Latest NewsKeralaNews

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തൃശ്ശൂര്‍:  സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനു തയാറാടെക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്കു വര്‍ധിപ്പിച്ച റോഡുനികുതി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരിക ആവശ്യങ്ങളുമായാണു സമരം നടത്തുന്നതെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button