Kerala
- Jul- 2017 -27 July
ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം. 25 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച്…
Read More » - 27 July
മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ
കൊച്ചി: മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ. ലോക ചാമ്പ്യൻഷിപ്പിൽനിന്ന് കേരളത്തിന്റെ താരം പി.യു. ചിത്രയെ ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് അസോസിയേഷന് സെക്രട്ടറി പി.ഐ.…
Read More » - 27 July
ഓണ വിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി
തിരുവനന്തപുരം : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് 60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ,…
Read More » - 27 July
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പരമാര്‍ശം ഡിസിപി രമേശ് കുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം: ആക്രമണത്തിനു ഇരയായ നടിക്ക് എതിരായി മുന്‍ പോലീസ മേധാവി ടി.പി. സെന്‍കുമാര്‍ നടത്തിയ പരമാര്‍ശം തിരുവനന്തപുരം ഡിസിപി രമേശ് കുമാര്‍ അന്വേഷിക്കും. സംഭവത്തില്‍ പ്രാഥിമിക അന്വേഷണം…
Read More » - 27 July
ബീഹാറില്‍ ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് കുമ്മനം
തിരുവനന്തപുരം: ബീഹാറിലെ രാഷ്ട്രീയധ്രുവീകരണം ദേശീയമാറ്റത്തിന്റെ തുടക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് മുഖം തിരിക്കുന്ന സമീപനമാണ് ജെഡിയു കേരള നേതാവ്…
Read More » - 27 July
ഡ്രൈവര്‍ക്കെതിരെ പരാതിയുമായി നടി
മുന്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സിനിമാ – സീരിയില്‍ നടി രംഗത്ത്. ഓപ്പറേഷന് കുബേര പ്രകാരം കേസെടുക്കണമെന്ന ആവശ്യപ്പെട്ട് നടി പോലീസില്‍ പരാതി നല്കി. നടി ഡ്രൈവര്‍ മുഖേന…
Read More » - 27 July
സ്കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: സ്കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്മൂട്ടിന് സമീപം ചിതറ എസ്.എന്‍. എച്ച്.എസിലെ സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 16…
Read More » - 27 July
ഡിജിറ്റല്‍ വായനയ്ക്ക് പുതിയ നിര്‍വചനം നല്കാന് വോഡഫോണ്‍-മാഗ്സ്റ്റര്‍ കൂട്ടുകെട്ട്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റായ മാഗ്സ്റ്ററുമായി വോഡഫോണ്‍ രംഗത്ത്. ഡിജിറ്റല്‍ വായനയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാനാണ് വോഡഫോണിന്റെ വരവ്. ഇതിനായി വോഡഫോണ്‍ മാഗ്സ്റ്ററുമായി കൈകോര്‍ക്കുന്നു.…
Read More » - 27 July
നടി ആക്രമിപ്പെട്ട രാത്രി റിമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചു
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ഗായിക റിമി ടോമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിനു കിട്ടിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസുമായി…
Read More » - 27 July
കണ്ണൂര്‍ വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു. വിമാനസര്‍വീസ് കമ്പനികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് സിഎന്‍എന്‍ എന്ന കോഡ് അനുവദിച്ചത്. യാത്ര,…
Read More » - 27 July
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനു ശേഷം വീണ്ടും മുഖ്യമന്ത്രി
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കോവളം കൊട്ടാരം. കോവളം കൊട്ടാരം ആര്.പി. ഗ്രൂപ്പിന് കൈമാറണമെന്ന ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം ദീര്‍ഘനാളായി…
Read More » - 27 July
ശശി തരൂര്‍ പുതിയ വാക്കുമായി രംഗത്തെത്തി: ‘വെബകൂഫ്’
തിരുവനന്തപുരം: ശശി തരൂര്‍ പുതിയ ഇംഗ്ലീഷ് വാക്കുമായി രംഗത്തെത്തി. വെബകൂഫ് എന്ന വാക്കാണ് സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു.…
Read More » - 27 July
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് വൈദ്യുതി നിയന്ത്രണം. 15 മിനിട്ട് നേരത്തേക്കാണ് ലോഡ് ഷെഡിങ് എന്നും,കേന്ദ്ര വൈദ്യതി വിഹിതത്തിൽ…
Read More » - 27 July
10% ശതമാനം സീറ്റ് വര്‍ദ്ധനവിന് സര്‍ക്കാര്‍ അംഗീകാരം !!
