Kerala
- Jul- 2017 -12 July
20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ ! ഒടുവില്‍ മോചനം.
പനാജി: 20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ അടക്കപ്പെട്ട സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞ സ്ത്രി മാനസികമായി തകര്‍ന്നു്. തുടര്‍ന്ന് അസ്വാഭാവികമായി…
Read More » - 12 July
നാദിര്‍ഷയും അപ്പുണ്ണിയും പ്രതികളായേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് നാദിര്‍ഷയും ദിലീപിെന്റ മാനേജര്‍ അപ്പുണ്ണിയും പ്രതികളായേക്കും. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും…
Read More » - 12 July
എല്ലാ സംഘടനകള്‍ക്കും ഒടുവില്‍ ഫാന്‍സും ദിലീപിനെ കൈവിട്ടു: ചുമത്തിയിരിക്കുന്നത് ദശാബ്ദങ്ങള്‍ അകത്തു കിടക്കേണ്ട കുറ്റങ്ങള്‍
കൊച്ചി: ദിലീപിനെ കയ്യൊഴിഞ്ഞു ഫാൻസും. അറസ്റ്റിലായതിനു പിന്നാലെ, മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവയില്‍നിന്നു ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച…
Read More » - 12 July
ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
കൊച്ചി: ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളിലേക്കും. പോലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും…
Read More » - 12 July
മതപഠനത്തിന് പോകുന്നു എന്ന് കത്തെഴുതി യുവതി വീടുവിട്ടു: വീട്ടുകാരോടും മതം മാറാൻ യുവതിയുടെ ഉപദേശം
ഉദുമ: ഇസ്ലാം മതപഠനത്തിനായി പോകുന്നെന്ന് കത്തെഴുതിവെച്ച് യുവതി വീടുവിട്ടു. ആശുപത്രിയില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് യുവതി ഇറങ്ങുകയായിരുന്നു. വളരെ കാലമായി യുവതി അച്ഛനമ്മമാരുടെ വിഗ്രഹാരാധനയെയും മറ്റും വിമർശിക്കുന്നുണ്ടായിരുന്നു.…
Read More » - 12 July
ഹർത്താൽ തുടങ്ങി ജാഗ്രതയോടെ പോലീസ്
കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പയ്യന്നൂരിലെ ഗുണ്ടാനേതാവ് ധനരാജൻ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ പ്രദേശത്ത്…
Read More » - 12 July
എയര്‍ടെല്‍ വര്‍ഷകാല ഓഫറുമായി രംഗത്ത്
കൊച്ചി : 30 ജി ബി ഓഫറുമായി എയര്‍ടെല്‍. ഭാരതി എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് വരിക്കാര്ക്കായിയാണ് 30 ജി ബിയുടെ 4 ജി ഡേറ്റ ഓഫര്‍ അവതരിപ്പിച്ചത്. വര്‍ഷകാല…
Read More » - 12 July
ആക്രമിക്കപ്പെട്ട നടിയുടെ വ്യാജ നന്ദി പ്രകടനം
തൃശൂർ : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരില്‍ വ്യാജവീഡിയോ. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. ‘എല്ലാവരോടും നന്ദി പറയുന്നു’ എന്ന വിഡിയോയാണ് പ്രചരിക്കുന്നത്. നടിയുടെ…
Read More » - 12 July
ദിലീപ് വാർത്തകൾ ശ്രദ്ധിക്കുന്ന ഒരു അറബ് പൗരന്റെ പ്രതികരണം ; ഓഡിയോ കേൾക്കാം
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ വാർത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും ചൂടേറിയ വിഷയമായി മാറിയിരിക്കുന്നു. ദിലീപിന്റ അറസ്റ്റ് കേരളത്തിൽ മാത്രമല്ല അങ്ങു അറബി നാട്ടിലും അലയടിക്കുന്നുണ്ട്,…
Read More » - 12 July
ദിലീപ് ജാമ്യാപേക്ഷ നൽകി: വിശദാംശങ്ങൾ പുറത്ത്
കൊച്ചി ; നടിയെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായ പ്രതി നടൻ ദിലീപ് ജാമ്യാപേക്ഷ നൽകി. താന്‍ നിരപരാധിയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. കൂടാതെ…
Read More » - 11 July
ദിലീപിന്റെ അറസ്റ്റ് ; പ്രതികരണവുമായി എം എം മണി
തിരുവനന്തപുരം ; ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി എം എം മണി രംഗത്ത്. “കഴിഞ്ഞ ദിവസം തുടർച്ചയായ 13 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദിലീപിനെ കണ്ടപ്പോഴെ…
Read More » - 11 July
സമഗ്ര ശുചിത്വ പദ്ധതിക്ക് ഹരിതകേരളം മിഷന് രൂപം നല്കി.
തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഹരിതകേരള മിഷന് യോഗം രൂപം നല്കി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 11 July
ദിലീപിന്റെ ചതിയുടെ കഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് റഫീക് സീലാട്ട്
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ചതിയുടെ കഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. ദിലീപിന്റെ പൂർവകാല കഥയാണ് റഫീക് സീലാട്ട് ഇപ്പോൾ പറയുന്നത്. ദിലീപ് അഭിനയിച്ച…
Read More » - 11 July
വിവാഹ രാത്രിയില്‍ അതിക്രമം. യൂത്ത് കോണ്‍ഗ്രസ് നേതാവിനും കൂട്ടര്‍ക്കും സമ്മാനം നാട്ടുകാരുടെ വക !
മാവേലിക്കര: വിവാഹ രാത്രിയില്‍ അതിക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും കൂട്ടരെയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ഞായറാഴ്ച ചാരുംമൂട്ടിലായിരുന്നു ഇലിപ്പക്കുളം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായുള്ള യുവതിയുടെ…
Read More » - 11 July
ഐ.ഐ.റ്റി, എന്‍.ഐ.റ്റി പ്രവേശന വിലക്ക് നീക്കി !
ന്യൂഡല്‍ഹി: ഐഐടികളും എന്‍ഐടികളും ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി നീക്കി. ഈ വര്‍ഷത്തേക്കുള്ള പ്രവേശനവും കൌണ്സലിങ്ങും നടത്താന്‍ ജസ്റ്റിസ് ദീപക്…
Read More » - 11 July
ഇന്ന് ഹർത്താൽ
കണ്ണൂർ ; ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More » - 11 July
ദിലീപിനെതിരെ ഹാക്കർമാരും
നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിയലായ നടന് ദിലീപിന് എതിരെ ഹാക്കർമാരും. താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘ദിലീപ് ഓണ്‍ലൈന്‍’ തകര്‍ത്താണ് ഹാക്കര്‍മാര്‍ പണി കൊടുത്തത്. വെബ്സൈറ്റിന്റെ ഹോം പേജില്‍…
Read More » - 11 July
ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം; പ്രതികരണവുമായി പി.സി ജോർജ്
കോട്ടയം: നടന് ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി പി.സി ജോർജ് എം.എൽ.എ. പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഢാലോചന…
Read More » - 11 July
ഭൂമിയിലെ മാലാഖമാരോട് അലിവില്ല; സമരം ശക്തമാക്കും !
തിരുവനന്തപുരം: ഏറെ നാളായി ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുകയാണ് നഴ്സുമാര്‍. മാന്യമായ ശമ്പളത്തിനായി സമരത്തിനിറങ്ങിയെ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് ആശുപത്രി മുതലാളിമാരും സര്‍ക്കാരും. മിനിമം വേതനം…
Read More » - 11 July
ബിജെപിയെ പിന്തുണച്ച് തലശ്ശേരി അതിരൂപത. ജനങ്ങളുടെ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ !
കാസര്‍കോട്: ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത. ജനങ്ങളുടെ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്കെ കഴിയൂ എന്നാണ് സഭ വ്യക്തമാക്കിയിരിക്കുന്നത്. സഭാ നേതൃത്വവുമായി അമിത്ഷാ ഈയിടെ കൂടിക്കാഴ്ച…
Read More » - 11 July
സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം ; കോഴി സമരം ഒത്തുതീർപ്പായി. നാളെ മുതൽ കോഴി കിലോ 87 രൂപയ്ക്ക് വില്പന നടത്താമെന്ന് വ്യാപാരികൾ സമ്മതിച്ചു. ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
Read More » - 11 July
ദിലീപിനെ വിശ്വസിച്ചു പോയി: മുകേഷ്
കൊല്ലം: ദിലീപിനെ വിശ്വസിച്ചു പോയെന്ന് കൊല്ലം എംഎൽഎയും ചലച്ചിത്ര താരവുമായ മുകേഷ്. സ്വന്തം സഹോദരനെപ്പോലെയാണ് ദിലീപിനെ കണ്ടത്. ദിലീപ് പറയുന്നത് മുഴുവൻ സത്യമാണെന്നു കരുതി. അതു കൊണ്ടാണ്…
Read More » - 11 July
ആര്‍ഭാടമില്ലാതെ മന്ത്രിപുത്രന്റെ വിവാഹം; മാതൃകയായി മന്ത്രി സി. രവീന്ദ്രനാഥ്
തൃശ്ശൂര്‍: മറ്റുള്ളവർക്ക് മാതൃകയായി മന്ത്രി സി. രവീന്ദ്രനാഥ്. വളരെ ലളിതമായിട്ടാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെയും പ്രൊഫ. എം.കെ. വിജയത്തിന്റെയും മകന് ജയകൃഷ്ണന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച…
Read More » - 11 July
ആവശ്യമെങ്കില്‍ മുകേഷിനെ ചോദ്യം ചെയ്യാം; കോടിയേരി ബാലകൃഷ്ണന്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ച പോലീസിനു കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പിടികൂടാനും പ്രതിചേര്‍ക്കാനും സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 11 July
സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത
മുൻ ഇംഗ്ലണ്ട് താരവും മാഞ്ചെസ്റ്റെഡ് സിറ്റി മുൻ പരിശീലകനുമായ സ്റ്റുവർട്ട് പിയേഴ്സിനെ ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിക്കാൻ സാധ്യത.
Read More »