Kerala
- Jun- 2017 -17 June
മെട്രോ ഉദ്ഘാടനം ; പ്രധാനമന്ത്രി കൊച്ചിയിലെത്തി
കൊച്ചി ; കൊച്ചി മെട്രോയ്ക്ക് പച്ച കൊടി വീശാൻ പ്രധാനമന്ത്രി കൊച്ചിയിലെത്തി. അല്‍പ്പ സമയത്തിനകം പാലാരിവട്ടത്തേക്ക് റോഡ് മാർഗ്ഗം യാത്ര തിരിക്കും.
Read More » - 17 June
ഗുരുതരമായി പരിക്കേറ്റ് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയില്‍ ജിഷയുടെ അച്ഛന്: ആനുകൂല്യങ്ങൾ ലഭിച്ചതുമില്ല
പെരുമ്പാവൂര്‍ : അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് ദുരിത പൂർണ്ണമായ സാഹചര്യത്തിൽ രോഗ കിടക്കയിൽ.വര്‍ഷങ്ങള്‍ക്കു മുമ്പു താനാണ് ഭാര്യയും മക്കളുമായി അകന്നു കഴയുന്ന പാപ്പു ഒറ്റയ്ക്ക് ഒരു…
Read More » - 17 June
എൽഡിസി ഹാൾടിക്കറ്റ് കിട്ടാതെ വലഞ്ഞ് പരീക്ഷാർത്ഥികൾ
മലപ്പുറം ഇന്ന് നടക്കുന്ന എൽഡിസി പരീക്ഷയുടെ ഹാൾടിക്കറ്റ് കിട്ടാതെ വലഞ്ഞു പരീക്ഷാർത്ഥികൾ. മൂന്നു ദിവസമായി പിഎസ് സി സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന…
Read More » - 17 June
കൊച്ചിയിൽ കനത്ത സുരക്ഷ
കൊച്ചി: കൊച്ചിയിൽ കനത്ത സുരക്ഷ. മെട്രോ റെയിൽ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നതു പ്രമാണിച്ചാണ് ഉദ്ഘാടനവേദിയിലും നഗരത്തിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഡിജിപി: ടി.പി. സെൻകുമാർ…
Read More » - 17 June
പൊലീസ് പീഡനം ആരോപിച്ചു നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി: ടിപി കേസ് പ്രതികൾ വിളിച്ചത് 1000 ത്തിലധികം തവണ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടയാൾ നൽകിയ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി.കസബ സിഐ ബാബു പെരിങ്ങോത്തിനെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.സംഭവത്തിൽ കമ്മീഷൻ അസിസ്റ്റന്റ്…
Read More » - 17 June
വീണ്ടും പനി മരണം
കോഴിക്കോട് ; സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് വടകരയിൽ എച്ച് 1 എൻ 1 പനി ബാധിച്ച് ഗർഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയിൽ നിഷ…
Read More » - 17 June
സുഷമാ സ്വരാജ് കനിഞ്ഞാലേ ശ്രീജിത്തിന്റെ വിവാഹം നടക്കൂ: മാവേലിക്കരയിൽ നിന്നൊരു കാത്തിരിപ്പ്
മാവേലിക്കര:വിദേശകമ്പനി അവധി നിഷേധിച്ചതിനെ തുടർന്ന് നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന് കുടുങ്ങി. വീട്ടുകാർ സുഷമാ സ്വരാജിന് ഇമെയിൽ അയച്ചു വിദേശ മന്ത്രാലയം ഇടപെട്ടു അവധി അനുവദിച്ചെങ്കിലും…
Read More » - 17 June
യാത്രക്കാരിയുടെ മാലകവർന്ന കസ്റ്റംസ് പരിശോധകൻ സി.സി.ടി.വിയിൽ കുടുങ്ങി; പിന്നെ സംഭവിച്ചത്
മലപ്പുറം: യാത്രക്കാരിയുടെ മാലകവർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റംസ് ഹവിൽദാർ അബ്ദുൽ കരീമിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 17 June
ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട് ; ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് വേളം പഞ്ചായത്തിലെ ചന്തമുക്കിൽ ബിജെപി പ്രവർത്തകൻ രാജന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല.
