Kerala
- Apr- 2017 -29 April
സ്വര്‍ണക്കട കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചു; വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്ഷന്
തിരുവനന്തപുരം: സ്വര്‍ണക്കട കണ്ടപ്പോള്‍ കഞ്ഞ് മഞ്ഞളിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്ഷന്. വാണിജ്യ നികുതി വിഭാഗത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന് നൂറു…
Read More » - 29 April
രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ റെയ്ഡ്
തിരുവനന്തപുരം•തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.…
Read More » - 29 April
ടിപി സെന്‍കുമാറിന്റെ നിയമനം വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് വിടി ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദുരഭിമാനവും വ്യക്തിവിരോധവും ഉപേക്ഷിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. ടിപി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ബല്‍റാം. കോടതിവിധി വന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും…
Read More » - 29 April
തൂവാനത്തുമ്പികളുടെ ഒറിജിനല്‍ ഷൂട്ടിംഗ് സ്ക്രിപ്റ്റ് ഇവിടെയുണ്ട്
1987 ലെ ഒരു പെരുമഴക്കാലത്താണ് ‘തൂവാനത്തുമ്പികള്‍’ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ നായിക കഥാപാത്രമായ ക്ലാരയുടെ ആകര്‍ഷക രൂപം എത്തുന്നതിനൊപ്പം മഴയും കടന്നു വരുന്നു. ‘തൂവാനത്തുമ്പി’കളില്‍ മഴ കഥാപാത്രമാകുകയാണ്. മഴ…
Read More » - 29 April
സെന്‍കുമാറും സര്‍ക്കാരും നേര്‍ക്കുനേര്‍ : ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേയ്ക്ക് പിണറായി സര്‍ക്കാര്‍ പരിഗണിയ്ക്കില്ലെന്ന് ഉറപ്പായി :
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേയ്ക്ക് പിണറായി സര്‍ക്കാര്‍ പരിഗണിയ്ക്കില്ലെന്ന് ഉറപ്പായി. ടി പി സെന്‍കുമാറിനെതിരായ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. വിവിധ കാലയളവുകളിലായി നടന്നതായി…
Read More » - 29 April
പിണറായി വിജയൻ പ്രധാനമന്ത്രിയല്ല; സെൻകുമാർ വിഷയത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് അപ്പുക്കുട്ടൻ വള്ളിക്കുന്ന്
ടി.പി സെൻകുമാർ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനോടുള്ള പിണറായി സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനും മാധ്യമപ്രവർത്തകനുമായ അപ്പുകുട്ടൻ വള്ളിക്കുന്ന്. അദ്ദേഹത്തിൽ ബ്ലോഗെഴുത്തിലാണ് പിണറായി…
Read More » - 29 April
തന്നെ തെറിപ്പിച്ചത് ആരെന്ന് വ്യക്തമാക്കി സെന്‍കുമാറിന്റെ ഹര്‍ജി
ന്യൂഡല്‍ഹി: കേരളാ പോലീസ് മേധാവിയായിരുന്ന തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നില്‍ നളിനി നെറ്റോ ഐഎഎസിന് പങ്കുണ്ടെന്ന് വ്യക്തമാക്കി ടി.പി.സെന്‍കുമാര്‍. സുപ്രീംകോടതി ഉത്തരവ്…
Read More » - 29 April
മണിയുടെ നാവിന് ബ്രേക്ക് ഇടാന്‍ സി.പി.എം നേതൃത്വം : മണി ഇനി വിടുവായന് പ്രസ്താവനകള്‍ ഇറക്കില്ല
തൊടുപുഴ: മണിയുടെ നാവിന് ബ്രേക്ക് ഇടാന്‍ സി.പി.എം നേതൃത്വം . മണി ഇനി വിടുവായന് പ്രസ്താവനകള്‍ ഇറക്കില്ല. മന്ത്രി എം.എം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സി.പി.എം ആലോചന.…
