Kerala
- Jul- 2017 -31 July
ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി; കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സിപിഐഎം-ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് കെ മുരളീധരന് എംഎല്‍എ. കെപിസിസി ഓഫീസില്‍ നടന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 31 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ 10.45…
Read More » - 31 July
ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു
കാസർഗോഡ് ; ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ എളംപച്ച സ്വദേശി മർവാൻ ആണ് മരിച്ചത്. ഐഎസ്സിൽ ചേര്‍ന്ന മറ്റൊരു മലയാളിയും…
Read More » - 31 July
ലിംഗമാറ്റത്തിന് തയ്യാറായി കൂടുതല്‍ പേര്; കൊച്ചിയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കെത്തുന്നവരുടെ എണ്ണം കൂടുന്നു
കൊച്ചി: പുറമേ പുരോഗമന കാഴ്ചപ്പാടുണ്ടെങ്കിലും പൊതുവേ യാഥാസ്ഥിതികമായ കേരളീയ സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. കേരള സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ്…
Read More » - 31 July
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു: മൊഴിയില്‍ വൈരുദ്ധ്യം
കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംa ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന്…
Read More » - 31 July
വായ്പ തട്ടിപ്പ്: ബാങ്ക് മാനേജരടക്കം രണ്ട് പേർക്ക് തടവ് ശിക്ഷ
കൊച്ചി ; വായ്പ തട്ടിപ്പ് എസ്ബിഐ മാനേജരടക്കം രണ്ട് പേർക്ക് തടവ് ശിക്ഷ. വരന്തരപ്പള്ളി ബ്രാഞ്ച് മാനേജർ ആയിരുന്ന ബാലസുന്ദരടക്കം രണ്ടു പേരെയാണ് കൊച്ചിയിലെ സിബിഐ രണ്ടാം…
Read More » - 31 July
വ്യാജ മദ്യദുരന്തം: നിരവധിപേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ച് പേര് മരിച്ചു. 20 പേര് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ പറഞ്ഞു. ഇംഫാലില്‍ ഓനം ശോംബുഗില് നിന്ന് 70…
Read More » - 31 July
കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോൾ, സൗകര്യമില്ലെന്നു പറയാത്തതാണ് പ്രശ്നം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി–സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പുറത്താക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 31 July
ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം ; മെഡിക്കൽ പ്രവേശനത്തിന് മത സംഘടനകൾക്ക് സംവരണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. അപാകതകൾ ഒഴിവാക്കി പുതുക്കിയ ഉത്തരവ് ഉടൻ…
Read More » - 31 July
പി യു ചിത്ര വിഷയം ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം.…
Read More » - 31 July
ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം
കൊല്ലം: ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ…
Read More » - 31 July
മതംമാറിയ ആതിര ആര്‍ക്കൊപ്പം പോകണമെന്ന കാര്യത്തില്‍ ഹൈക്കോടതി വിധി
കൊച്ചി•കാസര്‍ഗോഡ് മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട ആതിര എന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ആതിരയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. മതപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്…
Read More » - 31 July
ഈ നിലയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇതിലും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. സംഭവത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയെയും ഗവര്‍ണര്‍…
Read More » - 31 July
വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈക്കോടതി
കൊച്ചി: വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈക്കോടതി. സ്കൂളുകളിലെ പഠനം വിദ്യാർഥി പ്രക്ഷോഭങ്ങൾ മൂലം തടസപ്പെടുന്നതു തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല സർക്കാർ ഉടനടി നടപടി…
Read More » - 31 July
ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം : ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മംഗലാപുരം സ്വദേശി ഭായി എന്ന രതീഷ് ആണ് പിടിയിലായത്. ഒന്നാംപ്രതി മണിക്കുട്ടനടക്കം ആറുപേര്‍…
Read More » - 31 July
സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു
Read More » - 31 July
ഓണ വിപണി ലക്ഷ്യമിട്ട് പാഷൻ ഫ്രൂട്ട്
സർക്കാർ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിൽ വൻ വർധനവാണുണ്ടായത്.
Read More » - 31 July
ടിപിയേക്കാള്‍ ക്രൂരം : രാജേഷിന്റെ ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നേരത്തേ ടിപി ചന്ദ്രശേഖരനെ അക്രമികള്‍ 51 തവണ വെട്ടി…
Read More » - 31 July
മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിന്റെ കാരണം വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സമാധാനചര്‍ച്ചയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഇതേക്കുറിച്ച്…
Read More » - 31 July
മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് അപ്പുണ്ണിയുടെ “ഡ്യൂപ്പ്”
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവ പോലീസ് ക്ലബിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് അതീ നാടകീയമായി. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വൻ…
Read More » - 31 July
സി പി ഐ ബിജെപി ചര്‍ച്ച നടത്തി : മറുപടി നല്‍കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: അക്രമരാഷ്ട്രീയങ്ങളെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ച അവസാനിച്ചു. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം…
Read More » - 31 July
എം ജിയിൽ ആവശ്യത്തിന് ഗൈഡുകൾ ഇല്ല; പിഎച്ച്ഡി വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു
ഗവേഷണ മേൽനോട്ടത്തിന് വേണ്ടത്ര ഗൈഡുകൾ ഇല്ലാത്തതിനാൽ എംജി സർവ്വകലാശാലയുടെ പി എച്ച് ഡി പരീക്ഷയിൽ പ്രവേശനം നേടിയ വിദ്യാർഥികൾ നട്ടം തിരിയുകയാണ്
Read More » - 31 July
അപ്പുണ്ണി പോലീസിന് മുന്നില്‍ ഹാജരായി : നിര്‍ണ്ണായക വഴിത്തിരിവിന് സാധ്യത
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്. സുനിൽരാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി. അപ്പുണ്ണിയുടെ മുൻകൂർ…
Read More » - 31 July
സിപിഐഎമ്മിന്റെ വാദം തള്ളി പൊലീസിന്റെ എഫ്ഐആര്‍
തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമെന്ന് എഫ്ഐആര്‍. ആര്‍എസ്എസ് ഡിവൈഎഫ്ഐ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. കൊല നടത്തിയത് ആറ് പേര്.കേസില്‍ ആകെ 11…
Read More » - 31 July
മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കി : പുറത്താക്കിയത് ശകാരിച്ചുകൊണ്ട്
തിരുവനന്തപുരം : മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി…
Read More »