Kerala
- Jul- 2017 -23 July
മെഡിക്കല്‍ കോളേജ് കോഴ : രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയുമായ് കൂടിക്കാഴ്ച്ച നടത്തും: കേരളത്തില്‍ ഉടന്‍ മാറ്റങ്ങള്‍
തിരുവനന്തപുരം : കേരള ബി.ജെ.പി യെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളേജ് കോഴ ഇടപാടുമായ് ബന്ധപ്പെട്ട് എന്‍ ഡി എ വൈസ്ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയുമായ്…
Read More » - 23 July
പൾസർ സുനി ആറു നടിമാരെ ആക്രമിച്ചതായി സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മറ്റ് നടിമാരെയും ആക്രമിച്ചതായി സൂചന. ആറു നടിമാരെ സുനി ആക്രമിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. അമ്പതിലധികം…
Read More » - 23 July
യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്ന ചിത്രം എടുത്ത് പണം കവർന്ന സംഘം പിടിയിൽ
യുവാവിനെ തട്ടികൊണ്ട് പോയി പണം കൈവരുകയും നഗ്ന ചിത്രം എടുക്കുകയും ചെയ്ത നാലംഗ ഗുണ്ടാ സംഘം പിടിയിൽ
Read More » - 23 July
വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍
എം80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍. ഗുരുവായൂരപ്പന് കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചതിനും പണം തട്ടിയതിനുമാണ് അതുലിനെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ രണ്ടാം…
Read More » - 23 July
മാധ്യമങ്ങളെ ശകാരിച്ചും പഴിപറഞ്ഞും ജി.സുധാകരന്
ആലപ്പുഴ: മാധ്യമങ്ങളെ ശകാരിച്ചും പഴിപറഞ്ഞും മന്ത്രി ജി.സുധാകരന്. നോക്കുകൂലി വിഷയത്തിലാണ് ജി.സുധാകരന്റെ പരാമർശം. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാം. പക്ഷെ മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ…
Read More » - 23 July
നടി മൈഥിലിയുടെ അശ്ലീല ചിത്രങ്ങള്‍ : യുവാവ് അറസ്റ്റില്‍
കൊച്ചി: വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ യുവനടി മൈഥിലി നല്കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസിലാണ് നടി പരാതി നല്‍കിയത്. സംഭവവുമായി…
Read More » - 23 July
വിദേശത്തേക്കു നീളുന്ന ദിലീപിന്റെ അനധികൃത സമ്പാദ്യം അന്വേഷണ വിധേയമാകുമ്പോൾ
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദീലിപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വിദേശത്തേക്കു നീളുന്ന ദിലീപിന്റെ അനധികൃത സമ്പാദ്യം അന്വേഷണ വിധേയമാകും. സാമ്പത്തിക…
Read More » - 23 July
അമിത് ഷായ്ക്ക് അതൃപ്തി കുമ്മനത്തിന്റെ നില പരുങ്ങലിൽ
മെഡിക്കൽ കോളേജ് വിവാദത്തില്‍ പാർട്ടിയുടെ മുഖച്ഛായക്ക് കളങ്കമേറ്റതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നില പരുങ്ങലിൽ.
Read More » - 23 July
മെട്രോ തൊഴിലാളികൾ പണിമുടക്കുന്നു
ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏലൂരിലെ മേട്രോ യാഡ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യാഡിന്റെ പ്രധാന ഗേറ്റ് പൂട്ടുകയും, മാനേജ്മെന്റ് പ്രതിനിധികളെ അകത്തേക്ക് പ്രവേശിപ്പിക്കാനോ തൊഴിലാളികള്‍ തയ്യാറായിട്ടില്ല. അഞ്ചുമാസമായി…
Read More » - 23 July
ശ്രീശാന്ത് ബിജെപിക്കാരന് ആയതുകൊണ്ടാണോ ഈ വിവേചനം?’ ടീം ഫൈവ് സിനിമയുടെ നിര്‍മാതാവ് രംഗത്ത്
കൊച്ചി : ശ്രീശാന്ത് ബി.ജെ.പിക്കാരന് ആയതുകൊണ്ടാണോ ഈ വിവേചനം. ചോദ്യം ഉന്നയിച്ച് ടീം ഫൈവ് സിനിമയുടെ നിര്‍മാതാവ് രംഗത്ത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്…
Read More » - 23 July
നാടിനെ നടുക്കി വാണിയമ്പലത്ത് മനുഷ്യബോംബ് സ്ഫോടനം
വണ്ടൂര്‍: അരയില്‍ സ്ഫോടകവസ്തുവച്ച് ബന്ധുവിനെ ചേര്‍ത്തുപിടിച്ച് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. വയനാട് സ്വദേശിയും, വാണിയമ്പലത്തു താമസക്കാരനുമായ അബ്ദുല്‍ സലീം (60) ആണ് മരിച്ചത്. വാണിയമ്പലം അങ്ങാടിയില്‍…
Read More » - 23 July
കൊച്ചിയിൽ അസാധു നോട്ടുകൾ പിടികൂടി
കൊച്ചിയിൽ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടികൂടി.
