തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഇന്നു ചേര്‍ന്ന യോഗത്തിലാണ് വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
Post Your Comments