
വൈദികൻ 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവം ദത്തെടുക്കൽ കേന്ദ്രത്തെ പഴി ചാരാൻ സി ഡബ്ള്യു സിയുടെ ശ്രമം.ഫാദർ തോമസ് തേരകവും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ഇതിനായി ശ്രമിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകിയത് 26 ദിവസത്തിന് ശേഷം. തെളിവ് നശിപ്പിക്കാൻ സി ഡബ്ള്യുസി ശ്രമിച്ചു.
Post Your Comments