Kerala
- Jul- 2017 -12 July
നടിയെ ആക്രമിച്ച കേസ് ; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. എ. സുരേശനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.അടുത്ത ദിവസം മുതൽ പ്രോസിക്യൂഷനുവേണ്ടി ഇദ്ദേഹം കോടതിയിൽ ഹാജരാകും…
Read More » - 12 July
ഫാന്‍സ് അസോസിയേഷന് എന്നും ദിലീപിനൊപ്പം തന്നെ
കൊച്ചി: ദിലീപിനെ ഫാന്‍സ് അസോസിയേഷനും കൈവിട്ടുവെന്ന മാധ്യമ വാര്‍ത്തയ്ക്കെതിരെ ആഞ്ഞടിച്ച് ഫാന്‍സ് അസോസിയേഷന് സ്റ്റേറ്റ് പ്രസിഡന്റ് റിയാസ് ഖാന്. ആള് കേരളാ ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍…
Read More » - 12 July
തെളിവെടുപ്പിന് എത്തിച്ചപ്പോൾ ദിലീപ് മാധ്യമ പ്രവർത്തകനോട് ചോദിച്ചത്
കൊച്ചി ; ദിലീപ് ജയിലിലായ ശേഷമുള്ള ആദ്യ പ്രതികരണം പുറത്ത്. അബാദ് പ്ലാസ ഹോട്ടലിൽ തെളിവിടിപ്പിന് കൊണ്ട് വരവേ “എന്തിനാ ചേട്ടാ ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതെന്നായിരുന്നു”…
Read More » - 12 July
സെന്‍കുമാറിനെതിരെയുള്ള നടപടി: സര്‍ക്കാരിന് മറ്റൊരു ലക്ഷ്യമായിരുന്നുവെന്ന് വി മുരളീധരന്
കൊച്ചി: ടിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ എടുത്ത നടപടിക്കെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്. ജനസംഖ്യകണക്കുകളെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് ലോക ജനസംഖ്യ ദിനത്തില്‍…
Read More » - 12 July
പെൺകുട്ടികളെ കാണാതായി
കൊല്ലം ; പെൺകുട്ടികളെ കാണാതായി. കൊല്ലം നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്നു പെൺകുട്ടികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്കുപോയ കുട്ടികൾ മടങ്ങിവന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read More » - 12 July
ഗൂഗിളിൽ ദിലീപിനെ തിരഞ്ഞ് മലയാളികൾ
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ ഗൂഗിളിലും നടൻ ട്രന്റിങ് വിഷയമായി. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചയിൽ ദിലീപിന്റെ അറസ്റ്റ് ചർച്ചയായി. രണ്ടു ദിവസമായി ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെയും ട്രന്റിങ്…
Read More » - 12 July
ദിലീപിനെ പുറത്താക്കിയത് തെറ്റ്: ഹസീബ് ഹനീഫ്
മലയാളസിനിമയിലെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് നിലപാടുമായി പ്രൊഡ്യൂസേർസ് അസോസിയേഷന് ജോ. സെക്രട്ടറിയും നിർമാതാവുമായ ഹസീബ് ഹനീഫ് രംഗത്ത്. ഇപ്പോൾ ദിലീപ് കുറ്റാരോപിതൻ…
Read More » - 12 July
ദിലീപിനെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പതിനൊന്നാം പ്രതിയായ നടന് ദിലീപിനെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചിയിലെ അബാദ്പ്ലാസ ഹോട്ടലിലാണ് എത്തിയത്. ഹോട്ടലിലെ 41ാം മുറിയിലാണ് തെളിവെടുപ്പ്…
Read More » - 12 July
നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ നടന് ദിലീപ് പോലീസ് കസ്റ്റഡിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ അപേക്ഷയെ…
Read More » - 12 July
നഴ്സുമാർക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതർ
കാസർകോട് : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാർക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതർ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരാണ് ആശുപത്രി അധികൃതരുടെ പ്രതികാര…
Read More » - 12 July
അമ്മയില്‍ നിന്നും പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ
കൊച്ചി ; നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മ പുറത്താക്കിയിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ദിലീപിനെ തള്ളാതെ പ്രമുഖ താരങ്ങൾ. താരം ജയിലിലായതോടെ ഭൂരിപക്ഷം…
Read More » - 12 July
നഴ്സ് സമരം കൂടുതല്‍ ശക്തമാകുന്നു: ആശുപത്രികള്‍ സ്തംഭിക്കും
തിരുവനന്തപുരം: നഴ്സുമാര്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. തങ്ങളുടെ കരുത്ത് കാട്ടാനൊരുങ്ങുകയാണ് അവര്‍. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ സ്തംഭിപ്പിക്കും. സെക്രട്ടറിയേറ്റിന്…
Read More » - 12 July
ആകർഷമായ പ്ലാനുമായി ബിഎസ്എന്‍എൽ
തിരുവനന്തപുരം : ബിഎസ്എന്‍എൽ പുതിയ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനിൽ രണ്ട് എംബിപിഎസ് വേഗത്തിൽ എത്ര ജിബി വേണമെങ്കിലും ഉപയോഗിക്കാം. നിലവിൽ 1199…
