ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം. ഗുവാഹത്തി -തിരുവനന്തപുരം ട്രെയിനിലായിരുന്നു സംഭവം. മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രയിലുടനീളം സഹയാത്രികൻ ഉപദ്രവിച്ചെന്നും, മറ്റ് സഹയാത്രികർ സഹായിക്കാൻ എത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ എറുണാകുളത്ത് ഇറങ്ങിയതായി സൂചന.
Post Your Comments