തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരന് വേളിക്കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏജീസ് ഓഫീസിലെ ഫുട്ബോള്‍ ടീം ഗോളികൂടിയായ പൂങ്കുളം സ്വദേശി മധു ആണ് കായലില്‍ ചാടിയത്. നേവി വിദഗ്ധരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ചികിത്സയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Post Your Comments