Kerala
- Jun- 2017 -14 June
പത്താമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള ; മുഖ്യ ആകർഷണങ്ങളിലൊന്നായി സൗണ്ട്ഫൈൽസ്
തിരുവനന്തപുരം ; പത്താമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായി സൗണ്ട്ഫൈൽസ്. കേൾക്കുക എന്ന പ്രവൃത്തിയിൽ പുതിയൊരു സർഗാത്മക പരീക്ഷണമാണ് സൗണ്ട് ഫൈൽസിന്റെ ലക്ഷ്യം.…
Read More » - 14 June
45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിക്ക് ആദരം
തിരുവനന്തപുരം: 45 തവണ രക്തം ദാനം ചെയ്ത പള്ളത്ത് അലിയെ ആദരിച്ചു. പാലൂർ ലോക രക്തദാതാ ദിനത്തോടനുബന്ധിച് ഇന്ന് രാവിലെ 10 മണിക്ക് കെഎസ്ബിടിസി (കേരള സ്റ്റേറ്റ്…
Read More » - 14 June
കെ.എസ്.ആര്.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍…
Read More » - 14 June
ഈ വര്‍ഷം മുതല്‍ സ്കൂളുകളില്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം മുതൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളില്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള…
Read More » - 14 June
തന്ത്രി മുഖ്യന് പരമ്പുര് ഇല്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് തീപ്പെട്ടു
തിരുവാറന്മുള ക്ഷേത്ര തന്ത്രി മുഖ്യന് പരമ്പുര് ഇല്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാട് (99) തീപ്പെട്ടു . സംസ്കാര കർമ്മങ്ങൾ ഇന്ന് നടക്കും.
Read More » - 14 June
സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം- ലീഡ് ബാങ്ക് മാനേജർ
വയനാട്•ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരുമായും പങ്കുവെയ്ക്കരുതെന്ന് ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള പറഞ്ഞു. അക്കൗണ്ട് നമ്പർ, എടിഎം നമ്പർ തുടങ്ങിയ വിവരങ്ങൾ ആർക്കും നൽകരുത്. സാമ്പത്തിക സാക്ഷരതാ…
Read More » - 14 June
ഗൃഹോപകരണങ്ങള്‍ക്ക് വിപണിയില്‍ വന്‍ വിലക്കുറവ്
തിരുവനന്തപുരം: ആഘോഷ സീസണുകളിലാണ് ഗൃഹോപകരണങ്ങള്‍ക്കും മറ്റും വിപണിയില്‍ വന്‍ വിലക്കുറവ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇപ്പോള്‍ മിക്കപ്പോഴും വന്‍ വിലക്കുറവിലാണ് ഇവ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. കടകള്‍ക്ക് പുറമേ ഇ-കൊമേഴ്സ്…
Read More » - 14 June
മഴ തുടങ്ങിയാൽ റോഡ് തോടായി മാറുന്നു, സ്കൂളിൽ പോവാൻ മടിക്കുന്ന വിദ്യാത്ഥികളും
വളപുരം:മഴ തുടങ്ങിയാൽ റോഡ് തോടായി മാറുന്ന വളപുരം ആന്തുരകടവ് റോഡിന്റെ ദയനീയത ഒരു നാടിന്റെ തീരാ ശാപം. വിദ്യാത്ഥികളും രക്ഷിതാക്കളുമായി ദിവസേന അഞ്ഞൂറോളം പേർ കാൽനടയായി മാത്രം…
Read More » - 14 June
പോക്സോ കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് ഉത്തരവ്
തിരുവനന്തപുരം : പോക്സോ കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് ഉത്തരവ്. വാളയാറിലും കുണ്ടറയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ലൈംഗിക…
Read More » - 14 June
കാട് കയറുന്ന മാലിന്യം
മലയോര റാണിയായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല. വനപാലകര്‍ റാന്നിയുടെ പേരും പെരുമയും…
Read More » - 14 June
തച്ചങ്കരിക്കെതിരെ ആഞ്ഞടിച്ച് സെൻകുമാർ
തിരുവനന്തപുരം ; തച്ചങ്കരിക്കെതിരെ ആഞ്ഞടിച്ച് സെൻകുമാർ. തച്ചങ്കരിക്കെതിരായ കേസ് റിപ്പോർട്ടുകൾ ടി ബ്രാഞ്ചിൽ നിന്നും തച്ചങ്കരി ചോർത്തിയെന്ന് സെൻകുമാർ. പോലീസ് നടപടി ലംഘിച്ചതിനാല്‍ തച്ചങ്കരിക്ക് താക്കീത് നൽകുക…
Read More » - 14 June
പ്ലാനുകള്‍ പുതുക്കി ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ
തിരുവനന്തപുരം: ഓഫറുകൾ വർദ്ധിപ്പിച്ച് പ്ലാനുകള്‍ പുതുക്കി നിശ്ചയിച്ച് ബിഎസ്എന്‍എല്‍. സൗജന്യ കോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ…
Read More » - 14 June
വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട് ചേർന്ന് മാലിന്യ കൂമ്പാരം
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഭാഗത്തെ മതിലിനോട് ചേർന്ന് മാലിന്യ കൂമ്പാരം. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ കാരണം ഇവ ഭക്ഷിക്കാനെത്തുന്ന പക്ഷികൾ വിമാനങ്ങൾക്ക് അപകടഭീഷണിയും ഉയർത്തുന്നു. ഈ…
Read More » - 14 June
