Kerala
- Jul- 2017 -27 July
പുതുമുഖ താരത്തെ പീഡിപ്പിച്ച കേസ് : ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
കൊച്ചി: പുതിയ സിനിമയിൽ നായികാ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത പുതുമുഖ താരത്തെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. സിനിമയിൽ നായികാ വേഷം കിട്ടുന്നതിന് മന്ത്രവാദം…
Read More » - 27 July
സംസ്ഥാനത്ത് ചില താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ ആവശ്യപ്രകാരമാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. പീഡനക്കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത്…
Read More » - 27 July
കെ ആർ നാരായണൻ ജീവിച്ചതും മരിച്ചതും ഹിന്ദുവായി: കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കോട്ടയം: കെ.ആര്. നാരായണന്റെ കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹത്തിൻറെ ബന്ധുക്കൾ. മരിക്കുന്നതുവരെ കെ ആർ നാരായണൻ ഹിന്ദുവായി തന്നെയാണ് ജീവിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മതം…
Read More » - 27 July
കോവളം കൊട്ടാരം ഇനി ആര്.പി. ഗ്രൂപ്പിന്
കോവളം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി കൊണ്ടാണ്…
Read More » - 27 July
പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടും
കോട്ടയം: ലോഡിനായി പണം മുന്‍കൂര്‍ അടച്ചിട്ടും പെട്രോളെത്തിക്കാന് തയ്യാറാവാത്ത ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടുമെന്ന് കോട്ടയം ഡിസ്ട്രിക്ട്…
Read More » - 27 July
വേദനയ്ക്ക് മരുന്ന് ചോദിച്ചെത്തിയ ആള് മടങ്ങിയത് ചേതനയറ്റ ശരീരമായി: ഡോക്ടറുടെ കുറിപ്പ് വൈറല്‍
വേദനയ്ക്ക് രണ്ട് ഗുളിക ചോദിച്ചെത്തി, ജീവനില്ലാത്ത ശരീരവുമായി തിരിച്ചു പോകേണ്ടി വന്ന രോഗിയെ കുറിച്ച് ഡോക്ടര്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. പേവിഷ രോഗ ബാധിതനായി ആശുപത്രിയിലെത്തിയ രോഗിയുടെ…
Read More » - 27 July
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. ഫോൺ വഴിയാണ് റിമി ടോമിയെ ചോദ്യം ചെയ്തത്. ദിലീപിന്റെ ഭൂമിയിടപാടുകളെ പറ്റി അന്വേഷിച്ച…
Read More » - 27 July
മെഡിക്കൽ കോളേജ് കോഴ: ചെന്നിത്തല സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: ബിജെപിയെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോളേജ് കോഴയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോഴയിൽ കേന്ദ്ര നേതാക്കൾക്കും പങ്കുണ്ടെന്നാണ്…
Read More » - 27 July
മരുന്ന് നിര്‍മ്മാണ കമ്പനികളുടെ സൗജന്യം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
മരുന്ന് നിര്‍മ്മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പല ഡോക്ടര്‍മാരും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ചില കമ്പനികളുടെ മരുന്നുകള്‍…
Read More » - 27 July
ദുരന്തം ആവര്‍ത്തിക്കാം : സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് വി.എസ്
ന്യൂഡൽഹി: സി.പി.എം നേതൃത്വത്തിലുള്ള സർക്കാറിനുമേൽ പാർട്ടിക്ക് നിയന്ത്രണമില്ലെങ്കിൽ മുൻകാലദുരന്തങ്ങൾ ആവർത്തിക്കുമെന്ന് വി.എസ്. അച്യുതാനന്ദൻ. പാർട്ടിക്ക് സർക്കാറിന് മേൽ നിയന്ത്രണമില്ല. ഉണ്ടായിരുെന്നങ്കിൽ സർക്കാർ, പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന്…
Read More » - 27 July
വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വ്യാജ ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് മേധാവി ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന…
Read More » - 27 July
തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം : തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് ശുപാര്‍ശ. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാകളക്ടറോട് ശുപാര്‍ശ ചെയ്തു. ഇതിനുള്ള നടപടികള്‍ ജില്ലാകളക്ടര്‍ സ്വീകരിച്ചു തുടങ്ങി. ഇന്ന്…
Read More » - 27 July
സെൻകുമാറിനെ ശിക്ഷിക്കാനുള്ള നിരവധി വകുപ്പുകൾ ശുപാർശ ചെയ്ത് എ ഡിജിപി ബി സന്ധ്യ
തിരുവനന്തപുരം: മുൻ ഡി ജിപി സെൻകുമാറിനെതിരെ നിരവധി ശുപാര്‍ശകളടങ്ങിയ റിപ്പോർട്ട് നൽകി എ ഡിജിപി ബി സന്ധ്യ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെകുറിച്ചു ഒരു വാരികയ്ക്ക് നൽകിയ മോശം…
Read More » - 27 July
മാനസിക രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ച വീട്ടമ്മ മരിച്ചു
ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ചെറിയനാട് മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി…
Read More » - 26 July
തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി
തിരുവനന്തപുരം: തലശേരിയിൽനിന്നു മാഹിയിലേക്ക് ആറുവരി സമാന്തര പാതയ്ക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 813.66 കോടി രൂപയാണ് പദ്ധതിയുടെ…
Read More » - 26 July
അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചെങ്ങന്നൂർ ; അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറിയനാട് പടിഞ്ഞാറും മുറി മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് മരിച്ചത്.…
Read More » - 26 July
കൊച്ചിയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന യാത്രകള്‍ക്ക് ചിലവേറാന്‍ സാധ്യത. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(എ.ഇ.ആര്.എ) താരിഫ് മാതൃകയില്‍…
Read More » - 26 July
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിടാന്‍ ജെഡിയു കേരള ഘടകം തീരുമാനിച്ചു. നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതാല് പ്രതിഷേധിച്ചാണ് നടപടി. ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം…
Read More » - 26 July
മുഖ്യമന്ത്രിക്ക് എം.എം ഹസന്റെ കത്ത് !!
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റിനെ രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് അദ്ദേഹത്തിനെതിരേയുള്ള പരാതിയും കേസുമെന്നു ബോധ്യപ്പെട്ടതിനാല്‍ ഈ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്…
Read More » - 26 July
ഐ. ഇ. റ്റി. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു !!
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി.…
Read More » - 26 July
ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എ.സി.മൊയ്തീൻ
തിരുവനന്തപുരം ; “ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി” കേരള കായിക മന്ത്രി എ.സി.മൊയ്തീൻ. ”ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും…
Read More » - 26 July
പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
അങ്കമാലി: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കാണ് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മാറ്റിയത്.സുനിയ്ക്കുവേണ്ടി…
Read More » - 26 July
തന്റെ മൊഴി രേഖപ്പെടുത്തുമെന്ന വാര്‍ത്തയോട് പി.സി ജോര്‍ജ് പ്രതികരിച്ചതിങ്ങനെ
പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍…
Read More » - 26 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ…
Read More » - 26 July
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം ;സംസ്ഥാനത്ത് ഇന്ന് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:30നും രാത്രി 9:30നും ഇടയ്ക്കുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വിഹിതത്തിലെ കുറവ് മൂലമാണ് നിയന്ത്രണമെന്ന് കെഎസ്ഇബി…
Read More »