KeralaNews

മുരളീധരന്‍ നിരാഹാരം അവസാനിപ്പിച്ചു

 തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ കെ.മുരളീധരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. ലോ അക്കാദമി സമരം വിജയിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റമെന്ന് മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button