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍…
Read More » - 27 July
ദിലീപിന്റെ ജയിലിലെ പരിഗണനയെക്കുറിച്ച് ഡിജിപി ആര്. ശ്രീലേഖ പറഞ്ഞത്
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ അറിയിച്ചു. ദിലീപിനു യാതൊരു…
Read More » - 27 July
അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍
കൊച്ചി: അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. 12 കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫൗസിയ അബ്ദുല്ലയാണ് അറസ്റ്റിലായത്.…
Read More » - 27 July
ഐഎസിന് കേരളത്തില്‍ വനിതാ വിംഗ് ഉണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്: റിക്രൂട്ട് ചെയ്യുന്നതും സ്ത്രീകൾ
കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ഉദുമയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി…
Read More » - 27 July
വൻ ആയുധ ശേഖരവുമായി കോൺഗ്രസ് നേതാവ് അറസ്റ്റിൽ
നീലഗിരി:നീലഗിരിയിൽ വാഹന പരിശോധനക്കിടെ തിരകളും, കത്തിയും, അടക്കം വൻ ആയുധ ശേഖരവുമായി വാർഡ് മെമ്പർ അടക്കം അഞ്ചുപേർ പിടിയിൽ. പിടികൂടിയ അഞ്ചു പ്രതികളിൽ കോൺഗ്രസ് നേതാവായ വാർഡ്…
Read More » - 27 July
ഭൂനികുതി അടയ്ക്കാൻ ഇനി പുതിയ മാർഗ്ഗം
ഭൂനികുതി അടയ്ക്കാൻ ആരും ഇനി അധികം ബുദ്ടിമുട്ടണ്ട കാര്യമില്ല. കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേയ്മെന്റ് എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം.…
Read More » - 27 July
കൊല്ലത്ത് മദ്യലഹരിയിൽ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച വനിതാ ഡോക്ടര്‍ രശ്മി പിള്ള യഥാർത്ഥ ജീവിതത്തിൽ ഇതിലും വില്ലത്തി: വീഡിയോ
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ബൈക്ക് യാത്രക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്ത ഡോ: രശ്മി പിള്ളയുടെ ക്രൂരതകളുടെ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. രശ്മിക്കെതിരെ മകൻ…
Read More » - 27 July
കോവളം കൊട്ടാരം കൈമാറുന്നതിനുള്ള തീരുമാനം എതിര്‍ത്ത് വി എസ്
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്നു ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു കൊട്ടാരം സ്വകാര്യ…
Read More » - 27 July
പുതുമുഖ താരത്തെ പീഡിപ്പിച്ച കേസ് : ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
കൊച്ചി: പുതിയ സിനിമയിൽ നായികാ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത പുതുമുഖ താരത്തെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. സിനിമയിൽ നായികാ വേഷം കിട്ടുന്നതിന് മന്ത്രവാദം…
Read More » - 27 July
സംസ്ഥാനത്ത് ചില താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ ആവശ്യപ്രകാരമാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. പീഡനക്കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത്…
Read More » - 27 July
കെ ആർ നാരായണൻ ജീവിച്ചതും മരിച്ചതും ഹിന്ദുവായി: കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കോട്ടയം: കെ.ആര്. നാരായണന്റെ കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹത്തിൻറെ ബന്ധുക്കൾ. മരിക്കുന്നതുവരെ കെ ആർ നാരായണൻ ഹിന്ദുവായി തന്നെയാണ് ജീവിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മതം…
Read More » - 27 July
കോവളം കൊട്ടാരം ഇനി ആര്.പി. ഗ്രൂപ്പിന്
കോവളം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി കൊണ്ടാണ്…
Read More »