Kerala
- Jun- 2017 -21 June
വെള്ളക്കെട്ടില്‍ വീണു രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം
കൊച്ചി: വീട്ടുകാരുടെ അശ്രദ്ധമൂലം വീടിനു സമീപമുള്ള കുളത്തില്‍ വീണു രണ്ടുവയസ്സുകാരന് ദാരുണ അന്ത്യം. പനങ്ങനാട് സ്വദേശി ഉമേഷിന്റെ മകന് ശബരിനാഥ് ആണ് മരിച്ചത്. വീട്ടില്‍ വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 21 June
പുതുവൈപ്പ് പ്ലാന്റ് താൽക്കാലികമായിപ്രവർത്തനം നിർത്തിവെക്കും: സമര സമിതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി:പുതുവൈപ്പ് പ്ലാന്റ് നിര്‍മ്മാണം തത്കാലം നിര്‍ത്തും. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി.: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം.സമരസമിതി നേതാക്കളുമായി…
Read More » - 21 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം
തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സ്വാമി പീഡിപ്പിക്കാന്‍…
Read More » - 21 June
മുറിക്ക് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല, ടിവി കാണാന്‍ അനുമതിയില്ല; ഹാദിയ വീട്ടുതടങ്കലില്‍ പീഡനം അനുഭവിക്കുന്നുവെന്ന് പരാതി.
കോട്ടയം: മതം മാറി വിവാഹം ചെയ്തതാണ് ഹാദിയ. എന്നാല്‍ വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. എന്നാല്‍ വീട്ടിനുള്ളില്‍ കടുത്ത…
Read More » - 21 June
പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു:നിർദ്ദേശങ്ങൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ജനങ്ങള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാൽ…
Read More » - 21 June
പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . പുതുവൈപ്പ് വിഷയത്തിലെ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ പോലീസ് നടപടിയെ ന്യായീകരിക്കാനായി പ്രധാനമന്ത്രിക്ക്…
Read More » - 21 June
ക്ലിഫ് ഹൗസിനു പിന്നിൽ മാലിന്യ കൂമ്പാരം: പരാതിയെ തുടർന്ന് വൃത്തിയാക്കി നഗര സഭ
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ച വ്യാധികളും സംസ്ഥാനയൊന്നാകെ പടർന്നു പിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു പിന്നിൽ പോലും മാലിന്യ കൂമ്പാരം. ഇത് ഒരു ചാനൽ…
Read More » - 21 June
ലോഫ്ളോര്‍ ബസുകള്‍ കൂടി കട്ടപ്പുറത്ത്; കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ലോഫ്ളോള് ബസുകളും കട്ടപ്പുറത്ത്. കെഎസ്ആര്‍ടിസിക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തിരുന്ന ബസുകളാണ് ലോഫ്ളോറുകള്. ഇവ കൂടി കട്ടപ്പുറത്തായതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കേരള…
Read More » - 21 June
പുതുവൈപ്പ് നൽകുന്നത് കുണ്ടൻകുളത്തിന്റെ ഓർമ്മകളാവുമ്പോൾ, ചിന്തിക്കേണ്ടതിന്റെയും ഓര്മ്മിക്കേണ്ടതിന്റെയും ഗൌരവം കാട്ടിത്തരുന്ന കെവിഎസ് ഹരിദാസിന്റെ ശ്രദ്ധേയമായ ലേഖനം
കെ വി എസ് ഹരിദാസ് എറണാകുളത്ത് പുതുവൈപ്പിനിലെ എൽപിജി ടാങ്കർ നിർമ്മാണം സംബന്ധിച്ച വിവാദം ദൗർഭാഗ്യകരമാണ് എന്നതിൽ സംശയമില്ല. ആ മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രശ്നങ്ങൾ…
Read More » - 21 June
ഡെങ്കിപ്പനിയും, എച്ച്1 എന്‍വണ്ണും വരാതെ തടയണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. ഡെങ്കിപ്പനിയാണ് ഇതില്‍ ഏറെ വില്ലന്‍. കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച്…
Read More » - 21 June
പനി ഓരോ ദിവസവും ശക്തമാകുന്നു; പ്രതിരോധിക്കാന്‍ തീവ്ര യജ്ഞവുമായി നഗരസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതില്‍ തലസ്ഥആന ജില്ല തന്നെയാണ് ഏറ്റും മുന്നില്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ച് മരിച്ചവരുടെ…
Read More » - 21 June
യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: യോഗയെ കുറിച്ചുള്ള തന്റെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ മതത്തിന്റെ ഭാഗമായി…
Read More » - 21 June
തലസ്ഥാനത്ത് ഇനി നായയെ വളര്‍ത്താന്‍ ലൈസൻസ്
