തിരുവനന്തപുരം•ഡ്രൈവിംഗ് ടെസ്റ്റ് രീതിയിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 20) നിലവില്‍ വരുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടെ എണ്ണം കുറയ്ക്കുകയും, മറ്റ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടെ ഉയരം കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടെ ഉയരവുമായി ഏകീകരിച്ചിട്ടുണ്ട്. കൂടാതെ, സാധാരണ ഡ്രൈവിംഗ് കേന്ദ്രങ്ങളില്‍ റിവേഴ്സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പാര്‍ക്കിംഗ് എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments