Kerala
- Aug- 2017 -8 August
ബിജെപി പ്രവർത്തകരെ മർദ്ദിച്ച പ്രതി തൊപ്പിയണിഞ്ഞ് സ്റ്റേഷനിൽ: ബിജെപി പരാതി നൽകി
കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്ത്തകന് പോലീസ് തൊപ്പി അണിഞ്ഞ് നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും സംഭവത്തിൽ വൻ പ്രതിഷേധം…
Read More » - 8 August
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജപ്തി ചെയ്യാന്‍ ഉത്തരവ്
സര്‍ക്കാര്‍വക തൈക്കാട് ഗസ്റ്റ്ഹൗസിന്റെ 20 സെന്റ് ഭൂമി ജപ്തി ചെയ്യാന്‍ കോടതിയുടെ ഉത്തരവ്
Read More » - 8 August
മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി
പേയാട് ; മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി. സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് പേയാട് റാക്കോണത്ത് മേലേപുത്തൻ വീട്ടിൽ ഗൃഹനാഥൻ…
Read More » - 8 August
കേരള ബാങ്ക് രൂപീകരണം: സഹകരണ ബാങ്ക് ജീവനക്കാര്‍ പുറത്താകും
കണ്ണൂര്‍: കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ 5050 ജീവനക്കാര്‍ അധികമാകുമെന്ന് വിദഗ്ധസമിതി. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടാതെയാണിത്. മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ്…
Read More » - 8 August
റെയില്‍വേ ഇന്റലിജന്‍സ് ഗ്രാമങ്ങളുടെ കണക്കെടുക്കുന്നു.
രാജ്യത്ത് തുടർച്ചയായി നടക്കുന്ന തീവണ്ടി അപകടങ്ങളുടെയും അട്ടിമറികളുടെയും പശ്ചാത്തലത്തില്‍ റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം റെയിൽവേ പാളങ്ങള്‍ക്ക് സമീപത്തെ ഗ്രമങ്ങളുടെ കണക്കെടുക്കുന്നു
Read More » - 7 August
രക്ഷ എങ്ങനെ ബന്ധിപ്പിക്കും?; ജോയ് മാത്യു
തിരുവനന്തപുരം: രക്ഷാബന്ധൻ ദിവസത്തിൽ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനവും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം രക്ഷാബന്ധന്…
Read More » - 7 August
ജിയോയുടെ കേബിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
ഇടുക്കി: റിലയന്‍സ് ജിയോയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടി ച്ച് സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചിരുന്ന യുവാവ് പിടിയിൽ. പാലാകടപ്പട്ടൂര് സ്വദേശി പുളിമൂട്ടില്‍ ബിജു മാത്യുവാണ് ഇടുക്കി പൊലീസിന്റെ…
Read More » - 7 August
റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെ തേടി എക്സൈസ്
കോട്ടയം: റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ എക്സൈസ്. കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എക്സൈസ് രഹസ്യാന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടി കണ്ടെത്തിയത് മുക്കാലി…
Read More » - 7 August
നടന് ദിലീപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി•കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ദിലീപിനെ ജയിലിലെത്തി പരിശോധിച്ച…
Read More » - 7 August
റബറിന് മരുന്നടിക്കുന്ന സ്പ്രേയർ ഉപയോഗിച്ച് വെഞ്ചരിപ്പ്; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: ആനയെ വെഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്ന വേളയില്‍ ജിജോ എന്ന വികാരി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ചർച്ചയാകുന്നു. വിദേശത്ത് എവിടെയോ വെഞ്ചരിക്കാന്‍ വേണ്ടി വെള്ളം സ്പ്രേ…
Read More » - 7 August
മദ്രസ വിദ്യാര്‍ഥിക്ക് പീഡനം
കോഴിക്കോട്•മുക്കത്ത് മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കാരശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത മുക്കം…
Read More » - 7 August
ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടി? ജാവേദ് പര്‍വേഷ് ചോദിക്കുന്നു
കൊച്ചി: സര്‍ക്കാര്‍ പരസ്യത്തിനെതിരെ പ്രതികരിച്ച് ജാവേദ് പര്‍വേഷ്. ലക്ഷങ്ങള്‍ മുടക്കി ദേശീയ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടിയാണെന്ന് ജാവേദ് ചോദിക്കുന്നു. ഡല്‍ഹിയില്‍ കോടികളെറിഞ്ഞുള്ള പരസ്യം…
Read More » - 7 August
ഭൂമി കയ്യേറിയവരുടെ പട്ടിക ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു
മൂന്നാർ: ജില്ലാ കളക്ടര്‍ മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിട്ടുണ്ട്. മാത്രമല്ല 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും കളക്ടര്‍ ഹരിത…
Read More » - 7 August
പിടി ഉഷ വന്നവഴി മറക്കരുതെന്ന് ജി സുധാകരന്
തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്. പിടി ഉഷയെ വിമര്‍ശിച്ചാണ് സുധാകരന് രംഗത്തെത്തിയത്. പിടി ഉഷ കടന്നുവന്ന…
Read More » - 7 August
രാഷ്ട്രീയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന് കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമസംഭവത്തില്‍ പ്രതികരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരളത്തിലെത്തുന്നു. ചൊവ്വാഴ്ച കേരളത്തിലെത്തും. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവും ബിജെപി ഓഫീസ് ആക്രമണവുമാണ് സംഘം അന്വേഷിക്കുക.…
Read More » - 7 August
ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം; പോലീസിനെ വെല്ലുവിളിച്ച് കള്ളന്മാർ
വടക്കാഞ്ചേരി: അഡ്വക്കേറ്റ് ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണം നടത്തിയതിന് പുറമെ ധൈര്യമുണ്ടോ പോലീസേ…
Read More » - 7 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന…
Read More » - 7 August
അമ്മയെ മാറ്റി നിർത്തി തനിക്കൊരു കല്യാണം വേണ്ട; 110 വിവാഹാലോചനകള്‍ മുടങ്ങിയ യുവാവിന്റെ പോസ്റ്റ് ആരെയും ചിന്തിപ്പിക്കുന്നത്
കോഴിക്കോട്: ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് കോഴിക്കോടുകാരന് സുബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ പോസ്റ്റ്. സുബീഷ് പ്രവാസിയാണ്. സുബീഷിനു വന്ന 110…
Read More » - 7 August
ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ സഹോദരന് കോടതിയില്‍
കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന് കോടതിയില്‍. സഹോദരന് അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More » - 7 August
കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്
തിരുവനന്തപുരം•മെഡിക്കല്‍ കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. ആഗസ്റ്റ് 10 ന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. കുമ്മനത്തിന് പുറമേ…
Read More » - 7 August
തന്റെ വാക്കുകളെ വിശ്വസിച്ചവര്‍ക്കെല്ലാം നന്ദിയറിയിച്ച് ശ്രീശാന്ത്
കൊച്ചി: ക്രിക്കറ്റിലെ വിലക്ക് നീങ്ങിയതോടെ സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്. പിന്തുണച്ചവര്ക്കും തന്റെ വാക്കുകളെ വിശ്വസിച്ചവര്ക്കുമെല്ലാം ശ്രീശാന്ത് നന്ദിയറിയിച്ചു. കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്നും ഇന്ത്യന്‍…
Read More » - 7 August
ഇന്ത്യന്‍ കോഫി ഹൗസുകൾ പ്രതിസന്ധിയിൽ
കൊല്ലം: രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കിയിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജിഎസ്ടി നികുതി 12 ശതമാനമായി വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പ്രതിവര്‍ഷം…
Read More » - 7 August
ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു
തൊടുപുഴ•ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപ്പിടിച്ചു. തൊടുപുഴ പെരുമറ്റത്ത് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. പുറകുവശത്തെ ടയറിനോടു ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. 12 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീ…
Read More » - 7 August
ദിലീപിനെ കഴുകന്മാര്ക്ക് തിന്നാന്‍ ഇട്ടു കൊടുക്കരുതെന്ന് നടന് അനില്‍ പി. നെടുമങ്ങാട്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കഴുത പുലികള്‍ക്കും കഴുകന്മാര്ക്കും തിന്നാന്‍ ഇട്ടു കൊടുക്കരുതെന്ന് നടന് അനില്‍ പി. നെടുമങ്ങാട്. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തെ…
Read More » - 7 August
എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം നൽകുന്നതിനെ കുറിച്ച് കോടതി പറയുന്നത്
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന് ജാമ്യമില്ല. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്.…
Read More »