Latest NewsKeralaNews

അന്താരാഷ്ട്ര യോഗാ ദിനം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ

കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.കേരളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നേതൃത്വം നല്‍കുക.

ബുധനാഴ്ച്ച കൊച്ചിയില്‍ രാവിലെ 6.30നാണ് പരിപാടികൾ ആരംഭിക്കുന്നത്. ഏഴിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ പരിശീലനം ആരംഭിക്കും. പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button