Read More » - 29 April
ഈ നഗരത്തില്‍ ഇനി ഓട്ടോ ഓടിക്കുന്നത് പൈലറ്റുമാര്‍
കൊച്ചി: കൊച്ചി ഇനി പഴയ കൊച്ചയല്ലാതാകുകയാണ്. തികച്ചും പുതിയ കൊച്ചി. മെട്രോ റെയില്‍ ഗതാഗത യോഗ്യമാകുന്നതോടെ നഗരവും പരിസരപ്രദേശങ്ങളും അടിമുടി മാറുന്നു. ഈ മാറ്റത്തിനൊപ്പം നഗരത്തില്‍ തലങ്ങും…
Read More » - 29 April
പൊമ്പിള ഒരുമൈ സമരം: നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
മൂന്നാര്‍: മന്ത്രി എംഎം മണിക്കെതിരെ നടത്തുന്ന പൊമ്പിള ഒരുമൈ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. സമരം നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൗസല്യയേയുമാണ്…
Read More » - 29 April
മലപ്പുറത്തിന്റെ ആരാധനാലയങ്ങളിൽ മതസൗഹാർദ കൈയൊപ്പ് പതിഞ്ഞതിങ്ങനെ
മലപ്പുറം•മലപ്പുറത്തിന്റെ മതസൗഹാർദ്ദ പെരുമക്കു മകുടോദാഹരണമായി ബിജെപി മലപ്പുറം യുവമോർച്ച ജനറൽ സെക്രട്ടറി സുധി ഉപ്പടയുടെ മസ്ജിദ് , ചർച്ച് നിർമ്മാണം ജനശ്രദ്ധ ആകർഷിക്കുന്നു. ജന്മനാൽ കലാകാരനായ സുധി…
Read More » - 29 April
രണ്ടുവയസ്സിൽ അച്ഛൻ മരിച്ച യുവതിക്ക് സംഭവിച്ച നിര്‍ഭാഗ്യം
മലപ്പുറം•കുഞ്ഞുനാളിൽ അച്ഛൻ മരിച്ചതിനുശേഷം അമ്മ രണ്ടാം വിവാഹം കഴിക്കുകയും, അമ്മയുടെ വഴിപിഴച്ച ജീവിതം തകർത്തത് സ്വന്തം മകളുടെ ജീവിതം. തന്റെ ജീവിത കഥ വെളിപ്പെടുത്തി മലപ്പുറം, പോത്തുകൽ,…
Read More » - 29 April
ടിപി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍, പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലാണ്…
Read More » - 29 April
പൊമ്പളൈ ഒരുമൈ പ്രവർത്തകരുടെ സമരം; രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി
മൂന്നാർ: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പൊമ്പളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ഗോമതിയെയും കൗസല്യയെയും…
Read More » - 29 April
സെൻകുമാർ കോർട്ടലക്ഷ്യക്കേസുമായി മുന്നോട്ടുപോയാൽ ചീഫ് സെക്രട്ടറി അഴിക്കുള്ളിലാകുമെന്ന് കർണ്ണാടക വിധിയെ ഉദ്ധരിച്ച് അഭിഭാഷകർ
തിരുവനന്തപുരം : സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ മുൻ ഡിജിപി സെൻകുമാർ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ടു പോയാൽ ചീഫ് സെക്രട്ടറി അഴിക്കുള്ളിൽ പോകേണ്ടി വരുമെന്ന്…
Read More » - 29 April
താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു : മന്ത്രിപ്പണി ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു : പ്രതികരണവുമായി എം എം മണി
ഇടുക്കി: ഒരു സമയത്ത് താന്‍ മന്ത്രിപ്പണി ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു പോയെന്ന് മന്ത്രി എംഎം മണി. താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടു. മുഖ്യമന്ത്രിക്ക് പറയാന്‍…
Read More » - 29 April
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ മുട്ടുമടക്കുന്നവരുടെ ഊരിപ്പിടിച്ച പിച്ചാത്തിക്ക് മുന്നിലെ ധൈര്യം വെറും പൊങ്ങച്ചം; നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ചരിത്രപരമായ പ്രതികരണം
“ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നു പറയുന്നവർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ധീരത കാട്ടണമെന്നു” നടനും സംവിധായകനുമായ ജോയ് മാത്യു . മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്ക്…
Read More » - 29 April
വീണ്ടും തീവെട്ടിക്കൊള്ള : ചായയ്ക്ക് 80 രൂപ പഴം പൊരിക്ക് 60 രൂപ
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ വീണ്ടും തീവെട്ടിക്കൊള്ള. മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി. നായരാണ് നെടുമ്പാശേരിയിലെ ഹോട്ടല്‍ ബില്ലിലെ കൊള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 29 April
കോടതിയിലെത്തിച്ച കൊടും കുറ്റവാളി പോലീസിനെ വെട്ടിച്ച് കടന്നു – മുങ്ങിയത് 250 കേസുകളിലെ പ്രതി
നെയ്യാറ്റിൻകര: വിചാരണയ്ക്കായി കോടതിയിലെത്തിച്ച കൊടും കുറ്റവാളിയും ജീവപര്യന്തം തടവുകാരനുമായ എറണാകുളം ബിജു എന്ന നാദിർഖാൻ പോലീസിനെ വെട്ടിച്ചു കടന്നു. പ്രതി ജയില്‍ ചാടുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പ് കിട്ടിയിട്ടും പോലീസിന്റെ…
Read More » - 29 April
ഡിവൈ എഫ് ഐ പ്രവർത്തകർ വെളുക്കാൻ തേച്ചത് പാണ്ടായി- ആറിത്തുടങ്ങിയ പൊമ്പിളൈ സമരം ആവേശമായി മാറിയതിങ്ങനെ
മൂന്നാർ: മന്ത്രി എം എം മാണിയുടെ വിവാദ പരാമർശത്തെ തുടർന്ന് മൂന്നാറിൽ നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം പൊളിക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ…
Read More » - 29 April
സാംസ്കാരിക കേരളത്തിന്റെ മുഖമുദ്രയായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂർ: തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം നടക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ…
Read More » - 29 April
പോലീസുകാരന് വീണു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ച് നൽകിയില്ല : പിന്നീട് സംഭവിച്ചത്
തളിപ്പറമ്പ്: സിനിമാ തിയേറ്ററിൽ നിന്ന് വീണു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ച് നൽകാത്ത സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സീനിയർ സി പി ഒ…
Read More » - 29 April
വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിച്ച 14 വയസുകാരി പ്രസവിച്ചു
മലയിന്‍കീഴ് : വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിച്ച 14 വയസുകാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച…
Read More » - 29 April
കൂടുതൽ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ; ഒരു വർഷത്തിനിടയിൽ 732 മരുന്നുകളുടെ വില കുറച്ചതായി റിപ്പോർട്ട്
മലപ്പുറം: അഞ്ച് മരുന്നുകളുടെ വില ദേശീയ ഔഷധവില നിയന്ത്രണസമിതി കുറച്ചു. പ്രധാനപ്പെട്ട പത്ത് മരുന്നുകളുടെ വില നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. ഇതോടെ ഒരു വർഷത്തിനകം നിയന്ത്രണത്തിലാകുന്ന അവശ്യമരുന്നുകളുടെ എണ്ണം 732…
Read More » - 28 April
സെൻകുമാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : സെൻകുമാർ സുപ്രീം കോടതിയിലേക്ക്. പുനർ നിയമനം വൈകുന്ന സാഹചര്യത്തിലാണ് സെൻകുമാർ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ചയായിരിക്കും സെൻകുമാർ സുപ്രീം കോടതിയിൽ…
Read More »