ലക്ഷ്മി നായര്‍ക്കും, മന്ത്രിമാര്‍ക്കും തിരുവനന്തപുരം സബ് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപെട്ട് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. അകാദമിയില്‍ ക്രമക്കേട് നടക്കുന്നു എന്ന്‍ ആരോപിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായര്‍, വിദ്യാഭ്യാസ മന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
Post Your Comments