
കോഴിക്കോട്: താടിയും തലപ്പാവുമണിഞ്ഞ സിഖ് വേഷത്തിലുള്ള തന്റെ ചിത്രം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്ത് ചിരിപൊട്ടി. സാമൂതിരി സ്‌കൂളിൽ നടന്ന സ്‌മൃതി
സന്ധ്യ എന്ന പരിപാടിയിൽ വൈക്കം ഗോപനാണ് അടിയന്തിരാവസ്ഥക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച ശേഷം പ്രധാനമന്ത്രിയുടെ പഴയചിത്രം അദ്ദേഹത്തിന് കൈമാറിയത്.
അടിയന്തിരാവസ്ഥക്കാലത്ത് ആർ.എസ്.എസ് നിരോധിക്കപ്പെട്ടപ്പോഴാണ് താടിയും തലപ്പാവുമണിഞ്ഞ് വേഷപ്രച്ഛന്നനായി അദ്ദേഹം പ്രവർത്തിച്ചത്.
Post Your Comments