Kerala
- Nov- 2016 -19 November
ആറുലക്ഷത്തിന്റെ പുതിയ നോട്ടുമായി അഞ്ചംഗ സംഘം പിടിയിൽ
കാസർകോട്: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുറത്തിറക്കിക്കിയ പുതിയ 2000 രൂപയുടെ നോട്ട് നല്കുന്ന സംഘം അറസ്റ്റില്‍.ആറുലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളുമായി അഞ്ചംഗസംഘമാണ് കാസർകോട്…
Read More » - 19 November
കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച യുഡിഎഫ് നേതാവിന്റെ മുഖം പുറത്തുകാട്ടി കെ സുരേന്ദ്രന്
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവായതിനുപിന്നാലെ കോടികളുടെ കള്ളപ്പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ച നേതാവിനെ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോഴിക്കോട് നഗരത്തിലെ ഒരു…
Read More » - 19 November
അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ചെക്ക് സംവിധാനം ഒരുക്കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ പല കാര്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി ഫേസ്ബുക്കിലൂടെ ലൈവായി തോമസ് ഐസക് സംവദിക്കുകയായിരുന്നു. അവശ്യസാധനങ്ങള്‍…
Read More » - 19 November
സഹകരണബാങ്കുകളിലെ കള്ളപ്പണക്കാരെ പുറത്ത്കൊണ്ടുവരണമെന്ന ഉറച്ച തീരുമാനവുമായി കേന്ദ്രവും ആര്.ബി.ഐയും :രഹസ്യനിക്ഷേപം പുറത്തായാല്‍ പിടിവീഴുന്നത് രാഷ്ട്രീയക്കാര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണബാങ്കുകളിലെ പ്രതിസന്ധി രൂക്ഷമായിരിയ്ക്കെ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. സഹകരണ മേഖലയെ തകര്‍ക്കണമെന്ന് കേന്ദ്രമോ റിസര്‍വ്വ് ബാങ്കോ ആഗ്രഹിക്കുന്നില്ല.…
Read More » - 19 November
പണത്തിനുവേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ എട്ട്ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളുമായി വ്യാപാരി
ആലുവ: സംസ്ഥാനത്ത് പണത്തിന് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ എട്ട് ലക്ഷത്തിന്റെ പുതിയ 2000 നോട്ടുകളുമായി മൊത്തവ്യാപാരി പൊലീസിന്റെ പിടിയിലവായി.. ആലുവയിലെ ഒരു പുകയില മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നാണ്…
Read More » - 18 November
സിപിഎമ്മിന് പാര്‍ട്ടി വളര്‍ത്താനുള്ള മാര്‍ഗമാണ് സഹകരണ മേഖലയെന്ന് വി മുരളീധരന്
കോഴിക്കോട്: സിപിഎമ്മിന്റെ സമരത്തിനെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്. സഹകരണ മേഖലയിലെ ലക്ഷക്കണക്കിന് ഇടപാടുകാരെ മനുഷ്യകവചമാക്കുകയാണ് സിപിഎമ്മെന്ന് മുരളീധരന് പറയുന്നു. തങ്ങളുടെ സ്വാര്‍ത്ഥ…
Read More » - 18 November
നൂറുല്‍ ഹുദ 23 ന് : പ്രമുഖ നേതാക്കളെ അണിനിരത്തി ബിജെപി
മലപ്പുറം : ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടത്തുന്ന ന്യൂനപക്ഷ സമ്മേളനം വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി ബിജെപി രംഗത്ത്. സന്മാര്ഗ്ഗത്തിലേക്കുള്ള വെളിച്ചം…
Read More » - 18 November
സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച അന്വേഷണം ഉടന്‍
തിരുവനതപുരം : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാക്കുന്ന തരത്തിലുണ്ടായ വെബ് സൈറ്റിലെ സുരക്ഷാ വീഴ്ചയെ പറ്റിയുള്ള അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടിക്രമങ്ങളിലും…
Read More » - 18 November
പിണറായിയ്ക്ക് പിന്തുണയുമായി ശിവസേന
തിരുവനന്തപുരം● സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി ശിവസേന. ശിവസേന നേതാവ് അജി പെരിങ്ങമലയുടെ…
Read More » - 18 November
പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ച് അപകടം
കൊച്ചി : പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ച് അപകടം. പെരുമ്പാവൂരിലെ ഒരു വീട്ടിലാണ് പ്രമുഖ കമ്പനിയുടെ വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബാത്ത്റൂമിലെ ടൈലുകളും സാനിറ്ററി…
Read More » - 18 November
ക്ഷേത്ര ഭണ്ഡാരത്തിൽ 10 ലക്ഷത്തിന്റെ അസാധു നോട്ടുകൾ
തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഭണ്ഡാരത്തിൽ 10 ലക്ഷത്തിന്റെ അസാധു നോട്ടുകൾ.ആയിരത്തിന്റെ നോട്ടുകള്‍ കെട്ടുകളായി പേപ്പറില്‍ പൊതിഞ്ഞ നിലയിലും കുറച്ചു നോട്ടുകള്‍ അല്ലാതെയുമാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്.മാസത്തിലൊരിക്കലുള്ള ഭണ്ഡാരപരിശോധനയിലാണ് കാണിക്കയായി…
Read More » - 18 November
ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ അസഭ്യം പറയുന്നു -എം.സ്വരാജ്
തിരുവനന്തപുരം: മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതോടെ ഒരു രാഷ്ട്രം മുഴുവന്‍ പ്രധാനമന്ത്രിയെ അസഭ്യം പറയുകയാണെന്ന് എം സ്വരാജ് എംല്‍എ. പ്രധാനമന്ത്രിയെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരുപോലെ അസംസ്കൃത പദാവലിയാല്‍…
Read More » - 18 November
കേരളത്തിലേക്ക് പുതിയൊരാള് പാറമാക്രി
കോഴിക്കോട്: കേരളത്തിലെ തവള വര്‍ഗ്ഗത്തിലേക്ക് പുതിയൊരു വർഗ്ഗം പാറമാക്രികൾ കൂടെ എത്തുന്നു.പശ്ചിമഘട്ടത്തിൽ നിന്നാണ് ഈ പുതിയ ഇനം തവളകളെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത് . കേരളത്തിൽ നിന്ന് തിരിച്ചറിഞ്ഞ…
Read More » - 18 November
സഹകരണ സമരം തുടങ്ങി; പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നോട്ടുകൾ ആസാധുവാക്കിയ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സമചിത്തതയില്ലാത്ത നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. 500, 1000 രൂപ നോട്ടുകളാണ്…
Read More » - 18 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം കാമുകനടക്കം 11 പേര് പിടിയില്‍
പോത്തൻകോട്: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഒരു സ്ത്രീയടക്കം 11 പേരെ പൊലീസ് പിടികൂടി.പ്രണയം നടിച്ചു പരവൂര്‍ സ്വദേശി പരവൂരിലുള്ള കൂട്ടുകാരന്റെ വീട്ടില്‍…
Read More » - 18 November
തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു
തൃശൂർ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണ് മരിച്ചു.ഗുരുവായൂരിലെ ആര്യഭട്ട കോളജ് വിദ്യാര്‍ത്ഥിനി ഗ്രീഷ്മയാണ് മരിച്ചത്.ഇന്ന് രാവിലെ അടുത്ത വീട്ടിലേക്ക് പാല്…
Read More » - 18 November
ആര്.എസ്.എസ് ഭീഷണിയാകുന്നു : സംഘടനാശക്തി വർധിപ്പിക്കാൻ സിപിഎം