തിരുവനന്തപുരം: വളര്‍ത്തുനായകളുടെ കാര്യത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം നഗരസഭ. നായ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്. നായയെ വളര്‍ത്തുന്നതിന് വര്‍ഷം തോറും 100 രൂപ രജിസ്ട്രേഷന്…
Read More » - 21 June
സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു
കൊച്ചി: സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന് സംസ്കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണ് കമ്പനി സൂര്യ ടിവിയുടെ…
Read More » - 21 June
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് : മത്സ്യങ്ങളില്‍ വ്യാപകമായി ശവശരീരങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഫോര്‍മാലിന്‍
തിരുവനന്തപുരം : ട്രോളിങ് കാലത്ത് സംസ്ഥാനത്ത് മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിയ്ക്കാന്‍ ശവശരീരങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഫോര്‍മാലിന്‍. ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് പുറത്തുവിട്ടു. വിപണയിലുള്ള മത്സ്യങ്ങള്‍ ഏറെയും കീടനാശിനി…
Read More » - 21 June
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധിക്ക് വിലങ്ങിടാന്‍ ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിധിവിട്ട് അവധി അനുവദിക്കുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്നു ഹൈക്കോടതി. ദീര്‍ഘകാലം അവധിയില്‍ പ്രവേശിച്ച് വിദേശത്ത് ജോലി ചെയ്തശേഷം ചില കൃത്രിമരേഖകളുടെ പിന്‍ബലത്തില്‍ വീണ്ടും…
Read More » - 21 June
യോഗ ചെയ്തു അസുഖം മാറ്റിയ മുസ്ലിം പെൺകുട്ടിക്ക് ഇപ്പോഴതു വരുമാനമാർഗ്ഗം ആക്കാനും കഴിഞ്ഞ അപൂർവ്വ യോഗം
കല്പറ്റ: യോഗ ചെയ്തു അസുഖം മാറ്റിയ പെൺകുട്ടിക്ക് ഇപ്പോഴതു വരുമാനമാർഗ്ഗം ആക്കാനും കഴിഞ്ഞ അപൂർവ്വ യോഗം. ചെറുപ്പം മുതൽ വിട്ടുമാറാതെ പിടികൂടിയ ആസ്ത്മയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് പാറക്കല്‍…
Read More » - 21 June
അഡ്വക്കേറ്റ് കോടതിയില്‍ പോയാല്‍ മതി: പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ടെന്ന് യതീഷ് ചന്ദ്ര പറഞ്ഞതായി സിആര്‍ നീലക്ണ്ഠന്
കൊച്ചി: പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് ഡെപ്യൂട്ടി കമ്മീഷണര്‍ പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ…
Read More » - 21 June
ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോ അധികൃതർ
കൊച്ചി: ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയ്ക്കെതിരെയാണ് കൊച്ചി മെട്രോ അധികൃതര്‍ രംഗത്തെത്തിയത്. ജനകീയ യാത്രയുടെ സംഘാടകരോട്…
Read More » - 21 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില അറിയാം. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 21 June
ആസ്ത്മയും അലര്‍ജിയുമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി
കാസര്‍കോട് : ആസ്ത്മയും അലര്‍ജിപ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി(ഐ.എ.ഡി.) ആണ്…
Read More » - 20 June
കൊച്ചി മെട്രോയുടെ രണ്ടാം ദിനവും മികച്ച വരുമാനം
കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ദിനവും മികച്ച വരുമാനം. രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം ആറു വരെ 37,447 പേര് മെട്രോ ട്രെയിനില്‍ യാത്ര…
Read More » - 20 June
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. രഹസ്യമൊഴി ഉടന്‍ തെന്ന രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍…
Read More » - 20 June
യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകൾ വൈകും
തിരുവനന്തപുരം ; ട്രാക്ക് മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഹരിപ്പാട്-അമ്പലപ്പുഴ സെക്ഷനിൽ ബുധനാഴ്ച ദിവസങ്ങളിൽ ട്രെയിനുകൾ ജൂലൈ മൂന്നുവരെ വൈകി ഓടും. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, മാംഗളൂർ തിരുവനന്തപുരം…
Read More » - 20 June
വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു
കണ്ണൂര്‍ : ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു. ലണ്ടന്‍ സ്വദേശിനി ലൂസി (53) യെയാണ് തെരുവുനായ ആക്രമിച്ചത്. മീന്‍കുന്ന് ബീച്ചിലായിരുന്നു സംഭവം.…
Read More »