Kerala
- Nov- 2016 -9 November
വൈദ്യുതി ചാര്ജ്ജടയ്ക്കാന് ഇനി ക്യൂ നില്‍ക്കേണ്ടിവരില്ല; എടിഎം വഴിയാക്കുമെന്ന് കടകംപള്ളി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കറന്റ് ബില്‍ അടയ്ക്കാന്‍ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടി വരില്ല. എത്രയും പെട്ടെന്ന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി…
Read More » - 9 November
സാധുജന സംഘത്തില്‍ കോടികളുടെ കള്ളപ്പണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആലുവ വെസ്റ്റ് പോലീസ്
ആലങ്ങാട്: ആലങ്ങാട് സാധുജന സംഘത്തില്‍ ദേശവിരുദ്ധ ശക്തികളുടേതടക്കം കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി കോടികളുടെ കള്ളപ്പണം നിക്ഷേപമുണ്ടെന്നു കണ്ടെത്തി. 1956 ലെ സാഹിത്യശാസ്ത്രീയധാര്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിയമപ്രകാരം…
Read More » - 9 November
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം : ധന മന്ത്രി തോമസ് ഐസക്കിന്റെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻ
കേന്ദ്ര സർക്കാരിന്റെ 500 ,1000 നോട്ടുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ധന മന്ത്രി തോമസ് ഐസക്ക് നടത്തിയ പരാമര്‍ശത്തിനെത്തിരെ കടുത്ത മറുപടിയുമായി കേരള ബിജെപി ജനറൽ സെക്രട്ടറി കെ…
Read More » - 9 November
സാധാരണക്കാരന് ആശ്വാസമായി വീടും വസ്തുവും വില കുറയും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി മാറ്റം പ്രധാനമായും ബാധിച്ചത് റിയാല്‍ എസ്റ്റേറ്റ് മേഖലയെ ആണ്. കേരളത്തിലാണ് കള്ളപ്പണ നിക്ഷേപം കൂടുതല്‍ ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. ഇത് കൂടുതലും നിക്ഷേപിച്ചിരിക്കുന്നത്…
Read More » - 9 November
മജിസ്ട്രേട്ട് മരിച്ച നിലയില്‍
കാസർഗോഡ് : ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ ഉണ്ണിക്കൃഷ്ണനെ ബുധനാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും…
Read More » - 9 November
കേരളത്തിൽ മദ്യപാനികൾക്ക് തിരിച്ചടി
കൊച്ചി : നിരോധനത്തിന്റെ ഭാഗമായി ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കേണ്ടെന്നു നിർദേശം. ഇതെ തുടർന്ന് കടകൾക്കു മുൻപിൽ നോട്ടിസ്…
Read More » - 9 November
നോട്ടുകള്‍ നിരോധിച്ചതിനെതിരെ വെടിക്കെട്ട് ട്രോളുകള്‍
കോഴിക്കോട്: ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ 1000,500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം. ഒറ്റയടിക്ക് നൂറുരൂപ രാജ്യത്തെ ഏറ്റവും…
Read More » - 9 November
കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തും ക്രമീകരണങ്ങള്‍ വരുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ…
Read More » - 9 November
പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനത്തിന് അഭിനന്ദനവുമായി വി.ടി. ബല്‍റാം
കള്ളപ്പണം പിടിക്കാൻ വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്ക് കുറച്ചു ദിവസം അസൗകര്യമുണ്ടാകുമെന്നും പക്ഷെ…
Read More » - 8 November
എയര്‍ ഇന്ത്യയുടെ സര്‍വീസുകൾ വൈകും
കരിപ്പൂർ: റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തില്‍ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകാത്തത് മൂലം കോഴിക്കോട് നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ വൈകും. വൈകുന്നേരം റിയാദില്‍…
Read More » - 8 November
കള്ളപ്പണത്തെ നിയന്ത്രിക്കാന്‍ ഇന്നത്തെ തീരുമാനം കൊണ്ടാകില്ല- തോമസ് ഐസക്
തിരുവനന്തപുരം: ഇന്നത്തെ പ്രധാനമന്ത്രിയുടെ ഈ തീരുമാനം കൊണ്ട് രാജ്യത്തെ കള്ളപ്പണത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിര്‍ത്തുകയാണ് ചെയ്തത്.ഗുരുതരമായ പ്രത്യാഘാതം…
Read More » - 8 November
മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗം സലഫികള്‍ സമാധാന വാദികള്‍: യൂത്ത് ലീഗ്
കോഴിക്കോട്: മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.സാദിഖലി.മുത്തലാഖ് വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണ്, രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ വ്യക്തമായ…
Read More » - 8 November
ജലഗതാഗതരംഗത്ത് തരംഗമാകാൻ ‘വാട്ടർ മെട്രോ’ കേരളത്തിലേക്ക്
