KeralaLatest NewsNews

വിഎസിന് എന്തും പറയാം’; വിഎസിന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി

തിരുവനന്തപുരം: വിഎസിന് എന്തുംപറയാമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിഎസിന് വയസായി. പ്രായമായതുകൊണ്ട് വിഎസ് പറയുന്നത് കാര്യമാക്കേണ്ടതില്ല. വിഎസിന് നല്ല വാക്ക് ഉപയോഗിക്കാന്‍ അറിയാം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്ര ടൂറിസം ഐടി മന്ത്രിയായി സ്ഥാനമേറ്റ അൽഫോൻസ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് വിഎസ് രംഗത്തെത്തിയിരുന്നു. കണ്ണന്താനത്തിന്‍റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്നാണ് വി.എസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button