Latest NewsKeralaNews

തലസ്ഥാനത്ത് സംഘര്‍ഷം : രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സി പി എം എന്ന് ബി ജെ പി . കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button