
തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ക്ലാസ് നടത്തരുതെന്ന ബാലാവകാശസംരക്ഷണ കമ്മീഷന്‍െറ ഉത്തരവ് സി.ബി.എസ്.ഇ സ്കൂളുകളില്‍ നടപ്പിലാക്കാൻ നിർദേശം. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിലാണ് ഈ നിർദേശം നടപ്പിലാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയും ക്ലാസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളുകളുടെ മേധാവികള്‍ക്ക് നല്കിയ കത്തിൽ സി.ബി.എസ്.ഇ തിരുവനന്തപുരം റീജനല്‍ ഓഫിസറുടെ നിര്‍ദേശം.
Post Your Comments