തിരൂർ•മതേതര നിലപാടിന്‍റെ വിജയമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ മുന്നേറ്റത്തിനു കാരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്‍റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി 67000 ത്തിലേറെ വോട്ടുകളുടെ ലീഡ് നേടി വിജയത്തിലേക്ക് കുതിക്കുകയാണ്.
Post Your Comments