
തിരുവനന്തപുരം:ബാർകോഴ അട്ടിമറിയിൽ ഡി.ജി.പി ശങ്കർ റെഡ്ഢിക്കെതിരെ വിജിലൻസ് റിപ്പോർട്ട്.പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.കേസ് ഡയറിയിൽ കൂടുതൽ കാര്യം ഉൾക്കൊള്ളിച്ചുവെന്നും ശങ്കർ റെഡ്ഢിക്കെതിരെയും എസ് .പി.സുകേശനെതിരെയും കേസെടുക്കാൻ തെളിവില്ലെന്നും വിജിലൻസ്.
Post Your Comments