തിരുവനന്തപുരം: പിണറായിക്ക് വിഎസിന്റെ ഒളിയമ്പ്. കണ്ണന്താനത്തിനെ അഭിനന്ദിച്ച പിണറായിക്ക് വിഎസിന്റെ പരോക്ഷ വിമര്‍ശനം.
കേന്ദ്രമന്ത്രി സ്ഥാനത്തില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് പറഞ്ഞു.
കണ്ണന്താനം ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയം. ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി കണ്ണന്താനം പോയെന്നും വിഎസ് പറഞ്ഞു.
Post Your Comments