Read More » - 12 July
പ്രതാപ് പോത്തൻ ആശുപത്രിയിൽ
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ വടപളനിയിലെ എസ്.ആര്.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രതാപ് പോത്തൻ ഇപ്പോൾ. ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍…
Read More » - 12 July
സുരഭി വിവാഹമോചിതയായി: ഇത് ഞങ്ങളുടെ ഒന്നിച്ചുള്ള അവസാന സെല്‍ഫിയെന്ന് ഭര്‍ത്താവ്
കൊച്ചി: മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നമ്മുടെ സ്വന്തം പാത്തുമ്മ സുരഭി വിവാഹമോചിതയായി. ഗുരുവായൂരിലെ ബിസ്സിനസ്സുകാരനായിരുന്നു സുരഭിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് വിപിന്‍…
Read More » - 12 July
ദിലീപ് വീണ്ടും തൊടുപുഴയിലെ ‘ജോർജേട്ടൻസ് പൂരം’ ഷൂട്ടിങ് ലൊക്കേഷനിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും തൊടുപുഴയിലെ ‘ജോർജേട്ടൻസ് പൂരം’ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. ഇത്തവണ വന്നത് അഭിനയിക്കാനല്ല. മറിച്ച് പോലീസ് തെളിവെടുപ്പിനു…
Read More » - 12 July
ദിലീപിന്റെ അറസ്റ്റ്; പോലീസിനെ പ്രശംസിച്ച് ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന്റെ അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണ് എന്ന് ഹെെക്കോടതി വിലയിരുത്തി. ഇപ്പോഴത്തെ അന്വേഷണം കേരളാ പോലീസിന്റെ മികവ്…
Read More » - 12 July
ജയിലില്‍ ദിലീപ് തടവുകാര്‍ക്കൊപ്പം കഴിഞ്ഞു: ദിലീപ് സെല്ലില്‍ ഉറങ്ങാതെയിരുന്നു, ആദ്യദിനമിങ്ങനെ
ആലുവ: നടന് എന്ന വേഷമൊക്കെ അഴിച്ചുവെച്ചായിരുന്നു ദിലീപ് ജയിലില്‍ തടവുകാര്‍ക്കൊപ്പം കഴിഞ്ഞു. സെല്ലിലെ ആദ്യദിനം ദിലീപിന് ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിച്ചത്. മറ്റ് തടവുകാര്‍ ഉറങ്ങിയിട്ടും ദിലീപിന് ഉറങ്ങാനായില്ല.…
Read More » - 12 July
ദിലീപിന് കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ഭൂമി
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ പിടിലായ നടന് ദിലീപിനു കുരുക്ക് മുറുകുന്നു. നടന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിലും ഭൂമിയിടപാടുകളിലും അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം. ലഭ്യമാകുന്ന…
Read More » - 12 July
മുൻ അഭിഭാഷകനെ പ്രതി ചേർക്കാനൊരുങ്ങി പോലീസ്
കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രദീഷ് ചാക്കോയെ പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ…
Read More » - 12 July
പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ പൊട്ടിത്തെറിച്ച് സ്ഫോടനം: ഒരാൾക്ക് പരിക്ക്
തൃശൂര്‍: പോലീസ് തൊണ്ടിയായി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ശേഖരത്തിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പോലീസ് സ്റ്റേഷൻ വൃത്തിയാക്കാൻ വന്ന പ്രേമൻ എന്ന ആൾക്കാണ് പരിക്കേറ്റത്.തൃശൂര്‍ ജില്ലയിലെ…
Read More » - 12 July
കസ്റ്റഡിയിലെ ദിലീപ് സെല്‍ഫി; വാസ്തവം ഇങ്ങനെ.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ മുതല്‍ തന്നെ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. നീല ഷര്‍ട്ടിട്ട് പോലീസുകാരോടൊപ്പമുള്ള ഫോട്ടോ ആയിരുന്നു അത്. എന്നാല്‍…
Read More » - 12 July
ഡോക്ടർ ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച വനവാസി യുവതിക്ക് ഓട്ടോ റിക്ഷയിൽ പ്രസവം
തൃശൂർ : തൃശൂർ പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓട്ടോറിക്ഷയിൽ പ്രസവം. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂർ…
Read More » - 12 July
ഭിക്ഷാടകരുടെ കൂട്ടത്തില്‍ പ്രമുഖ സിനിമ നടിയുടെ അമ്മാവനും : ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
തലശ്ശേരി: ജില്ലയിലെ ഒരു ഭിക്ഷാടകൻ മാസം തോറും പണമയക്കുന്നത് മലേഷ്യയിലേക്ക്. ഒരു സ്ത്രീ വൈകീട്ട് പണം ഏൽപിക്കുന്നത് ജ്വല്ലറിയിൽ. നാട്ടിലേക്ക് മാസം 30,000 രൂപവരെ അയക്കുന്ന മറ്റൊരു…
Read More » - 12 July
ഡൽഹിയിൽ പിടികൂടിയത് കണ്ണൂർ സ്വദേശിയായ ഐസിസ് തീവ്രവാദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടിയിളായ കണ്ണൂർ സ്വദേശി സിറിയയിൽ നിന്നും നാടുകടത്തിയ ഐസിസ് തീവ്രവാദി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചാണ് ഇയാളെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ…
Read More »