Kerala
- Aug- 2023 -28 August
ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും: റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു…
Read More » - 28 August
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പൊൻകുന്നം: ദേശീയപാതയിൽ 20-ാംമൈൽ പുളിക്കപ്പടി മുസ്ലിം പള്ളിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞ കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ…
Read More » - 28 August
വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ഇന്ന് കൂടി വാങ്ങാം, സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും
സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭിക്കുന്നതാണ്. നിലവിൽ, സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ വിവിധ ഉൽപ്പന്നങ്ങൾക്ക്…
Read More » - 28 August
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആനിക്കാട് പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാറി(47)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 28 August
ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധ: കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ ചെക് പോസ്റ്റുകളിൽ വിജിലൻസ് റെയ്ഡ്…
Read More » - 28 August
വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മകന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം. പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ…
Read More » - 28 August
ഗാന്ധിപ്രതിമ തകർത്ത നിലയിൽ: സംഭവം ചടയമംഗലത്ത്
ചടയമംഗലം: ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന…
Read More » - 28 August
ഓണാവധിക്ക് വീട് പൂട്ടി യാത്ര ചെയ്യാൻ പോകുന്നവരാണോ? പോലീസിന്റെ ഈ സേവനം നിർബന്ധമായും അറിയൂ
ഓണാവധിക്കും, മറ്റ് നീണ്ട അവധി ദിനങ്ങളിലും വീടുകൾ പൂട്ടി ദൂര സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുന്നവരാണ് മിക്ക ആളുകളും. ദിവസങ്ങളോളം വീട് പൂട്ടിയിടുമ്പോൾ മോഷണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ…
Read More » - 28 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
തൃശൂർ: പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ്(49) വടക്കാഞ്ചേരി സെഷൻസ് കോടതി…
Read More » - 28 August
മുറ്റത്തെത്തി ഉത്രാടം: അറിയാം പ്രാധാന്യവും പ്രത്യേകതയും…
എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ് മലയാളികള്‍. ഉത്രാട ദിനത്തിലായിരിക്കും ഈ ഓട്ടം കൂടുക. ഉത്രാടപ്പാച്ചിൽ…
Read More » - 28 August
ഭക്തി സാന്ദ്രമായി സന്നിധാനം, ഓണനാളുകളിലെ പൂജകൾക്കായി നട തുറന്നു
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. ഭക്തജനങ്ങൾക്കായി ഇന്ന് സന്നിധാനത്ത് ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്. പതിവ് പൂജകൾക്കും, അഭിഷേകത്തിനും ശേഷം…
Read More » - 27 August
താനൂർ കസ്റ്റഡി മരണം അട്ടിമറിക്കാൻ നീക്കം നടന്നു: ആരോപണവുമായി ഫോറൻസിക് സർജൻ
മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഫോറൻസിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന ആരോപണവുമായി ഫോറൻസിക് സർജൻ ഹിതേഷ് ശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം…
Read More » - 27 August
റഷ്യൻ ദൗത്യം ലൂണ 25 2021 ൽ പൂർത്തിയാകേണ്ടതായിരുന്നു, മാറ്റി വെച്ചതിന്റെ കാരണമിത്: എസ് സോമനാഥ്
ന്യൂഡൽഹി: ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷം, ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.…
Read More » - 27 August
തര്‍ക്കം, സംശയം, കൊലപാതകം; ഇന്ന് മലയാളിയെ ഞെട്ടിച്ച മൂന്ന് അസ്വാഭാവിക മരണം
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് മൂന്ന് അസ്വാഭാവിക മരണം. അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ആദ്യത്തെ വാർത്ത. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) യാണ് മരിച്ചത്.…
Read More » - 27 August
കറ്റാര്‍വാഴ വീട്ടിൽ ഉണ്ടോ? ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കൂ
വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴയുടെ ജെല്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
Read More » - 27 August
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ: ഇക്കാര്യം ശ്രദ്ധിക്കണേ
തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ…
Read More » - 27 August
ഓണം ആഘോഷിക്കാൻ സർക്കാർ 18,000 കോടി ചെലവിട്ടു, പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന്…
Read More » - 27 August
മകളെ ദൂരെനിന്നും കണ്ടു, ആ സാഹചര്യം പറയാൻ ചെറിയ ഭയമുണ്ട്: ബാല
ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം
Read More » - 27 August
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് രണ്ടേ മുക്കാൽ കിലോ സ്വർണ്ണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാർ അറസ്റ്റിലായി. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ…
Read More » - 27 August
കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണം: കെ മുരളീധരൻ
കോട്ടയം: ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന്…
Read More » - 27 August
മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു: സുഹൃത്ത് പിടിയിൽ
മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ…
Read More » - 27 August
ഓപ്പറേഷൻ ട്രഷർ ഹണ്ട്: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിലാണ് പരിശോധന. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന മോട്ടോർ…
Read More » - 27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 27 August
പുഴയിൽ ഒഴുക്കിൽപ്പെട്ടു: സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം
മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. നിലമ്പൂരിലാണ് സംഭവം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ്…
Read More » - 27 August
എച്ച് വണ്‍ എന്‍ വണ്‍, ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: കൂടുതല്‍ കരുതല്‍ വേണം
ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ധ സഹായം തേടണമെന്ന് നിര്‍ദ്ദേശം. തൃശൂര്‍ ജില്ലയിലെ…
Read More »