കൊച്ചി: ജലഗതാഗത രംഗത്തെ വാട്ടര്‍ മെട്രോ എന്ന് വിശേഷിപ്പിക്കാവുന്ന റോ-റോ സര്‍വീസിന് കൊച്ചിയിൽ തുടക്കം കുറിക്കുന്നു. ഇന്ത്യയില്‍ നിര്‍മിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം സര്‍വീസ് നടത്തുന്ന ആദ്യത്തെ റോ-റോ…
Read More » - 8 November
വടക്കാഞ്ചേരി പീഡനം; യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവ് കെ രാധാകൃഷ്ണനെതിരെ കേസ്
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇടപെട്ട സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസ്. യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കെ രാധാകൃഷ്ണനെതിരെ പോലീസ്…
Read More » - 8 November
കൊച്ചിയില്‍ നാളെ വാഹനപണിമുടക്ക്
കൊച്ചി: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. എന്‍. ഗോപിനാഥിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്കിന് ഓട്ടോ-ടാക്സി തൊഴിലാളി യൂണിയന് ആഹ്വാനം ചെയ്തു. ഇന്നു…
Read More » - 8 November
വ്യാജ തൊഴില്‍പരസ്യം : വെബ്സൈറ്റിനെതിരെ കേസ്
കൊച്ചി● കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡില്‍ 200 ഒഴിവുകളുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യം നല്കിയ സ്വകാര്യ വെബ്സൈറ്റിനെതിരെ സിയാലിന്റെ പരാതിപ്രകാരം നെടുമ്പാശ്ശേരി പോലീസ് കേസ്സെടുത്തു. കരിയര്‍കേരള.കോം എന്ന…
Read More » - 8 November
സിപിഐഎം പ്രവേശനം: പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഐഎം പ്രവേശനവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. 13 വയസ് മുതല്‍ ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ച് വരികയാണെന്നും സിപിഐഎം പ്രവേശനമെന്ന…
Read More » - 8 November
ആര്.എസ്.പി നേതാവ് വി.പി രാമകൃഷ്ണ പിള്ള അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിപി രാമകൃഷ്ണ പിള്ള (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടും പത്തും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം…
Read More » - 8 November
ജയന്തന് നല്ലൊരു നേതാവല്ല; കുഴപ്പക്കാരനാണെന്ന് മന്ത്രി സുധാകരന്
കായംകുളം: ആരോപണവിധേയനായ സിപിഐഎം നേതാവ് ജയന്തനെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. ജയന്തന് നല്ല സഖാവല്ലെന്നാണ് സുധാകരന്റെ അഭിപ്രായം. ജയന്തന് കുഴപ്പക്കാരനാണെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ കുഴപ്പക്കാരുണ്ടെങ്കില്‍ അവരെ…
Read More » - 8 November
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍
കൊച്ചി: ഫോര്‍ട്ട് കൊച്ചി സെന്റ് ബസലിക്ക പള്ളിക്ക് സമീപം നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 8 November
തീവ്രവാദികളുടെ ലക്ഷ്യം ശബരിമല
സന്നിധാനം : ശബരിമലയില്‍ സുരക്ഷാഭീഷണിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുരക്ഷസംവിധാനങ്ങളെ മറി കടക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടതായി…
Read More » - 8 November
വടക്കാഞ്ചേരി പീഡനം: അപ്രതീക്ഷിത വഴിത്തിരിവ്; വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍
തൃശൂര്‍: വടക്കാഞ്ചേരി പീഡനം പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്. യുവതി തട്ടിപ്പുകാരിയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് രംഗത്തു വന്നിരിക്കുന്നത്. മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ പറയുന്നു.…
Read More » - 8 November
സി ഐ ടി യു നേതാവിന് കുത്തേറ്റു
സി ഐ ടി യു നേതാവിന് കുത്തേറ്റു. സി ഐ ടി യു എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എൻ ഗോപിനാഥന്റെ കഴുത്തിനാണ് കുത്തേറ്റത്. ഊബര്‍ ടാക്സിക്കെതിരായ…
Read More » - 8 November
മുന്‍ എം.എല്‍.എ അന്തരിച്ചു
പാനൂർ : മുന്‍ പെരിങ്ങളം എം.എല്‍.എ.യും,മുന്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്നകെ.എം.സൂപ്പി(84) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് സ്വവസതിയിൽ വെച്ച്…
Read More » - 8 November
ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് പി.കെ.ജയലക്ഷ്മി
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ വെല്ലു വിളിച്ച് പികെ ജയലക്ഷ്മി.തന്നെയും തന്റെ…
Read More »