KeralaLatest NewsNews

അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക്!! ജോയ് മാത്യു

തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം കണ്ട് ലജ്ജിക്ക്

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ ഇടതു പക്ഷത്തിനു നേരെ പരിഹാസവുമായി നടൻ ജോയ് മാത്യു. അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് എന്നാണു സോഷ്യൽ മീഡിയയിലൂടെ ജോയ് മാത്യു അഭിപ്രായപ്പെട്ടത്.

READ ALSO: ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും: മന്ത്രി ആർ ബിന്ദു

കുറിപ്പ് പൂർണ്ണ രൂപം,

അഭിപ്രായ സ്വാതന്ത്ര്യത്തിനെ ജയിലിടക്കുന്ന വ്യാജ ഇടത് പക്ഷമേ ലജ്ജിക്ക് –
പിഴയൊടുക്കാനോ ജാമ്യമെടുക്കാനോ ആരോപിക്കപ്പെട്ട കുറ്റം സമ്മതിക്കാനോ തയ്യാറാകാത്ത ഗ്രോ വാസു എന്ന
തൊണ്ണൂറ്റി നാലിലും ഒളിമങ്ങാത്ത സമരവീര്യം
കണ്ട് ലജ്ജിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button