Read More » - 23 July
ഉഴവൂര്‍ വിജയന് അന്തരിച്ചു
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് (60 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ 6.47 ഓടെ മരണം സ്ഥിരീകരിച്ചു. കരള്‍…
Read More » - 23 July
അമ്മയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് ഇപ്പോൾ ഇന്നസെന്റ് പറയുന്നത്
അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് ഇപ്പോൾ നടനും എം.പിയുമായ ഇന്നസെന്റ് പറയുന്നത്. അമ്മയുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി.…
Read More » - 23 July
മലയാള താരങ്ങളുടെ ദുബായ് കേന്ദ്രമാക്കിയുള്ള അനധികൃത ഇടപാടുകള്‍ അന്വേഷണത്തില്‍
കൊച്ചി : മലയാള സിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ കൂടുതല്‍ അന്വേഷണം , ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്രഏജന്‍സികള്‍ ശേഖരിച്ച് വരുന്നത്. കെട്ടിടങ്ങള്‍,…
Read More » - 23 July
കോഴവിവാദത്തിൽ രാജ്യസഭാ എം.പി സുരേഷ് ഗോപി പറയുന്നത്
കൊച്ചി: കോഴവിവാദത്തിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ. പാർട്ടിയിൽ കോഴയാരോപണത്തിൽ ഏതെങ്കിലും അവിഹിതം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുക്കണമെന്ന് സുരേഷ്ഗോപി പറയുന്നു. പാർട്ടിക്ക് നടപടിയെടുക്കാനുള്ള…
Read More » - 22 July
വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി ; വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.85 കിലോ സ്വർണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ രഹസ്യ വിവരത്തെ തുടർന്നെത്തിയ ഡിആർഐ സംഘം വയനാട് പൂമല…
Read More » - 22 July
എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്
ന്യൂഡൽഹി: ആർഎസ്പി നേതാവും മുൻമന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. കുളിമുറിയിൽ തെന്നിവീണതാണ് പരിക്കിനു കാരണമായത്. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രേമചന്ദ്രനെ പ്രവേശിപ്പിച്ചു. വലതു…
Read More » - 22 July
കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്
ആലപ്പുഴ ; കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്. ആലപ്പുഴയില്‍ ദിലീപിന് സ്വന്തമായി ദ്വീപുണ്ടെന്ന് കണ്ടെത്തി. കൊച്ചി രാജാവെന്ന ഹൗസ്ബോട്ടിറക്കിയതിനു പിന്നാലെയാണ് ദിലീപ് ആലപ്പുഴയില്‍ ദ്വീപ് സ്വന്തമാക്കിയത്.…
Read More » - 22 July
റേഷന്‍ കടയിലെ അസഭ്യം; കടയുടെ അംഗീകാരം റദ്ദാക്കി
കൊല്ലം: സംസ്ഥാനത്ത് ഒരു റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി. റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക് നേരെ നടത്തിയ അസഭ്യവര്‍ഷമാണ് നടപടിക്കു കാരണം. കടയുടമയുടെ ഭാര്യയാണ് വൃദ്ധയെ അസഭ്യം പറഞ്ഞത്.…
Read More » - 22 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരമാർശിച്ച് എംഎൽഎയും
മലപ്പുറം: കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയുടെ പേര് പരമാർശിച്ച് ഭരണപക്ഷ എംഎൽഎയും. എ.എൻ.ഷംസീറാണ് ഇപ്പോൾ വിവാദ പരമാർശം നടത്തിയിരിക്കുന്നത്. മൂന്നുതവണയാണ് എംഎൽഎ നടിയുടെ പേര് പറഞ്ഞത്. മലപ്പുറത്ത് ഡിവൈഎഫ്ഐ…
Read More » - 22 July
കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
തൃശൂർ ; കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തൃശൂര്‍ ചേലക്കരയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. സ്വര്‍ണപ്പണിക്കാരനായ വിനീത് ആണ് ഭാര്യ…
Read More » - 22 July
പൂവ് ചോദിച്ച വിജയലക്ഷ്മിക്ക് പൂവസന്തം നൽകി ഹരിഹരൻ
ഗായകൻ ഹരിഹരനെ നേരില്‍ കാണണമെന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. ഹരിഹരനും സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കിയ സംഗീതരാവിൽ അത് നടന്നതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി.…
Read More » - 22 July
അറസ്റ്റിനെക്കുറിച്ച് എം.വിൻസെന്റ് പറയുന്നത്
തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിൻസെന്റ് എംഎൽഎ. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതിന്റെ ഇരയാണ് താൻ. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 July
വിൻസെന്റിനെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം ; സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ…
Read More »