Kerala
- Aug- 2023 -27 August
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
Read More » - 27 August
പതിനഞ്ചുകാരനെ മർദ്ദിച്ചു: കാർ യാത്രികൻ അറസ്റ്റിൽ
കൊച്ചി: പതിനഞ്ചുകാരനെ മർദ്ദിച്ച കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി നഗരത്തിലാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോൾ കാർ നിർത്തേണ്ടി വന്ന…
Read More » - 27 August
താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്പിയെ മാറ്റി, പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോകാൻ സർക്കാർ നിർദ്ദേശം
മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ്പി എസ് സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ്പിക്ക് സർക്കാർ നിർദ്ദേശം നൽകി. പാലക്കാട് എസ്പി ആര്…
Read More » - 27 August
പ്രശാന്തി: ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കാൻ പദ്ധതിയുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കാൻ പദ്ധതിയുമായി കേരളാ പോലീസ്. പ്രശാന്തി എന്നാണ് പദ്ധതിയുടെ പേര്. 9497900035, 9497900045 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലൂടെ ഈ…
Read More » - 27 August
ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന്…
Read More » - 27 August
ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് നടന്ന സംഭവത്തിൽ വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. പകൽ 11 മണിയോടെ…
Read More » - 27 August
സംസ്ഥാനത്ത് ചൂട് ഉയരുന്നു: പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത്…
Read More » - 27 August
ഓണാഘോഷം: വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കെഎസ്ഇബി വിശദമാക്കി. Read Also: യുവതിയെ…
Read More » - 27 August
യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ബെന്‍സിയും ഭര്‍ത്താവ് ജോബിനും മാത്രമാണ് വീട്ടില്‍ താമസം
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യാണ് മരിച്ച നിലയില്‍ കണ്ടത്.…
Read More » - 27 August
പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു: പി രാജീവ്
കൊച്ചി: ധനവകുപ്പിനെ പ്രശംസിച്ച് വ്യവസായ മന്ത്രി പി രാജീവ്. പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേത്.…
Read More » - 27 August
സീറ്റര്‍-കം സ്ലീപ്പര്‍ ബസ് ഇന്നു മുതല്‍: തിരുവനന്തപുരം-ബാംഗ്ലൂര്‍ യാത്രകള്‍ ഇനി സുഖകരം
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് മറുനാടന്‍ മലയാളികള്‍ക്ക് ഇനി എളുപ്പം നാട്ടിലെത്താം. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സീറ്റര്‍ കം സ്ലീപ്പര്‍ ബസ്. എസി…
Read More » - 27 August
ഓണക്കോടിയുമായി അച്ഛനും അമ്മയും മകളെ കാണാനെത്തി, മണിക്കൂറുകൾക്കുള്ളിൽ രേഷ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ്റിങ്ങല്‍ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന്…
Read More » - 27 August
‘ശിവശക്തി’ – പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്: പൗർണമികാവ്-ഭദ്രകാളി ക്ഷേത്ര ദർശനം നടത്തി എസ് സോമനാഥ്
ന്യൂഡൽഹി: ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷം, ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.…
Read More » - 27 August
വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് മാസം, ഭർത്താവിന് മറ്റൊരു കുട്ടിയുമായി ബന്ധം; രേഷ്മയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്
തിരുവനന്തപുരം : അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ്റിങ്ങല്‍ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന്…
Read More » - 27 August
സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ…
Read More » - 27 August
ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. read…
Read More » - 27 August
‘ലഹരിയിൽ മുങ്ങിത്തപ്പുകയാണ് പ്രബുദ്ധ കേരളം, എത്ര നാൾ ഇതിനെ പുരോഗമനം കൊണ്ട് മൂടി വെയ്ക്കും?’: അഞ്ജു പാർവതി എഴുതുന്നു
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് ഇന്നലെ…
Read More » - 27 August
കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം: രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി
കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ്…
Read More » - 27 August
‘കൈക്കൂലിവാങ്ങി മണ്ണ് മാഫിയയെ സഹായിക്കുന്നു’- പേട്ട സംഘര്‍ഷത്തിൽ പോലീസിനെതിരെ ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം: പേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. സംഭവത്തിൽ നടന്നത് തെറ്റിദ്ധരിപ്പിക്കാൽ ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ചതുപ്പില്‍ മണ്ണടിക്കുന്നത് തടയാനാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്ന് ഡി.വൈ.എഫ്.ഐ…
Read More » - 27 August
സ്പീക്കർക്ക് സദ്യ കിട്ടാതിരുന്ന സംഭവം: കരാറുകാരനെ കണ്ടെത്താനായില്ല, ഫോൺ സ്വിച്ച് ഓഫ്
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി ഒരുക്കിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനാകാതെ അധികൃതർ. കാട്ടാക്കട സ്വദേശിയായ കരാറുകാരൻ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതർ പറയുന്നു.…
Read More » - 27 August
ഗുരുവായൂരിൽ മഹാ ഗോപൂജ: ഇളയരാജയും യെഡിയൂരപ്പയും പങ്കെടുക്കും
തൃശൂർ: അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാ ഗോപൂജ നടക്കും. ഓഗസ്റ്റ് 30ന് രാവിലെ 10ന് അവിട്ടം നാളിൽ ഗരുവായൂർ ക്ഷേത്രം തീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്താണ് മഹാ…
Read More » - 27 August
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യത. സാധാരണ ഉള്ളതിനേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക.…
Read More » - 27 August
ഓണക്കിറ്റ്: ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കാൻ നിർദ്ദേശം, വിതരണം നാളെയോടെ പൂർത്തിയാകും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കിറ്റ്…
Read More » - 27 August
വനിതകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേരള വനിത കമ്മീഷൻ, പബ്ലിക് ഹിയറിംഗ് നടത്തും
സംസ്ഥാനത്തെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പ്രശ്ന പരിഹാരത്തിനും പബ്ലിക് ഹിയറിംഗ് നടത്താനൊരുങ്ങി കേരള വനിത കമ്മീഷൻ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് മനസിലാക്കുക. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 August
സ്കൂൾ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചകേസ്: മാസങ്ങൾക്ക് ശേഷം പൊലീസില്‍ കീഴടങ്ങി യുവാക്കള്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഐസ്ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീര്‍, സുഹൃത്തുക്കളായ റംഷീദ്,…
Read More »