Read More » - 17 June
പാർട്ടിയിലെ പ്രശ്നങ്ങളോ വിമർശനങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ കടുത്ത നടപടി: സിപിഎം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പാർട്ടിക്കാർക്കു കമ്യൂണിസ്റ്റ് സംഘടനാ മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നു സി പി എം. പാർട്ടിക്കുള്ളിൽ വീണ്ടും വിഭാഗീയതയുണ്ടാകാൻ സമൂഹ മാധ്യമങ്ങൾ കാരണമാകുമെന്ന് മനസിലാക്കിയാണ്…
Read More » - 17 June
സ്പെഷൽ ഫീഡർ സർവീസുമായി കെഎസ്ആർടിസി
കൊച്ചി: കൊച്ചി മെട്രോയ്ക്കു ഫീഡർ സർവീസുമായി കെഎസ്ആർടിസി. മെട്രോ സ്പെഷൽ ഫീഡർ സർവീസ് എന്ന പേരിലാണ് ഈ സർവീസ്. ഫീഡർ സർവീസുകൾ മെട്രോ സർവീസുകൾ ആരംഭിക്കുന്ന പാലാരിവട്ടം,…
Read More » - 17 June
പ്രധാനമന്ത്രിയുടെ സന്ദേശ് ഫോർ സോൾജിയേഴ്സിനു ഐക്യദാർഢ്യം; ലുലു മാളിന് ഗിന്നസ് റെക്കോർഡ്
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദേശ് ഫോർ സോൾജിയേഴ്സിനു ഐക്യദാർഢ്യം ലുലു മാളിനെ ഗിന്നസ് റെക്കോഡിലെത്തിച്ചു. 30 സെക്കൻഡിൽ 1,500 മൺചിരാതുകൾ തെളിയിച്ചതാണ് ലുലു മാൾ ഇന്ത്യൻ സൈനികരോടുള്ള പിന്തുണ…
Read More » - 17 June
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി : ദിനം പ്രതി ഇന്ധന വില മാറുന്ന സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില…
Read More » - 16 June
പിടികിട്ടാപ്പുള്ളി പിടിയിൽ
നെടുമ്പാശേരി: പിടികിട്ടാപ്പുള്ളി പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി കോഴിക്കോട് സ്വദേശി ഷംസുദീൻ പനയംകണ്ടിയെയാണ് എമിഗ്രേഷൻ വിഭാഗം അറസ്റ്റുചെയ്തത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കടക്കാനായിരുന്നു…
Read More » - 16 June
ദേശവിരുദ്ധ ചിത്രങ്ങള്‍ : സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : കശ്മീര്‍ വിഘടനവാദം, ജെഎന്‍യു പ്രശ്നം, രോഹിത് വെമുല വിഷയം എന്നിവ പ്രമേയമായ, കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി…
Read More » - 16 June
ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സുന്ദരി പട്ടം സ്വന്തമാക്കി ശ്യാമ
കൊച്ചി: കൊച്ചിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സൗന്ദര്യ റാണിയായി ശ്യാമ. അവസാന റൗണ്ടില്‍ നേരിട്ട ചോദ്യത്തിന് നല്കിയ…
Read More » - 16 June
ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും
ആലപ്പുഴ : ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും. സ്റ്റെയർ കെയ്സിൽ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുഞ്ഞിനെ…
Read More » - 16 June
വർക്കലയിൽ അറവുശാലയെ ചൊല്ലി സംഘർഷം
തിരുവനന്തപുരം. വർക്കല: വർക്കല കണ്വാശ്രമത്തിനു സമീപം പ്രവർത്തിക്കുന്ന അറവുശാലക്കു സമീപം സംഘർഷം. മൂന്നു പേർക്ക് പരിക്കേറ്റു , ഒരാൾക്കു തലയ്ക്കു അടിയേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 June
ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന
വിജിലന്‍സ് ഡയറക്ടറായിരിക്കെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന. തിരികെ ജോലിയില്‍ എത്തുന്നതില്‍ നിന്നും ജേക്കബ് തോമസിനെ പിന്തിരിപ്പിക്കുന്ന പോലീസ് ആസ്ഥാനത്ത്…
Read More » - 16 June
പൊന്മലയെ തുരന്നു തിന്നുന്നവർക്കെതിരെ – കുമ്മനം
പത്തനംതിട്ട. കോഴഞ്ചേരി: “പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന്” ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊന്മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും സന്ദര്‍ശിച്ചശേഷം…
Read More » - 16 June
കർഷകരെ വെടിവെച്ച് കൊല്ലുന്ന നടപടി അവസാനിപ്പിക്കണം
വയനാട്. മാനന്തവാടി: “ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട നടപടി അവസാനിപ്പിക്കണമെന്ന്” പോരാട്ടം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ”രാജ്യത്ത് മൂന്ന് ലക്ഷത്തോളം കർഷകരാണ്…
Read More » - 16 June
കേരളത്തിന്റെ ഭക്ഷ്യധാന്യ പ്രശ്നം :പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി തിലോത്തമൻ
വയനാട് കൽപ്പറ്റ: “കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന്” ഭക്ഷ്യ സിവിൽ-സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.…
Read More » - 16 June
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം. ഇരിങ്ങാലക്കുട കാട്ടൂർ പള്ളിപ്പുറത്ത് സനോജിന്റെ ഭാര്യ പ്രിയയാണ് പകർച്ച പനി ബാധിച്ച് മരിച്ചത്.
Read More » - 16 June
രക്തം നൽകൂ സമ്മാനം നേടൂ
മലപ്പുറം. പെരിന്തൽമണ്ണ: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ രക്തം നൽകുന്ന യുവ ജനസംഘടനകൾക്ക് പ്രോത്സാഹന തുക നൽകുന്നു.പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം മുഹമ്മദ് സലീമാണ് തുക നൽകുന്നത്. ലോക…
Read More » - 16 June
നഴ്സുമാർക്ക് നീതി ലഭ്യമാക്കണം: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു
കണ്ണൂർ•സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബു. കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നഴ്സുമാര്‍ക്ക്…
Read More »