ഗുരുവായൂരിലെ വിവാദമായ വിവാഹത്തിലെ പെണ്‍കുട്ടിയെ അപകീര്‍ത്തിക്കുന്ന തരത്തിലുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കു എതിരെ നടപടിയുമായി സംസ്ഥാന വനിതാ കമ്മീഷന്‍. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കേസെടുക്കാന്‍ കമ്മീഷന്‍ പോലീസിനു നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ വീട് നാളെ വനിതാ കമ്മീഷന്‍ ചെയര്‍പേഴസ്ണ്‍ സന്ദര്‍ശിക്കും
Post Your Comments