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും വളർച്ചയിൽ ഭയന്ന് പാര്‍ട്ടിയെയും സംഘടനയെയും രാഷ്ട്രീയമായി സജ്ജമാക്കാൻ സിപിഎം തയ്യാറെടുക്കുന്നു.കൊല്‍ക്കത്തയില്‍ ചേര്‍ന്ന ദേശീയ പ്ലീനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.ബിജെപിയുടെ കേരളത്തിലെ അധിനിവേശം…
Read More » - 18 November
സക്കീറിനെ രക്ഷിക്കാന്‍ പാര്‍ട്ടി ആവുന്നത്ര ശ്രമിച്ചു മുഖ്യമന്ത്രിയുടെ കടുത്തനിലപാട് വിനയായി
കൊച്ചി: ഒരുമാസങ്ങൾ നീണ്ട നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന് കീഴടങ്ങിയത് സി.പി.എമ്മിനും പോലീസിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.അധികാരത്തില്‍ ഇരിക്കുമ്പോള്‍ത്തന്നെ പാര്‍ട്ടി നേതാവ് ക്രിമിനല്‍ കേസില്‍…
Read More » - 18 November
ബാട്ടണ്ഹില്ലില് എസ്.എഫ്.ഐ ഗുണ്ടാവിളയാട്ടം : ഇന്ന് ജില്ലയില്‍ എ.ബി.വി.പി പഠിപ്പുമുടക്ക്
തിരുവനന്തപുരം● ബാട്ടണ്ഹില്കോളേജില് എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തില്‍ എ.ബി.വി.പി നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. എ.ബി.വി.പി സംസ്ഥാന സമിതിഅംഗം കെ.സുബിത്, ബാട്ടണ്‍ഹില്ലിലെ മെക്കാനിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജിബിന്‍ മാതത്യു(22),…
Read More » - 18 November
മലയാളികളോടാണോ കളി: ക്യൂ നിൽക്കാൻ കഴിയാത്തതിനാൽ പുതിയ മാർഗവുമായി ജനങ്ങൾ
പാലക്കാട്: ബാങ്കുകളുടെ മുന്നിൽ ക്യൂ നിൽക്കാൻ കഴിയാത്തതിനാൽ പുതിയ മാർഗവുമായി ജനങ്ങൾ. എടിഎമ്മുകളുടെയും ബാങ്കുകളുടെയും മുന്നിലും ക്യൂ നിന്ന് മടുത്ത ആളുകൾ തങ്ങൾക്ക് പകരം പേരും മറ്റ്…
Read More » - 18 November
കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടി പൂച്ചചത്തു
കണ്ണൂര്‍● മണ്ണു മാന്തിയ പൂച്ച കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടി ചത്തു. മൊകേരി വള്ള്യായി നടമ്മലില്‍ ആണ് സംഭവം സംഭവം. നടമ്മൽ കുനിയിൽ മജീദിന്റെ വീടിനു മുന്നിലെ വെള്ളം…
Read More » - 18 November
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കെ സുരേന്ദ്രന്
തിരുവനന്തപുരം: സഹകരണ ബാങ്കുളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാൻ ബി.ജെ.പി നേതാക്കൾക്കൊപ്പം പോകാൻ തയാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.…
Read More » - 17 November
വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ
പയ്യാവൂര്‍ : വീട്ടമ്മയെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തായി കൈ ഞരമ്പ് മുറിച്ച് അവശനിലയില്‍ കാണപ്പെട്ട ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാമക്കാലിലെ പുത്തന്‍പുര സണ്ണിയുടെ…
Read More » - 17 November
ഉമ്മൻചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശാരീരികമായി പീഡിപ്പിക്കുകയും സോളാർ പദ്ധതിയുടെ പേരിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന സരിത എസ് നായർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച്…
Read More » - 17 November
ചാരിറ്റി ട്രസ്റ്റിന്റെ മറവിലും കള്ളപ്പണം; കേരളത്തിലേക്ക് ഒഴുകിയത് 6700 കോടി
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ചാരിറ്റി ട്രസ്റ്റുകളോടും സൊസൈറ്റികളോടും കണക്കു ബോധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കു…
Read More »