പാപ്പാത്തി ചോലയിലുള്ള സർക്കാർ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്കറിയക്കെതിരെ കേസ് എടുത്തു. 1957 ലെ ഭൂസംരക്ഷണ നിയമ പ്രകാരമാണ് കേസ്. വാഹനമുപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാൾക്കെതിരെയും കേസ് എടുത്തു.

Post Your Comments