃദുല…
Read More » - 11 March
മില്‍മാ പാല്- ഞെട്ടിപ്പിക്കുന്ന പരിശോധന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: മില്‍മാ പാലില്‍ മനുഷ്യവിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കൺസ്യൂമർ റൈറ്റ്സ് ഫോറം സെന്റർ ഒഫ് ഇന്ത്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് നടത്തിയ…
Read More »