തിരുവനന്തപുരം : ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍.
കഷ്ടം തോന്നിയത് ഈ ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും അത്തരം സംഭവങ്ങളില്‍ നടപടികള്‍ ഇല്ലാതെ പോകുന്നതുമാണ്.
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടപ്പെട്ടതായി ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നല്ലത് പറയാനും ഒന്നുമില്ല.
Post Your Comments