തിരുവനന്തപുരം•കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് രമേഷ് ചെന്നിത്തല. കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണ് ആര്.എസ്.എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നതിന് കാരണം പോലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments