Kerala
- Sep- 2017 -5 September
അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു; സംഭവം കൊച്ചിയിൽ
കൊച്ചി: അറുപതുകാരിയായ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊച്ചി കടവന്ത്രയിലാണ് സംഭവം. വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് 23 കാരനായ യുവാവിനെ പിടികൂടിയത്. അതിന്…
Read More » - 5 September
വിമാനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് യാത്രക്കാരൻ സ്വർണം വിഴുങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എയർപോർട്ടിലെത്തിയ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്. കസ്റ്റംസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ യാത്രക്കാരൻ സ്വർണം വിഴുങ്ങുകയായിരുന്നു.…
Read More » - 5 September
തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകളുടെ തിരുവാതിര കളി
തിരുവനന്തപുരം: ഇത്തവണ ഓണത്തിന് കന്യാസ്ത്രീകളുടെ തിരുവാതിര കളിയാണ് വൈറലായത്. തിരുവസ്ത്രമണിഞ്ഞാണ് കന്യാസ്ത്രീകള്‍ ഡാന്‍സ് കളിച്ചത്. മലയാളികള്‍ ഒരേ മനസാല്‍ ആഘോഷിക്കുന്ന ഉത്സവ ദിനമാണ്് ഓണം. സ്കൂളിലും കോളേജിലുമെന്നല്ല…
Read More » - 5 September
നാളെ അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തിറങ്ങുന്ന ദിലീപ് അനുസരിക്കേണ്ട നിബന്ധനകൾ ഇവയൊക്കെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ നാളെ പുറത്തിറങ്ങുന്നത് നിരവധി നിബന്ധനകളോടെയാണ്. ജയിലിലായി 55 ആം ദിവസമാണ് ദിലീപ് താത്കാലിക…
Read More » - 5 September
ഇടഞ്ഞോടി ചതുപ്പിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
ആലപ്പുഴ: ഇടഞ്ഞോടി ചതുപ്പിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം പിന്നിട്ടതോടെ ആന ഇപ്പോൾ അവശനിലയിലായിരിക്കുകയാണ്. ആലപ്പുഴയിൽ തുറവൂർ അനന്തൻകരി പാടത്താണ് മുല്ലയ്ക്കൽ ക്ഷേത്രത്തിലെ മുല്ലയ്ക്കൽ…
Read More » - 5 September
ബാലരമ അന്റ ബാപ്പ: വിടി ബല്‍റാമിന്റെ മറുപടി
തിരുവനന്തപുരം: എംഎല്‍എ വിടി ബല്‍റാമിന്റെ മറുപടി പോസ്റ്റ് വൈറലാകുന്നു. ബല്‍റാമിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ പോസ്റ്റിട്ട വ്യക്തിയെ വിമര്‍ശിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്. വ്യക്തിയുടെ അച്ഛനെ വിളിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.…
Read More » - 5 September
ജീവനക്കാരന് അസുഖം; വിമാനം പുറപ്പെട്ടത് 45 യാത്രക്കാരെ പുറത്തിറക്കിയ ശേഷം
കോഴിക്കോട്: ജീവനക്കാരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിമാനം പുറപ്പെട്ടത് 45 യാത്രക്കാരെ ഇറക്കിയ ശേഷം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10ന് അബുദാബിയിലേക്ക് പുറപ്പെട്ട…
Read More » - 5 September
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് ഉദ്ഘാടന ചടങ്ങില്ല കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനു ഉദ്ഘാടന ചടങ്ങില്ല. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ ആറിന് ഡല്‍ഹിയില്‍ കേന്ദ്ര…
Read More » - 5 September
ദിലീപിന് ശക്തമായ പിന്തുണയോടെ ഗണേഷ്കുമാര്
കൊച്ചി : ദിലീപിന് പൂര്‍ണ പിന്തുണയോടെ ഗണേഷ്കുമാര്. കോടതി കുറ്റവാളിയാണെന്ന് പറയും വരെ ദിലീപ് നിരപരാധിയെന്ന് ഗണേഷ്കുമാര് പറഞ്ഞു. അന്വേഷണത്തില്‍ തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും…
Read More » - 5 September
ദിലീപിനെ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ ആലുവ സബ്ജയിലില്‍ എത്തി. ഓണനാളില്‍ ദിലീപിനെ…
Read More » - 5 September
സി.പി.എം-ബി.ജെ.പി സംഘര്‍ഷം : രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
