Latest NewsKeralaNews

കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്ര: അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല

കൊച്ചി•കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയില്‍ അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ആദ്യ ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു രണ്ടാമത്തെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെട്രോ ഉദ്ഘാടനം ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ആലുവ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. സ്ഥലം എം.എല്‍.എ പിടി തോമസ് അടക്കം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button