Kerala
- Nov- 2016 -20 November
സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ കേന്ദ്രം : പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്ക് നേരേയുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരളം സംയുക്ത സമരവുമായി മുന്നോട്ട് പോകുമ്പോൾ കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ…
Read More » - 20 November
നോട്ട് നിരോധനം : ജനങ്ങളുടെ ആശങ്കകള്‍ക്ക് വിരാമമായി സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക്
തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകളുടെ നിരോധനം ഏര്‍പ്പെടുത്തി രണ്ടാഴ്ച്ചയാകുമ്പോള് കേരളത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു. ബാങ്കുകളില്‍ മുന്‍ദിവസങ്ങളിലേക്കാള്‍ ക്യൂ കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം…
Read More » - 20 November
കാത്തിരുന്ന 500 രൂപ നോട്ടും കേരളത്തിലെത്തി
തിരുവനന്തപുരം: അസാധുവാക്കിയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറ് രൂപ നോട്ട് കേരളത്തിലെത്തി.150 കോടിരൂപയുടെ 500 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുള്ളത്.കേരളത്തിൽ…
Read More » - 19 November
നോട്ടു നിരോധനം; പ്രതിസന്ധി പരിശോധിക്കാൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം.
ന്യൂഡല്‍ഹി : നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയക്കാന്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27…
Read More » - 19 November
സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കൊല്ലം:ഭാര്യയുടെ ചികിത്സയ്ക്കായി ഇളംകുളം സഹകരണ ബാങ്കിൽ നിന്ന് എടുത്ത 75,000 രൂപ തിരിച്ചടയ്ക്കാൻ കഴിയാതെ ഗൃഹനാഥൻ ആത്മഹത്യചെയ്തു.കല്ലുവാതുക്കൽ സ്വദേശി വിജയകുമാർ ആണ് തിരിച്ചടവിനു ഇളവ് നൽകാത്തതിനാൽ ആത്മഹത്യ…
Read More » - 19 November
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍- ഡി ജി പി പ്രതികരിക്കുന്നു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി ഉള്ള വാർത്തകളോട് ഡി ജി പി പ്രതികരിച്ചു. ഓണ്‍ലൈന്‍, സമൂഹ മാധ്യമങ്ങളിലെ…
Read More » - 19 November
ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ബോംബ് സ്ക്വാഡ് പരിശോധന
തിരുവനന്തപുരം : അപ്രതീക്ഷിത ബീപ്പ് ശബ്ദം കേട്ടെന്ന യാത്രക്കാരുടെ അറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ അടിയന്തര പരിശോധന. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും…
Read More » - 19 November
കാശ്മീർ സമാധാനത്തിന്റെ പാതയിലേക്ക്
ശ്രീ നഗർ : വിഘടന വാദികളുടെ പ്രക്ഷോഭം തുടങ്ങിയ 132 ദിവസങ്ങൾക്കു ശേഷം കശ്മീരിലെ ജനജീവിതം സമാധാനത്തിന്റെ പാതയിലേക്ക്. ശനിയാഴ്ച ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങുകയും ഓഫീസുകളും സ്കൂളുകളും…
Read More » - 19 November
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേട് ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മലപ്പുറം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാരുണ്യ ലോട്ടറി ചകിത്സാ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവായി. മുന്‍ ലോട്ടറി ഡയറക്ടര്‍,ഉമ്മന്‍ചാണ്ടി,കെ.എം മാണി,അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം…
Read More » - 19 November
വിമുക്ത ഭടന് ചെക്ക് പോസ്റ്റിനു മുന്നിൽ തൂങ്ങി മരിച്ചു
തിരുവനന്തപുരം : കഴിഞ്ഞ 7 വർഷമായി വാണിജ്യ നികുതി വകുപ്പ് വാടക നൽകാത്തതിൽ മനം നൊന്ത് വിമുക്ത ഭടനും നെയാറ്റിൻകര പെരുങ്കടവിള സ്വദേശിയുമായ ജയകുമാർ മാരായമുട്ടം ചെക്ക്…
Read More » - 19 November
നോട്ട് മാറൽ : സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : നോട്ട് മാറലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സഹകരണ മന്ത്രിയും ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷൻ മാരും ചേർന്ന…
Read More » - 19 November
നോട്ട് അസാധുവാക്കൽ സെക്കന്റ് ഹാന്‍ഡ് വാഹന വിൽപ്പന കുതിച്ചുയരുന്നു സെന്‍ട്രല്‍ എക്സൈസ് പിന്നാലെ
കൊച്ചി : 500 ,1000 നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയ നവംബർ 8നു ശേഷം ഒരു കോടി രൂപയ്ക്ക് മേലേ വരെയുള്ള വിലയ്ക്ക് സെക്കന്റ് ഹാന്റ് വാഹനങ്ങള്‍…
