KeralaNews

” ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരങ്ങളിലുൾപ്പെടെ കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായി ഉയർന്നു വന്ന എ.ബി.വി.പി ഒരു വാർത്തയിലും ഇടം നേടാതെ ഇരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ചത് നിങ്ങൾ തന്നെ വിലയിരുത്തൂ..” കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾക്ക് തുറന്ന കത്തുമായി എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

 

സ്വാശ്രയ എൻജിനീയറിങ് കോളേജ് വിഷയത്തിൽ തുടക്കം മുതൽ സമാധാനപരമായി സമരം നടത്തുന്ന എ ബി വി പി ഒരു വാർത്തകളിലും ഇടം പിടിക്കാഞ്ഞതും , ഒരു ചാനൽ ചർച്ചകളിലും ക്ഷണിതാക്കൾ ആകാതിരുന്നതും എന്തുകൊണ്ടെന്ന് തുറന്ന കത്തുമായി സംസ്ഥാന എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാമ രാജ്. ഞങ്ങൾ ചെയ്യുന്ന സമരങ്ങളൊന്നും നിങ്ങൾ കാണുന്നില്ലെന്നറിയാം എന്ന മുഖവുരയോടെയാണ് മാധ്യമങ്ങളോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത്.തെറ്റായ വിദ്യാഭ്യാസ നയങ്ങൾ മൂലവും, അദ്ധ്യാപകന്റെ മാനസിക, ശാരീരിക പീഢനങ്ങൾ കാരണവും ജിഷ്ണു എന്ന മിടുക്കനെ നമുക്ക് നഷ്ടപ്പെട്ടപ്പോൾ ആദ്യമായി പ്രതികരിച്ചത് ഞങ്ങളായിരുന്നു.

ജനുവരി എട്ടാം തീയതി തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.അന്നേ ദിവസം കലാലയങ്ങളിൽ പരീക്ഷയ്ക്ക് കറുത്ത ബാഡ്ജ് ധരിച്ചു പോവാൻ ആവശ്യപ്പെട്ടു. ഒൻപതാം തീയതി തന്നെ നെഹ്റു കോളേജിലേക്കും ,തൃശൂർ lG ഓഫീസിലേക്കും മാർച്ചുകൾ സംഘടിപ്പിച്ചു.പത്താം തീയതി നെഹ്റു ഗ്രൂപ്പ് ചെയർമാന്റെ വീട്ടിലേയ്ക്ക് മാർച്ച്. ഞങ്ങൾക്ക് വേണമെങ്കിൽ അക്രമ സമരങ്ങൾ ആകാമായിരുന്നു. പക്ഷേ സംയമനം പാലിച്ചു. എന്നാൽ ഇതൊന്നും നിങ്ങൾ കണ്ടില്ല;
ശ്യാമ രാജിന്റെ കത്തിന്റെ പൂർണ്ണ രൂപം –

shortlink

Related Articles

Post Your Comments

Related Articles


Back to top button