പാലക്കാട്: തിരുവോണ ദിനത്തില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഒറ്റപ്പാലത്തിനടുത്തുള്ള അമ്പലപ്പാറ…
Read More » - 5 September
പിതാവ് മകനെ വെട്ടിക്കൊന്നു
പാലക്കാട്: കുടുംബവഴക്കിനിടെ തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് ശേഷം പിതാവ് മുഹാരി…
Read More » - 5 September
യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊടിയത്തൂര്‍ സ്വദേശികളായ നാല്…
Read More » - 5 September
നെടുമ്പാശ്ശേരിയിൽ വിമാനം തെന്നിമാറിയ സംഭവം : കാരണം വ്യക്തമാക്കി എയർഇന്ത്യ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം തെന്നിമാറിയ സംഭവത്തിൽ കാരണം വ്യക്തമാക്ക എയർഇന്ത്യ അധികൃതർ. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ…
Read More » - 5 September
മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവം : അന്വേഷണം പൂര്‍ത്തിയായി
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി. വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും…
Read More » - 5 September
ലോറിയില്‍ നിന്നും ഇടഞ്ഞോടിയ ആനക്ക് സംഭവിച്ചത്
ലോറിയില്‍ കൊണ്ടുപോകുന്നതിനിടയിൽ ഇടഞ്ഞോടിയ ആനയെ ചെളിയില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി
Read More » - 5 September
വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക്…
Read More » - 5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 4 September
മൂന്നു വയസുകാരന്റെ കവിള് അച്ഛന് കടിച്ചുമുറിച്ചു; സ്നേഹം കൊണ്ടാണെന്ന് അമ്മ
തിരുവനന്തപുരം: മൂന്നു വയസുകാരനായ മകന്റെ കവിളുകള്‍ പിതാവ് കടിച്ചുമുറിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആഴത്തില്‍ പതിഞ്ഞ് മുറിവേറ്റ നിലയില്‍ കുട്ടിയെ എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. മാതാവിനോടൊപ്പമാണ് കുട്ടി…
Read More » - 4 September
ഓണക്കാലത്ത് കേരളത്തിന് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം ; ഓണക്കാലത്ത് കേരളത്തിന് റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഉത്രാട ദിനത്തിൽ 71.17 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ഉത്രാടത്തെക്കാൾ 11.66 കോടി രൂപയുടെ…
Read More » - 4 September
കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം.റിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമായിരിക്കും അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയുക. ധികാരമേറ്റ ശേഷം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 4 September
ഓണത്തലേന്ന് ബിയർ ലോറി അപകടത്തിൽപെട്ടു; പിന്നീട് സംഭവിച്ചതിങ്ങനെ
മലപ്പുറം: നിലമ്പൂർ പൂച്ചക്കൂത്തിൽ കാറും ബിയർ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നാട്ടുകാർക്ക് ചാകരയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മറ്റ് ചിലർ…
Read More » - 4 September
ഫേസ്ബുക്ക് പ്രണയം വീണ്ടും ദുരന്തമായി: ഇരയായത് തിരുവനന്തപുരം സ്വദേശിനി
തിരുവനന്തപുരം•ഫേസ്ബൂക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മന്‍സൂര്‍ (25)ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയായ…
Read More » - 4 September
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധൻ മരിച്ചു
കണ്ണൂർ; പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധൻ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധനാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് റോഡിൽ അവശനിലയിൽ…
Read More » - 4 September
ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു
ആലുവ: തിരുവോണ നാളില്‍ നടന് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്.…
Read More »