Read More » - 19 November
ബാബു വീണ്ടും കുരുക്കില്‍ ; സ്വര്‍ണം വാങ്ങിയതിന് ബില്ല് ഹാജരാക്കാനാകാതെ ബാബുവും ബന്ധുക്കളും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത 200പവന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവുകൾ…
Read More » - 19 November
വിജിലന്‍സ് അന്വേഷണം; ശ്രീലേഖയ്ക്ക് രക്ഷകനായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ഇതുമായി ബന്ധപ്പെട്ട് ശ്രീലേഖ…
Read More » - 19 November
സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാതെ കോടികള്‍; വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നോട്ടു അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ കള്ളക്കളി പുറത്തുവരുന്നു. പല സഹകരണ സ്ഥാപനങ്ങളിലും കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചതാണ്.…
Read More » - 19 November
സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍ : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍ . കേരളത്തില്‍ വ്യവസായം തുടങ്ങാനൊരുങ്ങി വന്നപ്പോള്‍…
Read More » - 19 November
ഏകസിവില്‍ കോഡിനെതിരായ റാലി : ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാസര്‍ഗോഡ്: ഏക സിവില്‍ കോഡിനെതിരായ റാലിക്കിടെ മോദി വിരുദ്ധ മുദ്രാ വാക്യം മുഴക്കിയെന്നാരോപിച്ച് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നവംബര്‍ 14നാണ് ശരിഅ…
Read More » - 19 November
ബി.ജെ.പി പിടിമുറുക്കുന്നു : വെട്ടിലായി ഇരു മുന്നണികളും
തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ് ബി ജെ പി യുടെ കേരളത്തിലെ വളർച്ച.കേരളത്തിലെ ബിജെപി യുടേയും ആർ എസ് എസിന്റെയും വളർച്ചയിൽ ഭയന്ന് പാര്‍ട്ടിയെയും…
Read More » - 19 November
സഹകരണ സമരം : കോണ്‍ഗ്രസില്‍ ഭിന്നത
തിരുവനന്തപുരം: എൽ ഡി എഫുമായി യോജിച്ചുള്ള സമരത്തിൽ കോൺഗ്രസ്സിൽ വിയോജിപ്പ്.സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി നടക്കുന്ന സംയുക്ത സമരത്തിൽ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു…
Read More » - 19 November
പോലീസ് അന്വേഷണം; എല്ലാ വിവരങ്ങളും ഇനി ഓണ്‍ലൈനില്‍
കൊല്ലം: ഇനി മുതൽ പോലീസിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ്…
Read More » - 19 November
സഹകരണ ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന് പരാതി നല്‍കിയത് സിപിഎം; ഇപ്പോള്‍ സമരമിരിക്കുന്നതും സിപിഎം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം പല നേതാക്കള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയത്. സിപിഎമ്മാണ് ഇതിനെതിരെ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. എന്നാല്‍, ഇതേ സിപിഎം തന്നെയാണ് മുന്‍പ് സഹകരണ…
Read More » - 19 November
യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ. തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി സ്വദേശി 30 കാരനായ ഫൈസലാണ് ഫാറൂഖ്നഗർ…
Read More » - 19 November
സ്വന്തം പണവും സമ്പാദ്യവും സുരക്ഷിത സ്ഥാനങ്ങളിലേക്ക്; കൊള്ളപ്പലിശയും കൊള്ളരുതായ്മ്മയും ഇനി സ്വപ്നങ്ങളില്‍ മാത്രം
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനുപിന്നാലെ വന്‍ തിരിച്ചടി നേരിട്ടത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണ്. സാധാരണക്കാരനെ പിഴിയുന്ന മുത്തൂറ്റ്, മണപ്പുറം ഉള്‍പ്പെടെയുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സഹകരണ…
Read More » - 19 November
ആറുലക്ഷത്തിന്റെ പുതിയ നോട്ടുമായി അഞ്ചംഗ സംഘം പിടിയിൽ
കാസർകോട്: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുറത്തിറക്കിക്കിയ പുതിയ 2000 രൂപയുടെ നോട്ട് നല്കുന്ന സംഘം അറസ്റ്റില്‍.ആറുലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളുമായി അഞ്ചംഗസംഘമാണ് കാസർകോട്…
Read More » - 19 November
കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച യുഡിഎഫ് നേതാവിന്റെ മുഖം പുറത്തുകാട്ടി കെ സുരേന്ദ്രന്
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവായതിനുപിന്നാലെ കോടികളുടെ കള്ളപ്പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ച നേതാവിനെ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോഴിക്കോട് നഗരത്തിലെ ഒരു…
Read More »