നടിയെ ആക്രമിച്ച സംഭവത്തിൽ പകർത്തിയ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന പ്രധാന പ്രതി സുനിൽ കുമാറിന്റെ മൊഴി പുറത്ത്. അഭിഭാഷകന് കൈമാറിയ ഫോണിലാണ് ദൃശ്യങ്ങൾ പകർത്തിയത്. അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചു.സുനിൽ മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്ന് കോടതിക്ക് നൽകിയ പോലീസ് റിപ്പോർട്ടിൽ പറയുന്നു
Post Your Comments