Kerala
- Sep- 2023 -14 September
പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ, വിവരം നൽകിയാൽ വൻതുക പ്രതിഫലം
പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്…
Read More » - 14 September
ആത്മഹത്യ ചെയ്തിട്ടും വിടാതെ ഓൺലൈൻ വായ്പ ആപ്പ് സംഘം, ശില്പയുടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കയച്ചു: കേസെടുത്ത് പോലീസ്
കൊച്ചി: മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളുടെ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓൺലൈൻ ആപ്പ് വായ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ. മരണ…
Read More » - 14 September
മുഹമ്മദലിയുടെ കുടുംബവും ചികിത്സയ്ക്ക് എത്തിയതോടെ ഹാരിസിന്റെ മരണത്തിലും സംശയം, നിപയുടെ ഉറവിടം തോട്ടമൊ?
നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാടിലെ എടവലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്നിന്നാണോയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ വിദഗ്ധസംഘം ഉറവിടം…
Read More » - 14 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീന് അടക്കം സിപിഎം നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ ഡി. മുന്‍ മന്ത്രി എ.സി മൊയ്തീന് എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോഴ്സ്മെന്റ്…
Read More » - 14 September
ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീകൊളുത്തി പിതാവ്, ദമ്പതികളുടെ നില ഗുരുതരം
തൃശൂര്‍: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32),…
Read More » - 14 September
പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള് നിയമസഭയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം:പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത്…
Read More » - 14 September
നിപ: വയനാട്ടിലും നിയന്ത്രണം, മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി
വയനാട്: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും നിയന്ത്രണം കടുപ്പിച്ചു. കണ്ട്രോള് റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ബന്ധപ്പെടാം. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന…
Read More » - 14 September
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത്…
Read More » - 14 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും…
Read More » - 14 September
‘മന്ത്രിസ്ഥാനം തിരികെ നൽകാത്തതിൽ ഗണേഷിന് അകൽച്ച’, ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴിയുടെ പൂർണ്ണരൂപം
കൊല്ലം: കെ.ബി.ഗണേഷ്കുമാർ തന്നോട് അകൽച്ച കാണിച്ചിരുന്നതായി ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നു. ഇതുവരെ ഗണേഷ് കുമാർ പറഞ്ഞിരുന്നത് ഉമ്മൻചാണ്ടിയും താനുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ്.…
Read More » - 14 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: പൂജാരിക്ക് അഞ്ചു വർഷം തടവും പിഴയും
തൊടുപുഴ: ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് അഞ്ച് വർഷം തടവും 18,000 രൂപ പിഴയും വിധിച്ച് കോടതി. കന്യാകുമാരി കിള്ളിയൂർ…
Read More » - 14 September
ആശങ്ക ഒഴിഞ്ഞു: തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്, ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » - 14 September
നിപ: അതീവ ജാഗ്രതയില്‍ കോഴിക്കോട്, 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി
കോഴിക്കോട്: കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
Read More » - 14 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീൻ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾക്ക് വീണ്ടും ഇഡി നോട്ടീസ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ്. അടുത്ത ചൊവ്വാഴ്ചയാണ്…
Read More » - 14 September
തിരുപ്പതി ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം: ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും
ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ…
Read More » - 14 September
നിപ വൈറസ് ശ്വാസകോശത്തെ ബാധിക്കും, രോഗലക്ഷണങ്ങളില്‍ മാറ്റം
കോഴിക്കോട്: വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതരെ അപേക്ഷിച്ച്…
Read More » - 13 September
കോഴിക്കോട് നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ
കോഴിക്കോട്: കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്ക്കാലികമായി നിർത്തി: ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും…
Read More » - 13 September
അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്!! ജോയ് മാത്യു
തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്
Read More » - 13 September
ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഗുണമേന്മയും വിൽപ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കും. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം…
Read More » - 13 September
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു
നടി മീരാ നന്ദൻ വിവാഹിതയാകുന്നു, വരൻ ശ്രീജു'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന ക്യാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ചത്.
Read More » - 13 September
ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചില്ല: ഇരുപത്തിരണ്ടുകാരി കഴുത്തറുത്ത് മരിച്ചു
കൊല്ലം: ഇരുപത്തിരണ്ടു വയസുകാരി കഴുത്തറുത്ത് മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. സൂര്യ എന്ന യുവതിയാണ് മരിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ…
Read More » - 13 September
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സുപ്രധാന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി…
Read More » - 13 September
നിപ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു
തിരുവനന്തപുരം: കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിലാണ് ഈ ടീമിനെ…
Read More » - 13 September
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം…
Read More » - 13 September
ഒരാള്‍ക്കുകൂടി നിപ: വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്ത്തകന്
രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു
Read More »