ജാതി വിവേചനം ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : ജാതി വിവേചനത്തിനിരയാവുന്ന ചക്കിലിയ സമുദായത്തിന് സംരക്ഷണം നൽകണമെന്നും, തിരികെ വീട്ടിലെത്തി താമസിക്കാൻ അവസരമൊരുക്കണമെന്നും ഹൈക്കോടതി. ഡജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവർക്കാണ് ഹൈക്കോടതി നിർദേശം…
Read More » - 14 June
പിഎസ്സി വിജ്ഞാപനം; വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ തീയതികളിൽ മാറ്റം
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി പി എസ് സി നീട്ടി. ജൂൺ പതിനാലു മുതൽ ജൂൺ ഇരുപത്തിയൊന്ന് വരെയാണ് തീയതി…
Read More » - 14 June
ക്ഷേത്ര ചുവരുകൾ അലങ്കോലപ്പെടുത്തി സി.പി.ഐ.എം
കാസർകോട്•കാഞ്ഞങ്ങാട് മഡിയൻ ക്ഷേത്ര പാലകന്റെ തെക്കെ ഗോപുരം (മുട്ടുംപടി) സിപിഐഎം പ്രവർത്തകർ വികൃതമാക്കി.അജാനൂർ, ചിരപുരാതന സ്മരണകളുണർത്തുന്ന മഡിയൻ കൂലോം ക്ഷേത്ര പാലകനീശ്വരന്റെ വളരെ പവിത്രമായി കരുതുന്ന “മുട്ടും…
Read More » - 14 June
മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
കൊച്ചി : മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി. മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ശ്രീധരനേയും വേദിയിൽ ഇരുത്തണമെന്നും,ചടങ്ങിൽ പത്തു പേർക്ക് സംസാരിക്കാൻ…
Read More » - 14 June
മെട്രോ ഉദ്ഘാടനചടങ്ങിൽ നിന്നൊഴിവാക്കിയതിൽ പ്രതികരണവുമായി ഇ ശ്രീധരന്
കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ സ്ഥാനം നിഷേധിച്ചതില്‍ തനിക്ക് പരിഭവമില്ലെന്ന് മെട്രോയുടെ മുഖ്യഉപദേശകന്‍ ഇ ശ്രീധരന്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന…
Read More » - 14 June
കൊച്ചി മെട്രോയില്‍ കയറാന്‍ വരുന്നവര്‍ കഷ്ടത്തിലാകുമെന്ന് സലീംകുമാര്‍
കൊച്ചി: മെട്രോയുടെ ഉദ്ഘാടനം അടുത്തിരിക്കെ മുന്നറിയിപ്പുമായി നടന് സലീംകുമാര്‍. കൊച്ചി മെട്രോയില്‍ കയറാന്‍ വരുന്നവര്‍ കഷ്ടത്തിലാകുമെന്നാണ് താരം പറയുന്നത്. ട്രെയിനിലും കെ.എസ്.ആര്.ടി.സിയിലും ബസിലുമെല്ലാം കമ്പി കൊണ്ടും പേന…
Read More » - 14 June
ബിവറേജിൽ നിന്ന് വാങ്ങിയ ബ്രാണ്ടിയിൽ ചത്ത പാറ്റ: കമ്പനിയുടെ മറുപടി ഇങ്ങനെ
പാലക്കാട്: ബീവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ബ്രാണ്ടിയില് നിന്ന് ചത്ത പാറ്റയെ കിട്ടിയെന്നു പരാതി. കുപ്പിയുടെ പുറത്തെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ ആരും…
Read More » - 14 June
ബാർ വിഷയം ; ഹർജിയിൽ തിരിച്ചടി നൽകി ഹൈക്കോടതി
കൊച്ചി ; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂർ-കുറ്റിപ്പുറം ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. അതിനാൽ 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരമെന്നും ഹൈക്കോടതി. സുപ്രീം കോടതി…
Read More » - 14 June
മാണിയ്ക്ക് രക്ഷകരായി വീണ്ടും സി.പി.എം:ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി
ചെങ്ങന്നൂര്‍•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവൻവണ്ടൂർ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മും കോൺഗ്രസും പിന്തുണച്ചതോടെയാണ് ബി.ജെ.പി…
Read More » - 14 June
കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരൻ ഔട്ട്
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്നും ഇ ശ്രീധരൻ ഔട്ട്. പ്രധാനമന്ത്രിയടക്കം മെഹ്സൂപ്പറുടെ ലിസ്റ്റ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊടുത്ത ലിസ്റ്റിൽ ഉള്ളത്. ഇതിൽ മെട്രോ മാൻ…
Read More » - 14 June
ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമോ? മാണി പ്രധാനമന്ത്രിയെ കാണുന്നതിൽ കരുതലോടെ ഇരു മുന്നണികളും
കൊച്ചി: കേരളാ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നതിൽ ഇരുമുന്നണികൾക്കും ആശങ്ക.അമിത് ഷാ കേരളത്തിലെത്തിയപ്പോൾ മാണി കാണാൻ ശ്രമിച്ചിരുന്നതായി വാർത്തകളുണ്ട്. അന്ന് പി സി ജോർജ്ജ് ഇത്…
Read More » - 14 June
നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
എറണാകുളം : എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ പി ജി ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍…
Read More »