Latest NewsKerala

വി​ദേ​ശ വ​നി​ത​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു

 

ക​ണ്ണൂ​ര്‍ : ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ വി​ദേ​ശ വ​നി​ത​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. ല​ണ്ട​ന്‍ സ്വ​ദേ​ശി​നി ലൂ​സി (53) യെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. മീ​ന്‍​കു​ന്ന് ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ലൂ​സി ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button